kuttippuran Archives - Valanchery Online

കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വിവിധ ഒഴിവുകൾ
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ (ഇംഗ്ലീഷ് മീഡിയം) ഒരു പാർട്ട്‌ടൈം അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 29-ന് 11-ന് സ്‌കൂൾ ഓഫീസിൽ. അസൽ രേഖകളുമായി ഹാജരാകണം.

ഇൻസ്ട്രക്ടർ ഇൻ ഹ്യുമാനിറ്റീസ് ആൻഡ്‌ ലാംഗ്വേജ് (എച്ച്.എസ്.എ. സോഷ്യൽ സയൻസ്) രണ്ട്‌ ഒഴിവും എച്ച്.എസ്.എ. മാത്‌സ് ഒരു ഒഴിവുമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. അഭിമുഖം 29-ന് 11-ന് സ്‌കൂൾ ഓഫീസിൽ.

The post കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വിവിധ ഒഴിവുകൾ appeared first on Valanchery Online.