kuttippuram subdistrict Archives - Valanchery Online

ജാലകം ടെലിഫിലിം മത്സരം; കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിന് ഒന്നാം സ്ഥാനം
വളാഞ്ചേരി:കുറ്റിപ്പുറം ഉപജില്ലയിലെ യു പി വിഭാഗം വിദ്യാർത്ഥികൾക്കായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയ കമ്മിറ്റി ആരോഗ്യത്തിൽ ഭക്ഷണ ശൈലിക്കും ജീവിത ശൈലിക്കുമുള്ള പങ്ക് എന്ന വിഷയത്തിൽ നടത്തിയ ജാലകം ടെലിഫിലിം മത്സരത്തിൽ കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച “യുടേൺ”  ടെലിഫിലിം ഒന്നാം സ്ഥാനം നേടി. കാടാമ്പുഴ എ യു പി സ്കൂളും പൈങ്കണ്ണൂർ ജി യു പി സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിൽ വെച്ച് നടന്ന അനുമോദന സമ്മേളനം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി പി സജ്‌ന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ പി വി സുരേന്ദ്രൻ ടെലിഫിലിം വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു. വാർഡ് മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മാറാക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്  ഈദ് മെഹ്ഫിൽ ജനപ്രിയ ഗായകരെ  അവാർഡ് നൽകി അനുമോദിച്ചു.

The post ജാലകം ടെലിഫിലിം മത്സരം; കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിന് ഒന്നാം സ്ഥാനം appeared first on Valanchery Online.

കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി
കുറ്റിപ്പുറം: ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് സംസ്ഥാന അസോസിയേഷൻ വിഷൻ  2026 ൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ലയിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചു.അർഹരായ  സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികളുടെ കുടുംബത്തിന് വീട് നിർമിച്ചു നൽകുന്നതടക്കം വിവിധ പദ്ധതികളാണ് ഉപജില്ലയിൽ നടപ്പിലാക്കുന്നത്. സംസ്ഥാന തലത്തിലെ ആദ്യത്തെ സ്നേഹ ഭവന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി സുരേന്ദ്രൻ നിർവ്വഹിച്ചു. സ്കൗട്ട് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ടി.പി. നൂറുൽ അമീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അനൂപ് വയ്യാട്ട് അവതരിപ്പിച്ചു. ജില്ല ട്രെയ്നിംഗ് കമ്മീഷണർ വി.കെ കോമളവല്ലി, ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ കെ. മനോഹരൻ നായർ, കരിപ്പോൾ ജി.എം.എച്ച്.എസ് പ്രധാനാധ്യാപിക എം സുലൈഖ, ഷൈബി പാലക്കൽ, കെ.പി വഹീദ, ശശികല നമ്പലാട്ട്, ടി മുഹമ്മദ് അമീൻ, ജിബിജോർജ്, ടി.വി അബ്ദുൽജലീൽ, വി രത്നാകരൻ, കെ നസ്റീന എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2026 പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.