kuttippuram panchayath Archives - Valanchery Online

പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിന സംഗമം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA ഉൽഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെംബർ വസീമ വേളേരി മുഖ്യപ്രഭാഷണം നടത്തി. ഡോ: സുഹൈൽ പാലീയേറ്റീവ് ദിന സന്ദേശം നൽകി. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെംബർ കെ പി അബ്ദുൽ അസീസ് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡണ്ട് റിജിത ഷലീജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഹമ്മദ് കുട്ടി ചെമ്പിക്കൽ, കോമള ടീച്ചർ, പി സുലൈമാൻ കുഞ്ഞാവ ഹാജി, അഡ്വ: മുജീബ് കൊളക്കാട്, കെ.പി അബ്ദുൽ കരീം , ലത്തീഫ് കുറ്റിപ്പുറം ,  ടി കെ മുഹമ്മദ് കുട്ടി, എ എ സുൽഫിക്കർ,  തസ്കീം എ.കെ സംസാരിച്ചു.

The post പാലിയേറ്റീവ് ദിന സംഗമം സംഘടിപ്പിച്ചു കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് appeared first on Valanchery Online.

ആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം
നടുവട്ടം നാഗപറമ്പ് ഹെൽത്ത് സെൻ്റർ – ഒറുവിൽ കുഞ്ഞിമ റോഡിനെ ആസ്തി രജിസ്റ്ററിൽ നിന്നും “വെട്ടിയത്” വിവാദമാവുന്നു. വാർഡ് 22 ലെ ഈ റോഡിൻ്റെ ഗുണഭോക്താക്കളായ രണ്ട് പൊതു പ്രവർത്തകർ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തി. ഈ റോഡിനെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താത്തതിനാൽ പ്രദേശത്തെ ഗ്രാമീണ റോഡ് വികസനം പ്രതിസന്ധിയിലായി എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ പ്രതിഷേധം കനത്തതിൻ്റെ ഭാഗമായാണ് കെ എം തൗഫീഖും കുന്നക്കാട്ട് സൈതലവിയും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തിയത്.

The post ആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭയും സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സോഷ്യൽ ഓഡിറ്റ് പബ്ലിക്ക് ഹിയറിങ്ങും,  2025-26 ലേബർ ബഡ്‌ജറ്റ് & ആക്ഷൻ പ്ലാൻ രൂപീകരണ തൊഴിലാളി ഗ്രാമസഭയും കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നസീറ പറതൊടി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി വേലായുധൻ അധ്യക്ഷത വഹിച്ചു. സോഷ്യൽ ഓഡിറ്റ് ബ്ലോക്ക് കോ-ഓർഡിനേറ്റർ നീതു റിപ്പോർട്ട്‌ അവതരിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ സി വി റമീന, സിദ്ധിക്ക് പരപ്പാര, കെ.ടി.സിദ്ധിക്ക്, സക്കീർ മൂടാൽ, കെ ജയചിത്ര, ടി കെ ഷാനിബ, ടി സുലൈഖ,  മുഹ്‌സിനത്ത്, റൊസീന ശിഹാബ് ,,അസി.സെക്രട്ടറി ജാബിർകുട്ടി, സോഷ്യൽ ഓഡിറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ജബ്ബാർ, രവീണ,മുഹമ്മദ്‌ അലി,ഷറഫുദീൻ,പ്രവീൺ പാഴൂർ, ബിന്ദു കെ തുടങ്ങിയവർ പ്രസംഗിച്ചു. 23 വാർഡുകളിൽ നിന്നായി 500 ലധികം തൊഴിലാളികൾ പങ്കെടുത്ത സംഗമത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി.

The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി  തൊഴിലാളി ഗ്രാമസഭയും  സോഷ്യൽ ഓഡിറ്റും പബ്ലിക്ക് ഹിയറിംഗും നടന്നു appeared first on Valanchery Online.

ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പുതിയ സാമ്പത്തികവർഷത്തേക്കുള്ള പഞ്ചായത്ത് വികസന സെമിനാർ നടന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 300 വീടുകളുടെ നിർമാണം പൂർത്തീകരിക്കൽ, ഗ്രാമീണറോഡുകളുടെ വികസനം എന്നിവയും വികസന സെമിനാറിൽ പ്രധാന വിഷയങ്ങളായിരുന്നു. സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി അധ്യക്ഷയായി. പദ്ധതിരേഖയുടെ കരട്‌ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം.വി. വേലായുധൻ, പി. റമീന, ഫസൽ അലി സഖാഫ് തങ്ങൾ, കെ.ടി. സിദ്ദീഖ്‌, മഠത്തിൽ ശ്രീകുമാർ, ബഷീർ പാറക്കൽ, കെ. മൊയ്തീൻകുട്ടി, സി. വേലായുധൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.പി. അബ്ദുൾ കരീം, അസി. സെക്രട്ടറി ജാബിർകുട്ടി എന്നിവർ സംസാരിച്ചു.

The post ടൗൺ ബസ് സ്റ്റാൻഡ്‌ കം ഷോപ്പിങ് കോംപ്ളക്സ് നിർമ്മാണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് കുറ്റിപ്പുറം പഞ്ചായത്ത് വികസന സെമിനാർ appeared first on Valanchery Online.

എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
കുറ്റിപ്പുറം : കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വലിച്ചെറിയൽ മുക്ത കേരളത്തിന്റെ ഭാഗമായി എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു. വാർഡുകളിലെ ഹരിത കർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ താത്കാലികമായി സൂക്ഷിക്കുന്നതിനാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മിനി എം.സി.എഫ് സ്ഥാപിക്കുന്നത്. 22 ലക്ഷം ചെലവഴിച്ച് 32 മിനി എം.സി.എഫ് ആണ് സ്ഥാപിച്ചത്. പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റിപ്പുറം 16-ാം വാർഡിലെ ഹൈസ്‌കൂൾ ജംഗ്ഷനിൽ പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ അലി ഷക്കാഫ് തങ്ങൾ, റമീന, സി.കെ. ജയകുമാർ,​ ബേബി, ഹമീദ് പൈങ്കണ്ണൂർ, എ.ഇ. അനുപ്രിയ എന്നിവർ സംബന്ധിച്ചു.

The post എല്ലാം വാർഡിലും മിനി എം. സി.എഫ് സ്ഥാപിച്ചു കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് appeared first on Valanchery Online.

ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു
കുറ്റിപ്പുറം : ജില്ലയിൽ ജൽജീവൻ പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി. പഞ്ചായത്ത് ഏരിയാ കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷനായി. വി.വി. രാജേന്ദ്രൻ, പി. ഹരിദാസ്, കെ.പി. ശ്രീശൻ, രഞ്ജിത് രാങ്ങാട്ടൂർ, പി. പ്രബീഷ്. സി. ജയൻ. സി.വി. രാജീവ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.

ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ്
കുറ്റിപ്പുറം : ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റ് വൈസ് പ്രസിഡൻറ് സിദ്ദീഖ് പരപ്പാര അവതരിപ്പിച്ചു. പ്രസിഡന്റ് റിജിത ഷലീജ് അധ്യക്ഷയായി. ലൈഫ് ഭവനപദ്ധതിക്ക് 13.5 കോടി, ബസ്‌സ്റ്റാൻഡ് നവീകരണത്തിന് മൂന്നുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് 16 കോടി, വിദ്യാഭ്യാസ-ആരോഗ്യ-പൊതു സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 10.92 കോടി, പട്ടികജാതി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കൽ, സ്ത്രീനീതി ഉറപ്പുവരുത്തൽ എന്നിവയ്ക്ക് ഒന്നരക്കോടി, കുടിവെള്ളവിതരണത്തിന് 50 ലക്ഷം, പശ്ചാത്തലമേഖലയുടെ അറ്റകുറ്റപ്പണികൾക്ക് ആറുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനായി 1.6 കോടി എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷ റമീന, കെ.ടി. സിദ്ദീഖ്, കോമളം, സി.കെ. ജയകുമാർ, സെക്രട്ടറി എ. നജീം തുടങ്ങിയവർ പ്രസംഗിച്ചു.

The post ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ് appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി റിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി 15-ാം  വാർഡ് മെമ്പറും ഭരണസമിതിയിലെ ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന രിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു ബുധനാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിലാണ് റജിത സത്യപ്രതിജ് ചെയ്ത് അധികാരമേറ്റത്. നിലവിലെ പ്രസിഡൻറ് ഫസീന അഹമ്മദ്കുട്ടി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചിരിന്നു.

The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റായി റിജിത ഷലീജ് സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് 15-ന്
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 15-ന് നടക്കും. രാവിലെ 11-ന് ആണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ്സ്ഥാനം വീതംവെക്കുന്നത് സംബന്ധിച്ചു കോൺഗ്രസിലുണ്ടായ ധാരണ അനുസരിച്ച് കോൺഗ്രസ് അംഗം ഫസീന അഹമ്മദ് കുട്ടി പ്രസിഡന്റ് സ്ഥാനം രാജി വെച്ചതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിലെ 15-ാം വാർഡ് അംഗം റിജിതയാണ് ഭരണകക്ഷിയായ യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി. സി.പി.എമ്മിൽ നിന്നു ടി. കോമളം മത്സരിക്കാനാണ് സാധ്യത. ഈ ഭരണസമിതിയിലെ ആദ്യ പ്രസിഡന്റായിരുന്ന മുസ്‌ലിംലീഗിലെ റംല കറത്തൊടിയുടെ നിര്യാണത്തെത്തുടർന്ന് പ്രസിഡൻറ് സ്ഥാനം പിന്നീട് നിശ്ചിത കാലയളവിലേക്ക് ലീഗ് കോൺഗ്രസിനു നൽകുകയായിരുന്നു.

The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് തിരഞ്ഞെടുപ്പ് 15-ന് appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹയർസെക്കൻഡറി സ്കൂളിൽ ഭിന്നശേഷി കലോത്സവം നടന്നു. പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിദ്ധീഖ് പരപ്പാര അധ്യക്ഷനായി. ജംഷീർ കൈനിക്കര, എ.ഇ.ഒ. ഹരീഷ്, എസ്.ഐ. വാസുണ്ണി, ഷാഹിദ തുടങ്ങിയവർ പ്രസംഗിച്ചു. എഴുത്തുകാരിയും ഭിന്നശേഷിക്കാരിയുമായ മിനി ചെല്ലൂരിനെ ആദരിച്ചു.

The post കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : ലോക പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു. ആരോഗ്യ സുകൃതം അമ്മയും കുഞ്ഞും എന്ന പേരിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തും താലൂക്ക് ആശുപത്രിയും സംയുക്തമായി നടത്തിയ പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമദ്കുട്ടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിംഷാനി അധ്യക്ഷയായി. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ആലിയാമ്മു, കുറ്റിപ്പുറം പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ പൂക്കോയ തങ്ങൾ, ഹെൽത്ത്‌ സൂപ്പർവൈസർ ശംബു, പബ്ലിക് ഹെൽത്ത്‌ നഴ്സിംഗ് സൂപ്പർവൈസർ ഗീത, ഹെൽത്ത്‌ ഇൻസ്‌പെക്ടർ മൊയ്‌തീൻ കുട്ടി എന്നിവർ സംസാരിച്ചു. പ്രതിരോധ കുത്തിവെയ്പ്പിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ചടങ്ങിൽവിതരണം ചെയ്തു.

The post കുറ്റിപ്പുറം പഞ്ചായത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് ദിനചാരണം സംഘടിപ്പിച്ചു appeared first on Valanchery Online.

വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു കുറ്റിപ്പുറം പഞ്ചായത്ത്
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2021- 22 സാമ്പത്തിക വർഷത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആധരിച്ചു . തിരൂർ നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വസീമ വേളേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ ആസാദ് അലി സ്വാഗതം പറഞ്ഞു. മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ 2021 – 22 വർഷത്തിൽ ഏറ്റവും മികച്ച പഞ്ചായത്തായി മാറാക്കര ഗ്രാമ പഞ്ചായത്ത് അവാർഡ് ഏറ്റുവാങ്ങി.

മാറാക്കര പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ജീവനക്കാർ, മികച്ച മേറ്റുമാർ, 100 ദിവസം പൂർത്തീകരിച്ച ആദ്യ തൊഴിലാളി, പ്രായം ചെന്ന തൊഴിലാളി,6 ഗ്രാമ പഞ്ചായത്തുകളിലെയും , മികച്ച കർഷൻ, യുവ കർഷകൻ, വനിത കർഷക, വി. ഇ ഒ മാർ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ,ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാക്കളായ മുബിൻ ഫൗസാൻ,മുഹമ്മദ് അസ്‌കർ എന്നിവരെ ആദരിച്ചു. ചടങ്ങിന് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന , ഇരുമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ , കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന , കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വഹീദ , മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സജ്ന ടീച്ചർ , ജില്ല പഞ്ചായത്ത് മെമ്പർമാരായ ബഷീർ രണ്ടത്താണി,സബാഹ്. ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.കെ സുബൈർ, ആയിഷ,റിംഷാനി ,മെമ്പർമാരായ മൻസൂർ,പി.സി.എ നൂർ, ബുഷറ , ഫർസാന,സാബിറ എന്നിവർ ആശംസകൾ അർപ്പിച്ചു. ജോയിന്റ് ബി.ഡി.ഒ ഷിൽജി റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ഡി.ഒ ഹരിദാസ് നന്ദി പറഞ്ഞു

The post വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു കുറ്റിപ്പുറം പഞ്ചായത്ത് appeared first on Valanchery Online.