kuttippuram panchayath office Archives - Valanchery Online

കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി ഡി.വൈ.എഫ്.ഐ
കുറ്റിപ്പുറം : സ്പോർട്സ് കിറ്റ് വിതരണം ചെയ്യാത്തതിലും മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ടി.പി. ജംഷീർ ഉദ്ഘാടനംചെയ്തു. എം.കെ. അനൂപ് അധ്യക്ഷതവഹിച്ചു. കെ.പി. അബു താഹിർ, എ. സഹദ്, ഒ.കെ. ശ്രീനാഥ്, നിജേഷ്, ബദറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്പോർട്സ് കിറ്റ് വിതരണം ഉടൻ നടത്തുമെന്ന് നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി.

The post കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി ഡി.വൈ.എഫ്.ഐ appeared first on Valanchery Online.