kuttippuram bus stand Archives - Valanchery Online
കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ്: അന്തിമ ഡി.പി.ആർ. തയ്യാറായി
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്നതിന്റെ അന്തിമ ഡി.പി.ആർ. തയ്യാറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ വിദഗ്‌ധർ തയ്യാറാക്കിയ ഡി.പി.ആർ. വ്യാഴാഴ്ച പഞ്ചായത്ത് ഭരണസമിതിക്ക് നൽകി. കഴിഞ്ഞമാസം സമർപ്പിച്ച ഡി.പി.ആറിൽ ഭരണസമിതി നിർദേശിച്ച മാറ്റങ്ങൾകൂടി ഉൾപ്പെടുത്തിയാണ് പുതിയതു തയ്യാറാക്കിയത്. അടുത്ത മാസം നടക്കുന്ന ഭരണസമിതി യോഗം ഡി.പി.ആറിന് അംഗീകാരം നൽകും. ബസ് സ്റ്റാൻഡ് നിർമാണത്തിന് 2,32,40,200 രൂപയാണ് ഇത്തവണത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന ഷോപ്പിങ് കോംപ്ളക്സ് നിർമാണം രണ്ടാംഘട്ടത്തിൽ മാത്രമാണ് നടക്കുക.
The post കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ്: അന്തിമ ഡി.പി.ആർ. തയ്യാറായി appeared first on Valanchery Online.
കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് : അന്തിമ ഡി.പി.ആർ. തയ്യാറായി
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് ആധുനികസൗകര്യങ്ങളോടെ നിർമിക്കുന്നതിന്റെ അന്തിമ ഡി.പി.ആർ. തയ്യാറായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണസൊസൈറ്റിയാണ് അന്തിമ ഡി.പി.ആർ. തയ്യാറാക്കിയത്. അന്തിമ ഡി.പി.ആർ. പഞ്ചായത്ത് ഭരണസമിതിക്കു മുൻപിൽ അവതരിപ്പിക്കുന്നതിനായി ഊരാളുങ്കൽ സാങ്കേതികവിഭാഗം തിങ്കളാഴ്ച പഞ്ചായത്തിലെത്തും. അന്തിമ ഡി.പി.ആർ. തയ്യാറാക്കുന്നതിന് ബസ് സ്റ്റാൻഡ് അധീനസ്ഥലത്തിന്റെ അതിർനിർണയത്തിനായി സ്വകാര്യ ഏജൻസി നടത്തിയ ഡിജിറ്റൽ സർവേക്ക് താലൂക്ക് സർവേ വിഭാഗം അംഗീകാരംനൽകാൻ വൈകിയതാണ് അന്തിമ ഡി.പി.ആർ. തയ്യാറാക്കുന്നതിന് കാലതാമസം നേരിട്ടത്.
പദ്ധതിക്കായി ആദ്യം രണ്ട് ഡി.പി.ആറുകൾ ആണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി തയ്യാറാക്കിയത്. ഇതിൽ ഒരു ഡി.പി.ആർ. മാർച്ച് മാസത്തിൽ നടന്ന പൊതുചർച്ചയിൽ പൊതുജനങ്ങളുടെ കൂടി നിർദേശങ്ങൾ അംഗീകരിച്ച് ഭരണസമിതി അംഗീകരിച്ചിരുന്നു. പൊതുജനങ്ങളിൽനിന്നും അംഗങ്ങളിൽനിന്നും ഉയർന്ന നിർദേശങ്ങളിൽ പ്രായോഗികമായി നടപ്പിലാക്കാൻ കഴിയുന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയുള്ള അന്തിമ ഡി.പി.ആർ. ആണ് ഊരാളുങ്കൽ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
The post കുറ്റിപ്പുറം ടൗൺ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ളക്സ് : അന്തിമ ഡി.പി.ആർ. തയ്യാറായി appeared first on Valanchery Online.
കുറ്റിപ്പുറം ബസ്റ്റാന്റ് നിർമ്മാണം; താലൂക്ക് സർവ്വേയർ സ്ഥലം സന്ദർശിച്ചു
കുറ്റിപ്പുറം: ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുടെ നിർമ്മാണ പ്രവർത്ഥനങ്ങൾക്ക് വേണ്ടിയുള്ള ഗ്രാമ പഞ്ചായത്തിന്റെ  കൈവശമുള്ള ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനായ് താലൂക്ക് സർവ്വേയർ അസി: സർവ്വേയർ  ചേർന്ന് സ്ഥലം സന്ദർശിച്ചു. ഊരാളുങ്കൽ സൊസൈറ്റിയ്ക്കാണ് മാസ്റ്റർ പ്ളാൻ തയ്യാറാക്കുന്നതിനുളള ചുമതല എങ്കിലും താലൂക്ക് സർവ്വേയുടെസ്ഥല നിർണയ സാക്ഷ്യപത്രം ഊരാളുങ്കൽ ആവശ്യപെട്ടിരുന്നു. ഭരണ സമിതി ആവശ്യപെട്ടത് പ്രകാരമാണ് സർവ്വേ നടപടികൾ നടന്നു വരുന്നത്. സംഘത്തോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മത് കുട്ടി, വൈസ്:പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, ഫസലലി സഖാഫ് തങ്ങൾ റിജിത  അബൂബക്കർ,അഷറഫലി, റമീന, കെ.ടി. അബ്ദ്ദൾ ഹമീദ് എന്നീ ജനപ്രതിനിധികളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
The post കുറ്റിപ്പുറം ബസ്റ്റാന്റ് നിർമ്മാണം; താലൂക്ക് സർവ്വേയർ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണം: ടെൻഡർ ഉടൻ
കുറ്റിപ്പുറം: സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. 1.5 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് പുനർനിർമിക്കുന്നത്. തൃശ്ശൂർ ഗവ. കോളജിലെ വിദ്യാർഥികളാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയത്. ആധുനിക സംവിധാനങ്ങളോടെയാണ് ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്.
The post കുറ്റിപ്പുറം പഞ്ചായത്ത് ബസ് സ്റ്റാൻഡ് നവീകരണം: ടെൻഡർ ഉടൻ appeared first on Valanchery Online.
കുറ്റിപ്പുറം ബസ് സ്റ്റാൻഡ് പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ തുറക്കും
കുറ്റിപ്പുറം: വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ പ്രവർത്തന സജ്ജമാകും. ‌ഇതിന്റെ നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. എയ്‌ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ രാത്രിവരെ പൊലീസിന്റെ സേവനം ലഭ്യമാകും. നിലവിൽ കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ഹോം ഗാർഡിന്റെ സേവനം മാത്രമാണുള്ളത്.
The post കുറ്റിപ്പുറം ബസ് സ്റ്റാൻഡ് പൊലീസ് എയ്‌ഡ് പോസ്റ്റ് ഉടൻ തുറക്കും appeared first on Valanchery Online.
കുറ്റിപ്പുറം ടൗണിലെ ശുചിമുറിയുടെ ലേലം 22ന്
കുറ്റിപ്പുറം ∙ രണ്ടുവർഷത്തോളമായി അടഞ്ഞുകിടക്കുന്ന കുറ്റിപ്പുറം ടൗണിലെ ശുചിമുറി ഉടൻ പ്രവർത്തനമാരംഭിക്കും. ബസ് സ്റ്റാൻഡ് പരിസരത്ത് നേരത്തേയുണ്ടായിരുന്ന പഞ്ചായത്ത് ശുചിമുറിയാണ് അറ്റകുറ്റപ്പണിക്കുശേഷം തുറന്നുകൊടുക്കുന്നത്. മാലിന്യം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ശുചിമുറി പഞ്ചായത്ത് അടച്ചുപൂട്ടിയത്. നിലവിൽ നിയമനടപടികൾ പൂർത്തിയാക്കിയാണ് ശുചിമുറി തുറന്നുനൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശുചിമുറിയുടെ ഒരു വർഷത്തെ നടത്തിപ്പിനായുള്ള ലേലം 22ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
Save
Save
The post കുറ്റിപ്പുറം ടൗണിലെ ശുചിമുറിയുടെ ലേലം 22ന് appeared first on Valanchery Online.