kuttippuram bridge Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
കുറ്റിപ്പുറം പുതിയ പാലം : അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു
കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു. മല്ലൂർക്കടവ് ഭാഗത്തു നിന്നുള്ള പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പുഴയിലെ ജലമൊഴുക്ക് തിരിച്ചുവിട്ടാണ് പില്ലർ നിർമാണം നടക്കുന്നത്. പുഴയിലെ പ്രധാന നീരൊഴുക്ക് മല്ലൂർക്കടവ് ഭാഗത്തുകൂടിയാണ്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് നീരൊഴുക്കിന്റെ ഗതിമാറ്റിയ ശേഷമാണ് മല്ലൂർക്കടവിലെ നിർമാണം ആരംഭിച്ചത്. പുഴയുടെ കിഴക്കുഭാഗത്തെ പില്ലർ നിർമാണം […]
The post കുറ്റിപ്പുറം പുതിയ പാലം : അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു. മല്ലൂർക്കടവ് ഭാഗത്തു നിന്നുള്ള പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പുഴയിലെ ജലമൊഴുക്ക് തിരിച്ചുവിട്ടാണ് പില്ലർ നിർമാണം നടക്കുന്നത്. പുഴയിലെ പ്രധാന നീരൊഴുക്ക് മല്ലൂർക്കടവ് ഭാഗത്തുകൂടിയാണ്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് നീരൊഴുക്കിന്റെ ഗതിമാറ്റിയ ശേഷമാണ് മല്ലൂർക്കടവിലെ നിർമാണം ആരംഭിച്ചത്.
പുഴയുടെ കിഴക്കുഭാഗത്തെ പില്ലർ നിർമാണം പൂർത്തിയായതിനെത്തുടർന്ന് വശങ്ങളിലെ കൂറ്റൻ ബീമുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരികയാണ്. 500 മീറ്റർ നീളംവരുന്ന പാലത്തിന് 32 മീറ്ററാണ് വീതി. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി ഒന്നരമീറ്റർ വീതിയിൽ രണ്ട്‌ നടപ്പാതകളും നിർമിക്കും. 28 പില്ലറുകളാണ് പാലത്തിന് ആകെയുള്ളത്. 
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി
കുറ്റിപ്പുറം : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുടെ അറ്റകുറ്റപ്പണി ആദ്യഘട്ടം പൂർത്തിയായി. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് ജോലികൾ ആരംഭിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തകർന്ന രണ്ടു ബീമുകളുടെയും അടിയിലും മുകളിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് ബീമുകൾ ബലപ്പെടുത്തി. പിന്നീട് ഇരുമ്പുപൈപ്പുകൾ ഇരുവശങ്ങളിലെ കമാനങ്ങളുമായും ബന്ധിപ്പിക്കുകയുമായിരുന്നു. ഇനി മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്. വാഹനഗതാഗതത്തിന് തടസ്സമില്ലാതെ ഒരുമണിക്കൂർ കൊണ്ട് […]
The post കുറ്റിപ്പുറം പാലം അറ്റകുറ്റപ്പണി; ആദ്യ ഘട്ടം പൂർത്തിയായി appeared first on Valanchery Online.
കുറ്റിപ്പുറം : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുടെ അറ്റകുറ്റപ്പണി ആദ്യഘട്ടം പൂർത്തിയായി. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് ജോലികൾ ആരംഭിച്ചത്. വ്യാഴാഴ്‌ച പുലർച്ചെ നാലുമണിയോടെ അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടം പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ തകർന്ന രണ്ടു ബീമുകളുടെയും അടിയിലും മുകളിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് ബീമുകൾ ബലപ്പെടുത്തി. പിന്നീട് ഇരുമ്പുപൈപ്പുകൾ ഇരുവശങ്ങളിലെ കമാനങ്ങളുമായും ബന്ധിപ്പിക്കുകയുമായിരുന്നു. ഇനി മിനുക്കുപണികൾ മാത്രമാണ് അവശേഷിക്കുന്നത്.
വാഹനഗതാഗതത്തിന് തടസ്സമില്ലാതെ ഒരുമണിക്കൂർ കൊണ്ട് ചെയ്തു തീർക്കാവുന്ന പണിയാണിത്. പുനർനിർമാണം പൂർത്തിയായശേഷം ബീമുകൾ വിദഗ്ധസംഘത്തെക്കൊണ്ട് പരിശോധന നടത്തിക്കുമെന്ന് സി.ഐ. ശശീന്ദ്രൻ മേലേയിൽ അറിയിച്ചു. ഏതാനും ആഴ്‌ചകൾക്കു മുൻപാണ് ആറുവരിപ്പാത നിർമാണം കരാറെടുത്ത കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ ഉടമസ്ഥതയിലുള്ള ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കമാനത്തിന്റെ ബീമുകൾ തകർന്നത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുട പുനർനിർമാണം ബുധനാഴ്ച രാത്രി 11 മുതൽ മൂന്നുവരെ നടക്കും. ഈ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ‌എടപ്പാൾ-പൊന്നാനി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോടുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരൂർ ചമ്രവട്ടം പാലം വഴിയോ വളാഞ്ചേരി-തിരുവേഗപ്പുറ-വെള്ളിയാങ്കല്ല്-തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപ് […]
The post കുറ്റിപ്പുറം പാലത്തിൽ ഇന്നു രാത്രി ഗതാഗത നിയന്ത്രണം appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുട പുനർനിർമാണം ബുധനാഴ്ച രാത്രി 11 മുതൽ മൂന്നുവരെ നടക്കും. ഈ സമയത്ത് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ‌എടപ്പാൾ-പൊന്നാനി ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങൾ നരിപ്പറമ്പ് വഴി ചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോടുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തിരൂർ ചമ്രവട്ടം പാലം വഴിയോ വളാഞ്ചേരി-തിരുവേഗപ്പുറ-വെള്ളിയാങ്കല്ല്-തൃത്താല-പെരുമ്പിലാവ് വഴിയോ പോകണമെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു. രണ്ടാഴ്ച മുൻപ് ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടിയാണ് കമാനത്തിന്റെ ബീമുകൾ തകർന്നത്. 
			<slash:comments>0</slash:comments>
മണ്ണുമാന്തിയന്ത്രം തട്ടി; കുറ്റിപ്പുറം പാലം കമാനത്തിന്റെ ബീമുകൾ പൊട്ടി
കുറ്റിപ്പുറം : ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കുറ്റിപ്പുറം പാലം കമാനത്തിന്റെ ബീമുകൾ പൊട്ടി. വെള്ളിയാഴ്ച രാവിലെ 11.30-നാണ് സംഭവം. പാലത്തിന്റെ ഒന്നാം കമാനത്തിന്റെ മുകളിലെ രണ്ട് ബീമുകളാണ് പൊട്ടിയത്. ആറുവരിപ്പാത നിർമ്മാണം കരാറെടുത്ത കെ.എൻ.ആർ.സി.എൽ. കമ്പനിയുടെ ഹിറ്റാച്ചി വാഹനം ലോറിയിൽ കയറ്റിപ്പോകുന്നതിനിടെ ഹിറ്റാച്ചിയുടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. അപകടത്തെത്തുടർന്ന് ബീമുകളുടെ ഒരു ഭാഗം തകർന്നുവീണു. കമാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾക്കും വിള്ളലുണ്ടായി. […]
The post മണ്ണുമാന്തിയന്ത്രം തട്ടി; കുറ്റിപ്പുറം പാലം കമാനത്തിന്റെ ബീമുകൾ പൊട്ടി appeared first on Valanchery Online.
കുറ്റിപ്പുറം : ലോറിയിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്ന മണ്ണുമാന്തിയന്ത്രം തട്ടി കുറ്റിപ്പുറം പാലം കമാനത്തിന്റെ ബീമുകൾ പൊട്ടി. വെള്ളിയാഴ്ച രാവിലെ 11.30-നാണ് സംഭവം. പാലത്തിന്റെ ഒന്നാം കമാനത്തിന്റെ മുകളിലെ രണ്ട് ബീമുകളാണ് പൊട്ടിയത്. ആറുവരിപ്പാത നിർമ്മാണം കരാറെടുത്ത കെ.എൻ.ആർ.സി.എൽ. കമ്പനിയുടെ ഹിറ്റാച്ചി വാഹനം ലോറിയിൽ കയറ്റിപ്പോകുന്നതിനിടെ ഹിറ്റാച്ചിയുടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. അപകടത്തെത്തുടർന്ന് ബീമുകളുടെ ഒരു ഭാഗം തകർന്നുവീണു. കമാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾക്കും വിള്ളലുണ്ടായി. അപകടസമയത്ത് അതുവഴി ബൈക്കിൽ വന്ന കലാകാരൻ ഇടവേള റാഫി ബീമിന്റെ കോൺക്രീറ്റ് ഭാഗം താഴേക്ക്‌ പതിക്കുന്നതിനിടയിൽ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാലത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പൊട്ടിയ ബീമുകൾ പെട്ടെന്ന് താഴേക്ക് പതിക്കാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പോലീസ് പിന്നീട് പുനഃസ്ഥാപിച്ചു. വേഗത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാമെന്ന് കമ്പനി അധികൃതർ ഉറപ്പ്‌ നൽകിയിട്ടുണ്ട്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ തെരുവ് വിളക്കില്ലാത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുന്നുണ്ട്. ദീർഘദൂര യാത്രക്കാരടക്കം രാത്രിയിൽ നിരവധിയാളുകൾ സഞ്ചരിക്കുന്ന പാലമാണിത്. ശബരിമല തീർത്ഥാടന കാലയളവിൽ മിനി പമ്പയിലേക്കടക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ആളുകൾക്കാണ് ഈ പാലത്തിലൂടെ സഞ്ചരിക്കേണ്ടി വരിക. വർഷങ്ങളായി തെരുവു വിളക്കുകൾ സ്ഥാപിക്കാതെ കിടക്കുന്ന പാലത്തിലൂടെയുള്ള രാത്രിയിലെ […]
The post കുറ്റിപ്പുറം പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ തെരുവ് വിളക്കില്ലാത്തത് യാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടാവുന്നുണ്ട്. ദീർഘദൂര യാത്രക്കാരടക്കം രാത്രിയിൽ നിരവധിയാളുകൾ സഞ്ചരിക്കുന്ന പാലമാണിത്. ശബരിമല തീർത്ഥാടന കാലയളവിൽ മിനി പമ്പയിലേക്കടക്കം മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി ആളുകൾക്കാണ് ഈ പാലത്തിലൂടെ സഞ്ചരിക്കേണ്ടി വരിക. വർഷങ്ങളായി തെരുവു വിളക്കുകൾ സ്ഥാപിക്കാതെ കിടക്കുന്ന പാലത്തിലൂടെയുള്ള രാത്രിയിലെ യാത്ര അപകട സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന ഭയപ്പാടിലാണ് പ്രദേശവാസികൾ. നിരവധി കണ്ടൈനർ ലോറികളടക്കം പാലത്തിലൂടെ കടന്നുപോവുമ്പോൾ അപകട സാദ്ധ്യതകൾ കുറക്കാൻ പാലത്തിൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന് നിരവധി തവണ നാട്ടുകാരടക്കം ആവശ്യപ്പെട്ടിരുന്നു. വെളിച്ചമില്ലാത്തത് കാരണം പുഴയിൽ വെള്ളം കുറവാണെന്ന ധാരണയിൽ പുഴയിലൂടെ നടക്കുന്നവരുമുണ്ട്. ഇങ്ങനെ നടന്നവരിൽ പലരും ഒഴുക്കിൽപെട്ട സാഹചര്യവും ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലായി ചിലയാളുകൾ മരണപ്പെടുകയും ചെയ്തു. നാട്ടുകാരുടേയും, ഫയർഫോഴ്സിന്റെയും സമയബന്ധിതമായ ഇടപെടലിലൂടെയാണ് പലരെയും രക്ഷിക്കാനായത്. പാലത്തിലെ ശോചനീയാവസ്ഥകളടക്കം പരിഹരിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാഷണൽ ഹൈവേ അതോറിറ്റിക്ക് പാലത്തിലേക്ക് വൈദ്യുതി എത്തിക്കുവാനും ലൈറ്റുകൾ സ്ഥാപിക്കാനും കഴിയുമെന്ന് കുറ്റിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി സിദ്ദിഖ് പറഞ്ഞു.
			<slash:comments>0</slash:comments>
പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു
കുറ്റിപ്പുറം:ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാവേലി എന്ന ആവശ്യം ഉയരുന്നത്. നേരത്തെയും ഇത്തരത്തിൽ ഒരു വയോധികൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചിരുന്നു.ഇതിനുപുറമെ പാലത്തിന്റെ കമാനത്തിലൂടെ നടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായി. ഏതാനും മാസം മുൻപ് ആയുധങ്ങളുമായി പാലത്തിന്റെ കമാനത്തിൽ കയറി നിന്ന […]
The post പുഴയിൽ ചാടുന്നവരുടെ എണ്ണം കൂടുന്നു; കുറ്റിപ്പുറം പാലത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു appeared first on Valanchery Online.
കുറ്റിപ്പുറം:ഭാരതപ്പുഴയിലെ കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തും സുരക്ഷാവേലി സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാവേലി എന്ന ആവശ്യം ഉയരുന്നത്. നേരത്തെയും ഇത്തരത്തിൽ ഒരു വയോധികൻ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി മരിച്ചിരുന്നു.ഇതിനുപുറമെ പാലത്തിന്റെ കമാനത്തിലൂടെ നടന്നുകയറി ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായി. ഏതാനും മാസം മുൻപ് ആയുധങ്ങളുമായി പാലത്തിന്റെ കമാനത്തിൽ കയറി നിന്ന യുവാവിനെ പൊലീസാണ് താഴെ ഇറക്കിയത്. കുറ്റിപ്പുറം പാലത്തിന്റെ ഇരുവശത്തുമുള്ള കമാനങ്ങൾക്കിടയിലൂടെ എളുപ്പത്തിൽ കയറാം. ശനിയാഴ്ച രാത്രി പുഴയിലേക്ക് ചാടിയ യുവാവിനെ 2 ദിവസങ്ങളായി പാലത്തിനു മുകളിൽ കണ്ടിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്; തിരച്ചിൽ ആരംഭിച്ചു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയതായി സ്ഥലവാസിയായ വ്യക്തി അറിയിച്ചതിനനുസരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. കുറ്റിപ്പുറം പോലീസും പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും മിനി പമ്പയിലെ റെസ്ക്യൂ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് […]
The post കുറ്റിപ്പുറം പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്; തിരച്ചിൽ ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപ്പുഴയിലേക്ക് എടുത്തു ചാടിയതായി റിപ്പോർട്ട്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായതായി പറയപ്പെടുന്നത്. കുറ്റിപ്പുറം പാലത്തിലെ നാലാമത്തെയും അഞ്ചാമത്തെയും തൂണുകൾക്കിടയിൽ നിന്ന് ഒരാൾ പുഴയിലേക്ക് എടുത്ത് ചാടിയതായി സ്ഥലവാസിയായ വ്യക്തി അറിയിച്ചതിനനുസരിച്ചാണ് തിരച്ചിൽ ആരംഭിച്ചത്.
കുറ്റിപ്പുറം പോലീസും പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘവും മിനി പമ്പയിലെ റെസ്ക്യൂ വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുഴയിലെ കനത്ത ഒഴുക്കും മോശം കാലാവസ്ഥയും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായിട്ടുണ്ട്. ചാടിയതായി പറയുന്ന സ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കളിൽ നിന്ന് വൈറ്റിലയിൽ നിന്നുള്ള വ്യക്തിയാണ് ചാടിയതെന്ന് പറയപ്പെടുന്നത്.
			<slash:comments>0</slash:comments>
ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു
കുറ്റിപ്പുറം:ആയുധങ്ങളുമായി യുവാവ് പാലത്തിന്റെ കവാടത്തിന് മുകളില്‍ കയറി നിന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി കയ്യില്‍ അരിവാളും വെട്ടുകത്തിയുമായി ഒരു യുവാവ് പാലത്തിന്റെ കവാടത്തില്‍ കയറി നിന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരും യാത്രക്കാരും സ്ഥലത്ത് തടിച്ച് കൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്ഐ അഷ്റഫിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം തന്ത്രപരമായ ഇടപെടലിലൂടെ യുവാവിനെ പിന്നീട് താഴെയിറക്കുകയായിരുന്നു. […]
The post ആയുധങ്ങളുമായി കുറ്റിപ്പുറം പാലത്തിൻ്റെ മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം
കുറ്റിപ്പുറം :കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം. തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിൽ ചാടിയതായി പോലീസിൽ വിവരം ലഭിച്ചത്. പാലത്തിലൂടെപോയ ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞപ്പോൾമുതൽ തുടങ്ങിയ തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. വൈകീട്ട് തിരച്ചിൽ നിർത്തുന്നതുവരെ ചാടിയ ആളെ കണ്ടെത്താനായില്ല. പ്രധാനമായും തിരുനാവായ, രാങ്ങാട്ടൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് […]
The post കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം appeared first on Valanchery Online.
കുറ്റിപ്പുറം :കുറ്റിപ്പുറം പാലത്തിൽനിന്ന് ചാടിയ ആൾക്കായി നടത്തുന്ന തിരച്ചിൽ രണ്ടാം നാളും വിഫലം. തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഒരാൾ പുഴയിൽ ചാടിയതായി പോലീസിൽ വിവരം ലഭിച്ചത്. പാലത്തിലൂടെപോയ ബൈക്ക് യാത്രികനാണ് വിവരം അറിയിച്ചത്. വിവരമറിഞ്ഞപ്പോൾമുതൽ തുടങ്ങിയ തിരച്ചിൽ ചൊവ്വാഴ്ചയും തുടർന്നു. പക്ഷേ, നിരാശയായിരുന്നു ഫലം. വൈകീട്ട് തിരച്ചിൽ നിർത്തുന്നതുവരെ ചാടിയ ആളെ കണ്ടെത്താനായില്ല. പ്രധാനമായും തിരുനാവായ, രാങ്ങാട്ടൂർ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് ചൊവ്വാഴ്ചയും തിരച്ചിൽ നടത്തിയത്.
കലങ്ങിയ വെള്ളമാണ് ഇപ്പോൾ പുഴയിലൂടെ ഒഴുകുന്നത്. ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അകലങ്ങളിലേക്ക് ഒഴുകിപ്പോകാനും പുൽക്കാടുകളിൽ തങ്ങിനിൽക്കാനും സാധ്യതയുണ്ടെന്നാണ് തിരച്ചിലിൽ ഏർപ്പെട്ടവർ പറയുന്നത്. ചാടിയത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഉച്ചയോടെ നിലമ്പൂരിൽനിന്നുള്ള സ്വകാര്യ ഏജൻസിയും തിരച്ചിലിനായെത്തി. ﻿ഇ.ആർ.എഫ്. അംഗങ്ങൾ തിരച്ചിൽ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. റവന്യൂ, പോലീസ് ഉദ്യോഗസ്ഥരും ആവശ്യമായ നിർദേശങ്ങൾ നൽകി സ്ഥലത്തുണ്ടായിരുന്നു. രാത്രിയായതോടെ തിരച്ചിൽ തത്കാലം നിർത്തിവെച്ചു.
			<slash:comments>0</slash:comments>
നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിൽ ടാറിങ് അടർന്ന നിലയിൽ
കുറ്റിപ്പുറം : നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിന് മുകളിലെ ടാറിങ് ഇളകി. പാലത്തിന്റെ ഉപരിതലത്തിൽ പല ഭാഗത്തായി ടാറിങ് ഇളകിയിട്ടുണ്ട്.നവീകരണജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അപോക്സി കോട്ടിങ്ങും അതിനുമുകളിൽ മാസ്റ്റിക് അസ്വാൾട്ടും ഉപയോഗിച്ച് നവീകരിച്ചതിനുശേഷമാണ് ബിറ്റുമിൻ കോൺക്രീറ്റും ടാറിങ്ങും ചെയ്തത്. 40 ലക്ഷത്തോളംരൂപ ചെലവിട്ടാണ് പാലത്തിന്റെ ഉപരിതലം നവീകരിച്ചത്. പാലത്തിന്റെ ഉപരിതലത്തിലെ തകർച്ചയ്ക്ക് ശാശ്വതപരിഹാരം എന്ന നിലയിലാണ് […]
The post നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിൽ ടാറിങ് അടർന്ന നിലയിൽ appeared first on Valanchery Online.
കുറ്റിപ്പുറം : നവീകരണജോലികൾ പൂർത്തിയായി മണിക്കൂറുകൾക്കുള്ളിൽ കുറ്റിപ്പുറം പാലത്തിന് മുകളിലെ ടാറിങ് ഇളകി. പാലത്തിന്റെ ഉപരിതലത്തിൽ പല ഭാഗത്തായി ടാറിങ് ഇളകിയിട്ടുണ്ട്.നവീകരണജോലികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെയാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അപോക്സി കോട്ടിങ്ങും അതിനുമുകളിൽ മാസ്റ്റിക് അസ്വാൾട്ടും ഉപയോഗിച്ച് നവീകരിച്ചതിനുശേഷമാണ് ബിറ്റുമിൻ കോൺക്രീറ്റും ടാറിങ്ങും ചെയ്തത്.
40 ലക്ഷത്തോളംരൂപ ചെലവിട്ടാണ് പാലത്തിന്റെ ഉപരിതലം നവീകരിച്ചത്. പാലത്തിന്റെ ഉപരിതലത്തിലെ തകർച്ചയ്ക്ക് ശാശ്വതപരിഹാരം എന്ന നിലയിലാണ് ഇപ്പോൾ പൂർണമായും നവീകരിച്ചത്. ദിവസങ്ങളോളം പാലത്തിനു മുകളിലൂടെയുള്ള ഗതാഗതം തടഞ്ഞാണ് നവീകരണജോലികൾ പൂർത്തിയാക്കിയത്. സംഭവം പരിശോധിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തില്‍ മാര്‍ച്ച് 21 മുതല്‍ ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 21 രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെ ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തൃശ്ശൂര്‍ പൊന്നാനി ഭാഗത്ത് നിന്ന് പാലത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇരു ചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. കോഴിക്കോട് നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് ഭാരവാഹനങ്ങള്‍ ഒഴികെ മുഴുവന്‍ യാത്രവാഹനങ്ങളും മാര്‍ച്ച് 21ന് പാലത്തിലൂടെ […]
The post കുറ്റിപ്പുറം പാലത്തില്‍ മാര്‍ച്ച് 21 മുതല്‍ ഗതാഗത നിയന്ത്രണം appeared first on Valanchery Online.
			<slash:comments>0</slash:comments>
എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് അന്തരിച്ചു: വിടവാങ്ങിയത് കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാൾ
മലബാറിലേക്ക് കവാടം തുറന്നുവെച്ച് ഭാരതപ്പുഴക്ക് കുറുകെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സുന്ദരമായ കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാളായ എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് വിടവാങ്ങി. 94 വയസ്സായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി സാധാന സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ തകര്‍ച്ച അഭിമുഖീകരിച്ചിരുന്ന പുതിയ കാലത്തെ പാലങ്ങള്‍ക്കുമുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നതാണ് ആറര പതിറ്റാണ്ട് പിന്നിട്ട കുറ്റിപ്പുറം പാലം. നിളക്ക് കുറുകെ പ്രകൃതിയുടെ സമ്പൂര്‍ണ്ണ സൗന്ദര്യത്തെ പുല്‍കി നില്‍ക്കുന്ന […]
The post എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് അന്തരിച്ചു: വിടവാങ്ങിയത് കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാൾ appeared first on Valanchery Online.
Courtesy: K V Nadeer Ponnani
			<slash:comments>0</slash:comments>