kuttippuram block panchayath Archives - Valanchery Online
കമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പദ്ധതിക്ക് എടയൂരിൽ തുടക്കം കുറിച്ചു
എടയൂർ: മാലിന്യ സംസ്ക്കരണ യജ്ഞത്തിന് പ്രകൃതി ദത്തമായ സൗകര്യങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ച് തൊഴിലുറപ്പ് പദ്ധതി വഴി നടപ്പാക്കുകയാണ് എടയൂർ ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ ഒഡി.എഫ്.പ്ലസ് പഞ്ചായത്തായി പ്രഖ്യാപിക്കപ്പെടുന്നതിൻ്റെ മുന്നൊരുക്കമായി എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ച കമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പരിപാടി ഏറെ വൈവിധ്യം നിറഞ്ഞതായിരുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന എടയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഏകദിന പരിശീലനമാണ് ഇന്ന് നടന്നത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, മറ്റു ജനപ്രതിനിധികൾ, ജോയിൻ്റ് ബി.ഡി.ഒ, ജി.ഇ.ഒ, എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
The post കമ്പോസ്റ്റ് പിറ്റ് നിർമ്മാണ പരിശീലന പദ്ധതിക്ക് എടയൂരിൽ തുടക്കം കുറിച്ചു appeared first on Valanchery Online.
വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു
വളാഞ്ചേരി: വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം വിദ്യാഭ്യാസജില്ലക്ക് കീഴിൽ വരുന്ന മുൻസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും ചെയർമാൻ, പ്രസിഡണ്ടുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഇംപ്ലിമെന്റിഗ് ഓഫീസർമാർ, പി.ടി.എ പ്രതിനിധികൾ എന്നിവരുടെ ഒരു സംയുക്ത ബ്ലോക്ക് തല പരിശീലനം  ഇന്ന് ഇന്ന് രണ്ടുമണിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരിയുടെ  നേതൃത്വത്തിൽ ബ്ലോക്ക് ഓഫീസിൽ വച്ച് നടന്നു. പരിശീലനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി നിർവഹിച്ചു. എസ്.എസ്.കെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ മേഖലയിലുള്ള സംയുക്തമായ ഇടപെടലുകൾ ശക്തിപ്പെടുത്താനും അതിലൂടെ ഉണ്ടാവുന്ന  വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്നിവ ലക്ഷ്യം വെച്ചായിരുന്നു പരിശീലനം.
കുറ്റിപ്പുറം ബി.ആർ.സിയിലെ ബി.പി.സി അബ്ദു സലീം ടി സ്വാഗതം പറഞ്ഞ യോഗത്തിൽ കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രൻ പി.വി അധ്യക്ഷത വഹിച്ചു. വേങ്ങര ബി.ആർ.സിയിലെ ബി.പി.സി ടോമി മാത്യു പരിശീലനത്തിന് നേതൃത്വം നൽകി. കുറ്റിപ്പുറം ബി.ആർ.സിയിലെ ട്രെയിനർ ഗോപാലകൃഷ്ണൻ പദ്ധതി വിശധീകരണം നടത്തി. ബ്ലോക്ക്ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ ആശംസകൾ നേർന്നു. കുറ്റിപ്പുറം ബി.ആർ.സിയിലെ  അച്യുതൻ എസ് നന്ദിയും പറഞ്ഞു.
The post വിദ്യാഭ്യാസ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; വസീമ വേളേരി പ്രസിഡൻ്റായേക്കും
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി വസീമ വേളേരി സ്ഥാനമേൽക്കും. കുറ്റിപുറം ബ്ലോക്ക് പഞ്ചായത്ത് കൊളക്കാട് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വസീമ വേളേരി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി  ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിരുന്നു. 2078 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വസീമ വിജയിച്ചിരുന്നത്. 16 മെമ്പർമാരുള്ള കുറ്റിപുറം ബ്ലോക്കിൽ 14 ലും വിജയിച്ചത് യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതിൽ 6 പേർ വനിതകളുമാണ്. ഇത്തവണ ബ്ലോക്ക് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമായതോടെയാണ് വസീമ വേളേരിക്ക് നറുക്ക് വീഴുന്നത്.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; വസീമ വേളേരി പ്രസിഡൻ്റായേക്കും appeared first on Valanchery Online.
അക്ഷരലക്ഷം സർവ്വേ ഏകദിന സർവ്വേ ഇന്ന് നടക്കും
വളാഞ്ചേരി : സംസ്ഥാനത്ത്‌  നിരക്ഷരതാ നിർമാർജ്ജന പരിപാടിയുടെ ആദ്യഘട്ടം നടപ്പാക്കുന്നതിന് വേണ്ടി  അവശേഷിക്കുന്ന മുഴുവൻ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂർണ്ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  അക്ഷര ലക്ഷം പരിപാടി നടപ്പിലാക്കുന്നത്
ഇതിന്ടെ   ഭാഗമായി   നടത്തുന്ന ഏകദിന സർവ്വേ ഇന്ന് കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാ കേന്ദ്രങ്ങൾ നിലകൊള്ളുന്ന 8   വാർഡുകളിലാണ് ആദ്യഘട്ട സർവ്വേയും തുടർ പരിപാടികളും നടപ്പിലാക്കുക . വാർഡ് തല നിരക്ഷരത നിർമാർജ്ജന സമിതികളുടെ നേതൃത്വത്തിലാണ് സർവ്വേ നടക്കുക .  വീടുകളിൽ കയറി ഇറങ്ങി നടത്തുന്ന സർവ്വേയിൽ  നിരക്ഷരരെ കൂടാതെ വിവിധ കാരണങ്ങളാൽ സ്കൂളിൽ നിന്നും കൊഴിഞ്ഞു പോയവരുടെ കണക്കെടുപ്പും നടത്തും .2011  ലെ സെൻസസ്  പ്രകാരം സംസ്ഥാനത്ത്‌ പതിനെട്ടു ലക്ഷം നിരക്ഷരൻ ഉണ്ടെന്നാണ് കണക്ക്.    സർവ്വേ ഫോമിന്റെ വിതരണോത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഇരിമ്പ്ളിയം ഗ്രാമ പഞ്ചായത്ത്  പ്രേരക് കെ പി സാജിതക്ക് നൽകി നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്കിൽ പരിപൂർണ്ണ സാക്ഷരതാ ഘട്ടം ഘട്ടമായി നടപ്പാക്കും എന്ന അദ്ദേഹം പറഞ്ഞു  എ. ഗംഗാധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  നോഡൽ പ്രേരക്  കെ ടി നിസാർ  ബാബു   ,കെ മുജീബ് . കെ സീനത്ത്‌ എന്നിവർ സംബന്ധിച്ചു.   ജനപ്രതിനിധികൾ , സാക്ഷരത പ്രവർത്തകർ , അധ്യാപകർ , സന്നദ്ധപ്രവർത്തകർ ,കുടുംബശ്രീ പ്രവർത്തകർ , വിദ്യാർത്ഥികൾ , തുല്യത പഠിതാക്കൾ    എൻ എസ്  എസ് , സി എസ് എസ് വളണ്ടിയർമാർ തുടങ്ങിയവരാണ് വിവിധ ഇടങ്ങളിൽ സർവ്വേ  നടത്തുന്നത് . സർവ്വേക്കുള്ള അംഗങ്ങളുടെ പരിശീലനം ഇന്നലത്തോടെ അവസാനിച്ചിരുന്നു
The post അക്ഷരലക്ഷം സർവ്വേ ഏകദിന സർവ്വേ  ഇന്ന് നടക്കും appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിക്കുന്നു
വാദ്യ മേളങ്ങളുടെ അകമ്പടിയോടെ  രാവിലെ നടന്ന ഓണാഘോഷയാത്രയിൽ     യാത്രയിൽ ജന പ്രതിനിധികളും  സാമൂഹ്യ സാംസ്‌കാരിക സാക്ഷരതാ പ്രവര്ത്തകരും വിദ്യാർത്ഥികളും ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത് .  ശേഷം നടന്ന ഓണാഘോഷ പരിപാടികളുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വെളേരി അദ്യക്ഷത വഹിച്ചു .
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തു സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ യാത്ര
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്മാന് എ പി  സബാഹ്,  ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി  ചെയര്മാന് കെ.ടി. സിദ്ദിഖ് , കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത് അംഗം കൈപ്പള്ളി അബ്ദുല്ല കുട്ടി  കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  ബ്ലോക്ക് നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു   പ്രേരക്മാരായ കെ പി പുഷ്പ , കെ പി സിദ്ധീഖ്  കോളേജ് പ്രിൻസിപ്പൽ ഷമീർ കുമ്പിടി , മാനേജിങ് ഡയറക്ടർ മുസ്തഫ എം  മുനീർ സി  തുടങ്ങിയവർ സംസാരിച്ചു .500  ഓളം പേർക് ഓണസദ്യയും  നൽകി . ഇന്ന് (27 /8 /17 ) കരിപ്പോൾ തുല്യത പഠന കേന്ദ്രത്തിൽ വെച്ചു  ഓണ സദ്യയും പഠിതാക്കളുടെ ഓണ മത്സര പരിപാടികളും നടക്കും.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി appeared first on Valanchery Online.
‘ജലദിനങ്ങൾ’ ക്യാംപെയ്ൻ സംഗമം കാവുംപുറത്ത് നടത്തി
വളാഞ്ചേരി ∙ കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാമിഷൻ ‘ജലദിനങ്ങൾ’ ക്യാംപെയ്ന്റെ ഭാഗമായി
ഇന്നലെ കാവുംപുറത്ത് നടന്ന സംഗമം വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കാര്യാലയവളപ്പിൽ നടന്ന സംഗമത്തിൽ ജലജാലക ബോധവൽക്കരണ ലഘുലേഖയുടെ പ്രകാശനവും നഗരസഭാധ്യക്ഷ നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ലഘുലേഖയുടെ ആദ്യകോപ്പി ഏറ്റുവാങ്ങി.
The post ‘ജലദിനങ്ങൾ’ ക്യാംപെയ്ൻ സംഗമം കാവുംപുറത്ത് നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി.
Summary: Training program for Asha workers in kuttippuram block panchayath conducted at Valanchery
The post കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം തുടങ്ങി. appeared first on Valanchery Online.