kuttippala Archives - Valanchery Online
kuttippala Archives - Valanchery Online
കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി
എടപ്പാൾ: കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 തിനോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ബസ് കത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറിയത്.ആളൊഴിഞ്ഞ സമയമായതിൽ അപകടം കാര്യമായില്ല. Summary: car rammed into a waiting shed at kuttippala.
The post കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി appeared first on Valanchery Online.
എടപ്പാൾ: കുറ്റിപ്പാലയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 തിനോടെയായിരുന്നു സംഭവം.
 അപകടത്തിൽ ആർക്കും പരിക്കില്ല. തിരൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ബസ് കത്തിരിപ്പ് കേന്ദ്രത്തിലേക്ക് കയറിയത്.ആളൊഴിഞ്ഞ സമയമായതിൽ അപകടം കാര്യമായില്ല.
Summary: car rammed into a waiting shed at kuttippala.
			<slash:comments>0</slash:comments>
കെ.ടി. ജലീല്‍ എം.എല്‍.എ. സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
കെ.ടി. ജലീല്‍ എം.എല്‍.എ. സഞ്ചരിച്ച കാര്‍ കുറ്റിപ്പാലയില്‍ അപകടത്തില്‍പ്പെട്ടു.കുറ്റിപ്പാലയ്ക്ക് സമീപം ടെലിഫോണ്‍പോസ്റ്റ് തകര്‍ത്ത് കാര്‍ മതിലില്‍ ഇടിച്ചാണ് അപകടം. വ്യാഴാഴ്ച 3.30നാണ് സംഭവം. എം.എല്‍.എയും ഡ്രൈവറും പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ ഭാഗിഗമായി തകര്‍ന്നു. തിരൂരില്‍ നിന്ന് കോട്ടയ്ക്കലിലേക്ക് പോകുകയായിരുന്നു എം.എല്‍.എ. അപകടത്തെ തുടര്‍ന്ന് എം.എല്‍.എ. മറ്റൊരു വാഹനത്തില്‍ തിരൂരിലേക്കു തന്നെ തിരിച്ചുപോയി.
The post കെ.ടി. ജലീല്‍ എം.എല്‍.എ. സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>