kuttikkunnu Archives - Valanchery Online

എടയൂർ കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് തടയണ നിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ
എടയൂർ: ജലസേചനത്തിന് സൗകര്യമൊരുക്കാൻ തടയണനിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട്ടിരി കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കാനാണ് എട്ടാംവാർഡിലെ തൊഴിലുറപ്പുകാർ വൈസ് പ്രസിഡന്റ് കെ.പി. വേലായുധന്റെ നേതൃത്വത്തിൽ തടയണ കെട്ടിയത്. ഈ പാടശേഖരത്തിലേക്ക് ആവശ്യമായ വെള്ളം തോട്ടിൽനിന്നും ലഭിക്കുമെന്നിരിക്കെ തടയണയില്ലാത്തതിനാൽ വെള്ളം പാഴായിപ്പോകുകയായിരുന്നു. തങ്കമണി, പദ്മനാഭൻ, അമ്മുണ്ണി, ശാരദ, ശ്രീധരൻ, ദാക്ഷായണി തുടങ്ങിയവർ നേതൃത്വംനൽകി.

The post എടയൂർ കുറ്റിക്കുന്ന് പാടശേഖരത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് തടയണ നിർമിച്ച് തൊഴിലുറപ്പു തൊഴിലാളികൾ appeared first on Valanchery Online.