kuttakadavu Archives - Valanchery Online

കുമ്പിടി കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികളായ ഉമ്മയും മകനും മുങ്ങി മരിച്ചു
ആനക്കര: ആനക്കര കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികൾ മുങ്ങി മരിച്ചു. ഇരിമ്പിളിയം വെണ്ടല്ലൂർ കാളിയത്ത് അസീസിൻ്റെ ഭാര്യ ബേബി ഫെമിന (37), മകൻ ഷരീഫ് (7) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയ്കും അഞ്ചിനുമിടയിലായിരുന്നു സംഭവം. തൻ്റെ കൂടല്ലൂരിലെ വീട്ടിലെത്തിയതായിരുന്നു ഫെമിനയും മക്കളും. പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ മകൻ ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കുന്നതിനിടെയാണ് മാതാവും ചുഴിയിൽ പെട്ടത്. ഇവർ കുളിക്കാനിറങ്ങിയ ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവ് പാലത്തിന്റെ സമീപ പ്രദേശത്ത് പൊതുവേ ഒഴുക്ക് കൂടുതലാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിച്ചു. ശരീഫിന്റെ മൃതദേഹം കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും മാതാവിന്റെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post കുമ്പിടി കൂട്ടക്കടവിൽ പുഴയിൽ കുളിക്കുന്നതിനിടെ ഇരിമ്പിളിയം സ്വദേശികളായ ഉമ്മയും മകനും മുങ്ങി മരിച്ചു appeared first on Valanchery Online.