kutippuram Archives - Valanchery Online
	1	</sy:updateFrequency>
kutippuram Archives - Valanchery Online
തിരൂരിലെ പ്രശസ്ത അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു
തിരൂർ: മലപ്പുറത്തെ അഭിഭാഷക കാരണവര്‍ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു. ഇന്ന് വൈകീട്ട് തിരൂര്‍ താഴെപ്പാലത്തെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ. ആറ് പതിറ്റാണ്ടോളം നീണ്ട അഭിഭാഷക ജീവിതത്തിനാണ് തിരശ്ശീല വീണത്. സിവില്‍ നിയമങ്ങളില്‍ അഗാധ പ്രാവീണ്യമുണ്ടായിരുന്ന അബ്ദുല്ലക്കുട്ടി വക്കീല്‍ ഒട്ടേറെ നിയമജ്ഞരുടെ ഗുരുവര്യന്‍ കൂടിയാണ്. മൂന്നു മാസം മുമ്പ് വരെ നിയമ വ്യവഹാരങ്ങളില്‍ വ്യാപൃതനായിരുന്നു അബ്ദുല്ലക്കുട്ടി വക്കീല്‍. വീടിനോട് ചേര്‍ന്നുളള ഓഫിസില്‍ രാവിലെ […]
The post തിരൂരിലെ പ്രശസ്ത അഭിഭാഷകൻ കെ.വി അബ്ദുള്ളക്കുട്ടി അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും
കുറ്റിപ്പുറം : വിവിധ കേസുകളിൽ പോലീസ് പിടികൂടി ജില്ലയിലെ ദേശീയപാതയ്ക്കരികിൽ കൊണ്ടുവന്നിട്ട വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും. സർക്കാർ അംഗീകൃത ഇ -ലേല കമ്പനിയായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷനാണ് ലേലം നടത്തുന്നത്. വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളാണ് ലേലത്തിൽ ഉൾപ്പെടുക. വാഹനങ്ങളെ ഓരോ പ്രത്യേക വിഭാഗങ്ങളിലാക്കിയാണ് ലേലംനടക്കുക. ദേശീയപാത 66- ആറുവരിപ്പാത നിർമാണവുമായി […]
The post വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും appeared first on Valanchery Online.
കുറ്റിപ്പുറം : വിവിധ കേസുകളിൽ പോലീസ് പിടികൂടി ജില്ലയിലെ ദേശീയപാതയ്ക്കരികിൽ കൊണ്ടുവന്നിട്ട വാഹനങ്ങളുടെ ഇ -ലേലം ഫെബ്രുവരി 15 -നു നടക്കും. സർക്കാർ അംഗീകൃത ഇ -ലേല കമ്പനിയായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷനാണ് ലേലം നടത്തുന്നത്. വളാഞ്ചേരി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ പിടികൂടിയ വാഹനങ്ങളാണ് ലേലത്തിൽ ഉൾപ്പെടുക. വാഹനങ്ങളെ ഓരോ പ്രത്യേക വിഭാഗങ്ങളിലാക്കിയാണ് ലേലംനടക്കുക. ദേശീയപാത 66- ആറുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ റോഡരികിലെ വാഹനങ്ങൾ നീക്കംചെയ്യാൻ പോലീസിന് നേരത്തേ നിർദേശം നൽകിയിരുന്നു.
എന്നാൽ വാഹനങ്ങൾ നീക്കിയിടാൻ സ്ഥലം ലഭ്യമല്ലാതിരുന്നതു മൂലം വാഹനങ്ങൾ മാറ്റിയിടാൻ പോലീസിനു കഴിഞ്ഞില്ല. ആറുവരിപ്പാതയുടെ നിർമാണപ്രവൃത്തികളുടെ ആദ്യഘട്ടം ആരംഭിച്ചതോടെ റോഡരികിലെ വാഹനങ്ങൾ ദേശീയപാതാ അതോറിറ്റി നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തുനിന്ന് നീക്കംചെയ്തു. ഇതിനെത്തുടർന്നാണ് വാഹനങ്ങൾ ലേലംചെയ്യാൻ റവന്യൂ വകുപ്പ് പോലീസിന്റെ അംഗീകാരത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കുറ്റിപ്പുറത്തും വട്ടപ്പാറയിലുമായി പോലീസ് പിടികൂടിയ 150-ലധികം വാഹനങ്ങളാണ് ഇ -ലേലത്തിലുള്ളത്.
			<slash:comments>0</slash:comments>
കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി
കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ രംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം എ.ഇ.ഒ ഓഫീസിന് മുന്നിൽ ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി. റവന്യൂ ജില്ല ട്രഷറർ കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർമാരായ എ.പി നാരായണൻ, വി ഷഫീഖ്, ജില്ലാ ജോ.സെകട്ടറി കെ.ബിജു, ഹാരിസ്, ജലീൽ, […]
The post കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ രംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം എ.ഇ.ഒ ഓഫീസിന് മുന്നിൽ ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി. റവന്യൂ ജില്ല ട്രഷറർ കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർമാരായ എ.പി നാരായണൻ, വി ഷഫീഖ്, ജില്ലാ ജോ.സെകട്ടറി കെ.ബിജു, ഹാരിസ്, ജലീൽ, മിസ്രിയ, സുമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ല സെക്രട്ടറി ധനേഷ് സ്വാഗതവും ട്രഷറർ പ്രശാന്തി നന്ദിയും അർപ്പിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി‌ നാളെ കൊടിയേറും
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ഭഗവതീക്ഷേത്രത്തിലെ ദേശതാലപ്പൊലി മഹോത്സവത്തിന് ഞായറാഴ്ച കൊടിയേറും. 14-നാണ് ദേശതാലപ്പൊലി. കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങുകൾ മാത്രമായിട്ടായിരിക്കും ഇത്തവണ ഉത്സവം നടത്തുക. ഞായറാഴ്ച ഒൻപതിനാണ് കൊടിയേറ്റം. 9.30-ന് പൊങ്കാലയുണ്ടാകും. ഇത്തവണ തലപ്പൊങ്കാല മാത്രമേ ഉണ്ടാകൂ. 13-നാണ് പറയെടുപ്പ്. ദാശതാലപ്പൊലി ദിവസം പറനിറപ്പ്, പഞ്ചാരിമേളം, നൊട്ടനാൽത്തറമേളം, പൂതൻ, തിറ കാവുതീണ്ടൽ, കാളവേല, പാതിരാതാലം എഴുന്നള്ളിപ്പ് തുടങ്ങിയവയുണ്ടാകും. 15-ന് ദേശക്കാരുടെ ചവിട്ടുകളിയുമുണ്ടാകും.
The post കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി‌ നാളെ കൊടിയേറും appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്തിലെ 1995-2000 കാലത്തെ ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു
കുറ്റിപ്പുറം : കാൽനൂറ്റാണ്ട്‌ മുമ്പ് കുറ്റിപ്പുറം പഞ്ചായത്തിന്റെ ഭരണചക്രം തിരിച്ച അംഗങ്ങൾ ഒരിക്കൽക്കൂടി ഒത്തുകൂടി. 1995-2000 കാലയളവിൽ കുറ്റിപ്പുറം പഞ്ചായത്ത് ഭരിച്ചവരാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒത്തുകൂടിയത്. തിങ്കളാഴ്ചയുടെ സായാഹ്നത്തിലാണ് ഭരണസമിതിയോഗത്തിലേക്കെന്നപോലെ അവരെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്കുട്ടിയുടെ വീടാണ് സൗഹൃദസംഗമത്തിന് വേദിയായത്. 14 അംഗങ്ങളാണ് അന്നത്തെ ഭരണസമിതിയിലുണ്ടായിരുന്നത്. അതിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 12 പേരും സംഗമത്തിനെത്തി. പി.എം. ശ്രീദേവി, കെ.ടി. തായുമ്മ […]
The post കുറ്റിപ്പുറം പഞ്ചായത്തിലെ 1995-2000 കാലത്തെ ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു appeared first on Valanchery Online.
കുറ്റിപ്പുറം : കാൽനൂറ്റാണ്ട്‌ മുമ്പ് കുറ്റിപ്പുറം പഞ്ചായത്തിന്റെ ഭരണചക്രം തിരിച്ച അംഗങ്ങൾ ഒരിക്കൽക്കൂടി ഒത്തുകൂടി. 1995-2000 കാലയളവിൽ കുറ്റിപ്പുറം പഞ്ചായത്ത് ഭരിച്ചവരാണ് വർഷങ്ങൾക്കിപ്പുറം വീണ്ടും ഒത്തുകൂടിയത്. തിങ്കളാഴ്ചയുടെ സായാഹ്നത്തിലാണ് ഭരണസമിതിയോഗത്തിലേക്കെന്നപോലെ അവരെത്തിയത്. മുതിർന്ന കോൺഗ്രസ് നേതാവ് പാഴൂർ മുഹമ്മദ്കുട്ടിയുടെ വീടാണ് സൗഹൃദസംഗമത്തിന് വേദിയായത്.
14 അംഗങ്ങളാണ് അന്നത്തെ ഭരണസമിതിയിലുണ്ടായിരുന്നത്. അതിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 12 പേരും സംഗമത്തിനെത്തി. പി.എം. ശ്രീദേവി, കെ.ടി. തായുമ്മ കരീം, പി.എം. ആമിനക്കുട്ടി, എം. ഗിരിജ, ടി.വി. സരോജിനി അമ്മ, കാങ്കുന്നത്ത് അബ്ദുൽ അസീസ്, എം.വി. വേലായുധൻ, കെ.പി. ഹംസ, ടി.വി. അബ്ദുള്ളക്കുട്ടി, കെ. രാമചന്ദ്രൻ, പാഴൂർ മുഹമ്മദ്കുട്ടി, കല്ലിങ്ങൽ മൊയ്തീൻകുട്ടി എന്നിവരാണ് ഒത്തുചേർന്നത്. ഹാജി പി. കുഞ്ഞിപ്പ, കൊല്ലോടി വേണുഗോപാലമേനോൻ എന്നിവരാണ് മൺമറഞ്ഞത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബസ് സ്റ്റാൻ്റിൽ കണ്ടക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിൽെവച്ച് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് തെരുവ്‌നായയുടെ കടിയേറ്റു. തൃശ്ശൂരിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടർ വള്ളിക്കുന്ന് സ്വദേശി എം സുനിൽദത്തിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കുറ്റിപ്പുറം സ്റ്റാൻഡിലാണ് സംഭവം. സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ പുറത്തിറങ്ങി യാത്രക്കാരെ വിളിച്ചുകയറ്റുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. കാലിൽ ആഴത്തിലുള്ള മുറിവേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.
The post കുറ്റിപ്പുറം ബസ് സ്റ്റാൻ്റിൽ കണ്ടക്ടർക്ക് തെരുവ് നായയുടെ കടിയേറ്റു appeared first on Valanchery Online.
			<slash:comments>0</slash:comments>
മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു
കുറ്റിപ്പുറം: ലോക്ക്ഡൗൺ കാലത്തും കർമ്മനിരതനായി മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിലെ സുപ്രണ്ട് ഷാജി പീറ്ററാണ് ലോക് ഡൗൺ കാലത്ത് യാത്രക്കാരുടെ ഇരിപ്പിടങ്ങൾ മുഴുവൻ പെയ്ൻ്റ് ചെയ്ത് നവീകരിച്ചത്. പൊതുസമൂഹത്തിൻ്റെയാകെ പ്രശംസ പിടിച്ചുപറ്റിയ ഈ പ്രവർത്തനത്തിന് മുൻകൈയെടുത്ത ഷാജീ പീറ്ററെ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് […]
The post മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ലോക്ക്ഡൗൺ കാലത്തും കർമ്മനിരതനായി  മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ച കുറ്റിപ്പുറം റെയിൽവേ സൂപ്രണ്ടിനെ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. കുറ്റിപ്പുറം റയിൽവേ സ്റ്റേഷനിലെ സുപ്രണ്ട് ഷാജി പീറ്ററാണ് ലോക് ഡൗൺ കാലത്ത് യാത്രക്കാരുടെ ഇരിപ്പിടങ്ങൾ മുഴുവൻ പെയ്ൻ്റ് ചെയ്ത് നവീകരിച്ചത്. പൊതുസമൂഹത്തിൻ്റെയാകെ പ്രശംസ പിടിച്ചുപറ്റിയ ഈ പ്രവർത്തനത്തിന് മുൻകൈയെടുത്ത ഷാജീ പീറ്ററെ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ വെച്ച് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി ആദരിച്ചു. പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, എ എ സുൾഫിക്കർ, ഇ ഭാസ്ക്കരൻ, കെ പി അസീസ് എന്നിവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ആംബുലൻസ് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രോഗി മരിച്ചു
കുറ്റിപ്പുറം: ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന രോഗി മരിച്ചു. തിരുനാവായ കാദനങ്ങാടി പരേതയായ അയനിക്കോട്ടിൽ മൊയ്തീൻ കുട്ടിയുടെ മകൾ ബീക്കുട്ടി (67) ആണ് ബുധനാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. വളാഞ്ചേരിയിലെ അശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകും വഴി തിങ്കളാഴ്ച തവനൂർ റോഡ് ജംഗ്ഷനിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. എതിരെ വന്ന മഹീന്ദ്ര ജീത്തോയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ […]
The post കുറ്റിപ്പുറത്ത് ആംബുലൻസ് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രോഗി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന രോഗി മരിച്ചു. തിരുനാവായ കാദനങ്ങാടി പരേതയായ അയനിക്കോട്ടിൽ മൊയ്തീൻ കുട്ടിയുടെ മകൾ ബീക്കുട്ടി (67) ആണ് ബുധനാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
വളാഞ്ചേരിയിലെ അശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകും വഴി തിങ്കളാഴ്ച തവനൂർ റോഡ് ജംഗ്ഷനിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. എതിരെ വന്ന മഹീന്ദ്ര ജീത്തോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബീക്കുട്ടിക്ക് തലക്ക് പരിക്കേറ്റിരുന്നു. ആദ്യം എടപ്പാളിലെ സ്വകാര്യ അശുപത്രീലും പിന്നീട് തൃശൂരിലെ സ്വകാര്യ അശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മക്കൾ: സാലിയ, സംസാബി. സഹോദരങ്ങൾ: അയിശക്കുട്ടി, മറിയ
			<slash:comments>0</slash:comments>
മദ്യപിച്ചു തർക്കം; കുറ്റിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽ വെട്ടി
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു മദ്യപിച്ചുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയുടെ കാലിനു വെട്ടേറ്റു. കുറ്റിപ്പുറത്തെ തൊഴിലാളിയായ ഷൺമുഖ(46)നാണ് ഇടതു കാൽപ്പാദത്തിനു മുകളിലായി വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖനെ വെട്ടിപ്പരുക്കേൽപിച്ച ഇതരസംസ്ഥാനക്കാരൻ രക്ഷപ്പെട്ടു. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണു സംഭവം. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]
The post മദ്യപിച്ചു തർക്കം; കുറ്റിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയുടെ കാൽ വെട്ടി appeared first on Valanchery Online.
കുറ്റിപ്പുറം: ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തു മദ്യപിച്ചുണ്ടായ തർക്കത്തിനിടെ തമിഴ്നാട് സ്വദേശിയുടെ കാലിനു വെട്ടേറ്റു. കുറ്റിപ്പുറത്തെ തൊഴിലാളിയായ ഷൺമുഖ(46)നാണ് ഇടതു കാൽപ്പാദത്തിനു മുകളിലായി വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖനെ വെട്ടിപ്പരുക്കേൽപിച്ച ഇതരസംസ്ഥാനക്കാരൻ രക്ഷപ്പെട്ടു. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണു സംഭവം. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൺമുഖനെ വെട്ടിപ്പരുക്കേൽപിച്ച ഇതരസംസ്ഥാനക്കാരൻ രക്ഷപ്പെട്ടു. കുറ്റിപ്പുറം പഴയ റെയിൽവേ ഗേറ്റിനു സമീപത്തെ വാടക ക്വാർട്ടേഴ്സിലാണു സംഭവം. കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി സുവര്‍ണജൂബിലി ആഘോഷിച്ചു
കുറ്റിപ്പുറം: എലൈറ്റ് ലൈബ്രറിയുടെ സുവര്‍ണജൂബിലി ആഘോഷ സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്തു. മന്ത്രി കെ.ടി. ജലീല്‍ മുഖ്യാതിഥിയായി. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. ഈവര്‍ഷത്തെ എ.എ. മലയാളി പുരസ്‌കാരം വി.എം. കൊളക്കാടിന് ഉമ്മന്‍ചാണ്ടി സമ്മാനിച്ചു. സുവര്‍ണജൂബിലി പതിപ്പ് വി.വി. പ്രകാശ് പ്രകാശനംചെയ്തു. സി.കെ. ഉമ്മര്‍ ഗുരുക്കള്‍ പതിപ്പ് ഏറ്റുവാങ്ങി. വ്യവസായി ഡോ. കെ. മുഹമ്മദ് ഈസയെ ആദരിച്ചു. […]
The post കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി സുവര്‍ണജൂബിലി ആഘോഷിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
അന്നദാനത്തിലേക്കാവശ്യമായ അരിയുമായി ലീഗ് നേതാക്കള്‍ കുറ്റിപ്പുറം മിനിപമ്പയിലെത്തി
കുറ്റിപ്പുറം: അന്യമതത്തിന്റെ വിശ്വാസങ്ങള്‍ ബഹുമാനിക്കുകയെന്നത് ഒരു വിശ്വാസിയുടെ കടമയാണെന്നും വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുകയെന്നതാണ് പ്രധാനമെന്നും മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയിലെ അന്നദാനക്യാമ്പില്‍ സ്‌നേഹസന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്നദാനത്തിലേക്കാവശ്യമായ 40 ചാക്ക് അരി ലീഗ് നേതാക്കള്‍ അഖില ഭാരത അയ്യപ്പസേവാസംഘം ഭാരവാഹികള്‍ക്ക് കൈമാറി. അന്നദാനത്തിലേക്കാവശ്യമായ മുഴുവന്‍ അരിയും നല്‍കാമെന്ന് മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞദിവസം […]
The post അന്നദാനത്തിലേക്കാവശ്യമായ അരിയുമായി ലീഗ് നേതാക്കള്‍ കുറ്റിപ്പുറം മിനിപമ്പയിലെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവം-2013 ഉദ്ഘാടനം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ ഉദ്ഘാടനം ചെയ്തു. ഇരിമ്പിളിയം മിനി സ്റ്റേഡിയം, എടയൂര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയം, വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്, കല്‍പകഞ്ചേരി നടയാല്‍ പറമ്പ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് കായിക മത്സരങ്ങള്‍ നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രന്‍ അധ്യക്ഷനായി. ബി.ഡി.ഒ ടി. യൂസഫ്, വളാഞ്ചേരി […]
The post കുറ്റിപ്പുറം ബ്ലോക്ക് കേരളോത്സവം-2013 ഉദ്ഘാടനം appeared first on Valanchery Online.
Summary: The 2013 edition of Kuttippuram block Keralalotsavam fest inaugurated at Valanchery higher secondary school
			<slash:comments>0</slash:comments>