kutippuram police Archives - Valanchery Online

മോഷണക്കേസ് പ്രതി 22 വർഷത്തിനുശേഷം കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
കുറ്റിപ്പുറം: 22 വർഷം മുൻപ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. പാലക്കാട് കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് സുന്ദരനേയാണ് (42) പോലീസ് അറസ്റ്റു ചെയ്തത്. കൂടെ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശികളുമൊത്ത് പിടിച്ചുപറിയും മാലമോഷണവും നടത്തിയതിന് സുന്ദരനും സുഹൃത്തുക്കൾക്കുമെതിരേ കേസെടുത്തിരുന്നു. ഇതിനിടെ കടയുടമയുടെ ഭാര്യയുടെ സ്വർണാഭരണങ്ങളും മോഷ്ടിച്ചു. ഈ കേസിൽ സുന്ദരൻ അറസ്റ്റിലായെങ്കിലും കൂട്ടാളികൾ ഒളിവിൽ പോയതിനാൽ പോലീസിന് അവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ജാമ്യത്തിലിറങ്ങി മുങ്ങിയ സുന്ദരൻ പലസ്ഥലങ്ങളിലും കൂലിപ്പണിചെയ്തും മറ്റും ജീവിക്കുകയായിരുന്നു. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി.യുടെ നിർദേശത്തിന്റെ ഭാഗമായി നടന്ന പ്രത്യേക പരിശോധനയിൽ ഇയാൾ പാലക്കാട് തടുക്കശ്ശേരിയിലെ വീട്ടിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. തുടർന്ന് കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. സി.ഐ. ശശീധരൻ മേലേയിൽ, എസ്.സി.പി. ഒ. ശ്രീശോഭ്, സി.പി.ഒ.മാരായ റിയാസ്, ജയേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

The post മോഷണക്കേസ് പ്രതി 22 വർഷത്തിനുശേഷം കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ appeared first on Valanchery Online.