kuruva Archives - Valanchery Online
ജഡ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരം കുറുവ സ്വദേശി മുഹമ്മദ് അമീര്‍ ബാബുവിന്
The post ജഡ്ജീവന്‍ റാം അഭിനവ് കിസാന്‍ പുരസ്‌കാരം കുറുവ സ്വദേശി മുഹമ്മദ് അമീര്‍ ബാബുവിന് appeared first on Valanchery Online.
കുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതി; അവലോകന യോഗം നടന്നു
കുറുവ: കുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതിയുടെ അവലോകന യോഗം മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൽ കരീം, വൈസ് പ്രസിഡന്റ് ജുവൈരിയ, മെമ്പർമാരായ ശിഹാബ് പൂഴിത്തറ, സുഹുലത്ത്, നിർമിതി പ്രൊജ്ര്രക് മാനേജർ കെ.ആർ ബീന, നിർമിതി സൈറ്റ് എഞ്ചിനീയർ നബീൽ, എസ് സി പ്രൊമോട്ടർ ടി.പി മിഥിലേഷ്, പട്ടിക ജാതി വികസന ഓഫിസർ കെ.പി അബ്ദുൽ റഷീദ് എന്നിവർ പങ്കെടുത്തു
The post കുറുവ അമ്പലപ്പറമ്പ് എസ് സി കോളനി അംബേദ്കർ ഗ്രാമം പദ്ധതി; അവലോകന യോഗം നടന്നു appeared first on Valanchery Online.
ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം ഉ​മ്മ​ൻ ചാ​ണ്ടി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ പ​ട​പ്പറമ്പിൽ സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.മ​ഞ്ഞ​ളാം​കു​ഴി അ​ലി, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
The post ഉ​മ്മ​ൻ​ചാ​ണ്ടി നാ​ളെ പ​ട​പ്പറമ്പിൽ appeared first on Valanchery Online.
കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പത്തൊമ്പതാം തീയതി കുറുവ വറ്റല്ലൂർ സ്‌കൂൾപടിയിലെ കളത്തിൽ തൊടി ഷബീറലിയുടെ വീടിന്റെ പൂട്ടു തകർത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് പെരിന്തൽമണ്ണ മുള്യാക്കുറിശ്ശി പന്തലാഞ്ചേരി ശിഹാബുദ്ദീൻ (42) പിടിയിലായത്. വീട്ടുകാർ രാത്രി ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് പോയപ്പോഴായിരുന്നു സംഭവം.
എ.എസ്‌.പി രേഷ്മ രമേശിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ജില്ലയിലെ സ്വർണം ഇടപാട് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും വിവരമറിയിച്ചിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂലായിൽ വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം നടത്തിയ കേസിൽ റിമാൻഡ് കഴിഞ്ഞ് ജയിലിൽ നിന്ന് നിന്ന് ഇറങ്ങിയതാണ് പ്രതി. പ്രതിയെ പെരിന്തൽമണ്ണ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ appeared first on Valanchery Online.