kurumbathoor Archives - Valanchery Online
ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു
ആതവനാട്: ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു. വയൽ കഴിഞ്ഞതിനുശേഷമുള്ള കാടുമൂടിയ ഓവുചാലാണ് ഭീഷണിയാകുന്നത്. ഇരുവശത്തുനിന്നും ഒരേസമയം വാഹനം വന്നാൽ യാത്രക്കാർ വീഴുക ഉറപ്പാണ്. റോഡിൽനിന്ന്‌ എട്ടടിയോളം താഴ്ചയിലാണ് ഓവുചാൽ. വളവായതിനാൽ ദൂരെനിന്ന് ശ്രദ്ധയിൽപ്പെടാത്തതിനാൽ അപകടസാധ്യതയും കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനയാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്. സ്ഥലപരിചയമില്ലാത്ത പലരും തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടുപോയിട്ടുള്ളതെന്നും പറയുന്നു.
The post ബാവപ്പടി-കുറുമ്പത്തൂർ റോഡിലെ ഓവുചാൽ അപകടഭീഷണി ഉയർത്തുന്നു appeared first on Valanchery Online.
കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് ആഘോഷിച്ചു
തിരുനാവായ : കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി വില്ലേജ് ഓഫീസ് പരിസരത്ത് അയ്യപ്പൻവിളക്ക് നടത്തി. കുറുമ്പത്തൂർ എടശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന്‌ പാലക്കൊമ്പ് എഴുന്നള്ളിച്ചു. വൈലാശ്ശേരി അർജുനൻ ശാസ്താവിന്റെ തിടമ്പേറ്റി. കാവടിയാട്ടവും ഉണ്ടായി. നടുവട്ടം രാജൻ സ്വാമിയും സംഘവുമാണ് വിളക്ക് നിയന്ത്രിച്ചത്. സമൂഹസദ്യയിൽ നൂറുകണക്കിനുപേർ പങ്കാളികളായി. കുറുക്കോളി മൊയ്തീൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.പി. റഫീഖ, ജില്ലാ പഞ്ചായത്തംഗം മയ്യേരി നസീബ അസീസ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വാളേരി, ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.സി. നോബിയ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പുളിക്കൽ നാസർ, മുഞ്ഞക്കൽ മുസ്തഫ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
The post കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് ആഘോഷിച്ചു appeared first on Valanchery Online.
കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് നാളെ
ആതവനാട്: കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി കുറുമ്പത്തൂർ വില്ലേജ് ഓഫീസ് പരിസരത്ത് നടത്തുന്ന അയ്യപ്പൻവിളക്ക് വിവിധ ചടങ്ങുകളോടെ നാളെ ആഘോഷിക്കും. എടശ്ശേരിക്കാവ് ഭഗവതീക്ഷേത്ര പരിസരത്തുനിന്ന്‌ പാലക്കൊമ്പെഴുന്നള്ളിക്കും. നടുവട്ടം രാജൻസ്വാമിയും സംഘവുമാണ് വിളക്ക് നിയന്ത്രിക്കുക. പാലക്കാട് രമേശിന്റെയും സംഘത്തിന്റെയും കാവടിയാട്ടവും നടക്കും.ഭാരവാഹികൾ: കുമ്പളപ്പറമ്പിൽ വിജയൻ (പ്രസി.), മാട്ടായി മോഹനൻ, കുമ്പളപ്പറമ്പിൽ അഭിലാഷ് (വൈ. പ്രസി.), മാട്ടായി സുന്ദരൻ (സെക്ര.), കള്ളിത്തടംപറമ്പിൽ പ്രവീൺ കുമാർ (ജോ. സെക്ര.), തേമ്പലത്ത് ശിവദാസൻ (ഖജാ.).
The post കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് നാളെ appeared first on Valanchery Online.
കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു
ആതവനാട്: കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു. ഇന്ന് രാവിലെ 8 മണിയോടെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ചടങ്ങ്. ചടങ്ങിൽ അയ്യപ്പൻ വിളക്ക് കമ്മിറ്റി പ്രസിഡന്റ് വിജയൻ കുമ്പളപറമ്പിൽ, സെക്രട്ടറി സദാശിവൻ മാട്ടായി, പ്രദേശത്തെ ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.
ഡിസംബർ 17 ശനിയാഴ്ച്ചയാണ് കുറുമ്പത്തൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്നത്. വൈകുന്നേരം നാലിന് എടശ്ശേരിക്കാവ് ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പെഴുന്നള്ളിക്കും. നടുവട്ടം രാജൻ സ്വാമിയും സംഘവുമാണ് വിളക്ക് നിയന്ത്രിക്കുന്നത്. കലവറ നിറയ്ക്കൽ ചടങ്ങ് 15-ന് നടക്കും.
The post കുറുമ്പത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു appeared first on Valanchery Online.
കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് ഡിസംബർ 17-ന്
ആതവനാട്: കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി കുറുമ്പത്തൂർ വില്ലേജ് ഓഫീസ് പരിസരത്ത് നടത്തുന്ന അയ്യപ്പൻവിളക്ക് വിവിധ ചടങ്ങുകളോടെ ഡിസംബർ 17-ന് ആഘോഷിക്കും. എടശ്ശേരിക്കാവ് ഭഗവതീക്ഷേത്ര പരിസരത്തുനിന്ന്‌ പാലക്കൊമ്പെഴുന്നള്ളിക്കും. നടുവട്ടം രാജൻസ്വാമിയും സംഘവുമാണ് വിളക്ക് നിയന്ത്രിക്കുക. പാലക്കാട് രമേശിന്റെയും സംഘത്തിന്റെയും കാവടിയാട്ടവും നടക്കും.ഭാരവാഹികൾ: കുമ്പളപ്പറമ്പിൽ വിജയൻ (പ്രസി.), മാട്ടായി മോഹനൻ, കുമ്പളപ്പറമ്പിൽ അഭിലാഷ് (വൈ. പ്രസി.), മാട്ടായി സുന്ദരൻ (സെക്ര.), കള്ളിത്തടംപറമ്പിൽ പ്രവീൺ കുമാർ (ജോ. സെക്ര.), തേമ്പലത്ത് ശിവദാസൻ (ഖജാ.).
The post കുറുമ്പത്തൂർ അയ്യപ്പൻവിളക്ക് ഡിസംബർ 17-ന് appeared first on Valanchery Online.
തരിശായി കിടന്ന സ്ഥലം പച്ചപ്പിലേക്ക്; കുറുമ്പത്തൂർ പാടശേഖരത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു
ആതവനാട്: തരിശായി കിടന്ന കുറുമ്പത്തൂർ പാടശേഖരത്തിലെ പത്തേക്കറോളം സ്ഥലം പച്ചപ്പിലേക്ക്. തരിശുരഹിത നെൽക്കൃഷിയുടെ ഭാഗമായി കുറുമ്പത്തൂർ പാടശേഖരത്ത് ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കർഷകരുടെയും നേതൃത്വത്തിൽ നടീൽ ഉത്സവം നടന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനംചെയ്തു. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോ ബിയ, വൈസ് പ്രസിഡന്റ് ജാസർ കരിങ്കപ്പാറ, ബ്ലോക്ക് പഞ്ചായത്തംഗം റിംഷാനി സാഹിർ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മുഞ്ഞക്കൽ മുസ്തഫ, നാസർപുളിക്കൽ, എം.സി. ഇബ്രാഹിം, കൃഷി ഓഫീസർ പി.വി. സുമയ്യ, പി. ശ്രീകുമാർ, യുവ കർഷകൻ ചെലൂർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു. കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂളിലെ ഹരിതസേന ക്ലബ്ബ് വിദ്യാർഥികളും പങ്കാളികളായി.
The post തരിശായി കിടന്ന സ്ഥലം പച്ചപ്പിലേക്ക്; കുറുമ്പത്തൂർ പാടശേഖരത്ത് നടീൽ ഉത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
ചേരുരാൽ കയറ്റത്തിൽ നിയന്ത്രണംവിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതിത്തൂൺ തകർത്തു
തിരുനാവായ : നിയന്ത്രണംവിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതിത്തൂൺ തകർത്തു. കുറുമ്പത്തൂർ ചേരുരാൽ കയറ്റത്തിൽ തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ബെംഗളൂരുവിൽ നിന്നും വെള്ളക്കുപ്പികളുമായി ചന്ദനക്കാവിലേക്ക് പോകുന്നലോറിയാണ് അപകടത്തിൽപ്പെട്ടത്. ചേരുരാൽ കയറ്റം കയറുന്നതിനിടയിൽ എതിരേവന്ന ബസിനെ മറികടന്ന് ടിപ്പർ ലോറി കയറുകയും ബ്രേക്കിട്ടതിനെത്തുടർന്ന് ലോറി പിറകിലേക്ക് നീങ്ങി വൈദ്യുതിത്തൂൺ തകർക്കുകയും തൊട്ടടുത്ത മരത്തിൽ ഇടിച്ചു നിൽക്കുകയുമായിരുന്നു. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. തിരുനാവായ- പുത്തനത്താണി റോഡിലെ ചേരുരാൽ പ്രദേശം സ്ഥിരം അപകടമേഖലയാണ്. നിരവധി തവണയാണ് ഈ ഭാഗത്ത് വൈദ്യുതിത്തൂൺ വാഹനങ്ങൾ ഇടിച്ചുതകർക്കുന്നത് പത്തു ദിവസം മുൻപ് ലോറി അപകടത്തിൽപ്പെട്ട് ഒരാഴ്ചയോളം റോഡിനു തടസ്സമായി നിന്നിരുന്നു.
The post ചേരുരാൽ കയറ്റത്തിൽ നിയന്ത്രണംവിട്ട ലോറി പിറകിലേക്കിറങ്ങി വൈദ്യുതിത്തൂൺ തകർത്തു appeared first on Valanchery Online.
എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു
തിരുന്നാവായ: എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കന്ററി സ്കൂൾ.പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ 750 വിദ്യാർത്ഥികളിൽ 742 പേർ വിജയിച്ച് സ്ക്കൂൾ 99  ശതമാനം വിജയം നേടി. ഇതിൽ 48 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 28 പേർ ഒൻപത് എ പ്ലസ്സും കരസ്ഥമാക്കി. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ വിജയഭേരി വിഭാഗത്തിനു കീഴിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു. സ്ക്കൂളിനു കീഴിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് , എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, എൻ സി സി എന്നീ വിഭാഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷ  എഴുതി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും സ്ക്കൂൾ ജീവനക്കാർ, പി ടി എ, മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥിളെ അസംബ്ലിയിൽ വെച്ച് മെഡലുകൾ നൽകി ആദരിച്ചു.
വിജയാദരം പരിപാടി പ്രിൻസിപ്പൽ ടി. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ശാന്ത അധ്യക്ഷത വഹിച്ചു. മാനേജർ ഷാനവാസ് മയ്യേരി മുഖ്യാതിഥിയായിരുന്നു. മുൻ പ്രധാന അധ്യാപകൻ ഹുസൈൻ ആപ്പറമ്പിൽ, സ്റ്റാഫ് സെക്രട്ടറി ഹാരിസ് മാങ്കടവത്ത്, ഇ.സക്കീർ ഹുസൈൻ,വി. ഷഫീഖ്, കെ.നിസാം, സാദിഖ് തെറ്റൻ, പി.സി. റസാഖ്, എം.ഫസലുറഹ്മാൻ, ടി.വി. ജലീൽ, വി.യു. മുഹമ്മദ് അനീസ്, കെ. ലുത്ത്ഫ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
The post എസ് എസ് എൽ സി പരീക്ഷയിലെ മികച്ച വിജയം; ചേരുരാൽ സ്ക്കൂളിൽ വിക്ടറി ഡേ ആഘോഷിച്ചു appeared first on Valanchery Online.
കുറുമ്പത്തൂർ കാണിവിളക്ക് ഇന്ന്
ആതവനാട്: കുറുമ്പത്തൂർ അയ്യപ്പഭക്തസമിതി ശനിയാഴ്ച കുറുമ്പത്തൂർ വില്ലേജ് ഓഫീസ് പരിസരത്ത് കാണിവിളക്ക് ആഘോഷിക്കും. വൈകുന്നേരം ആറിന് താലപ്പൊലി എഴുന്നള്ളത്തോടെ കുടിവെപ്പ്, എട്ടിന് അത്താഴപൂജ, 9.30-ന് കാണിപ്പാട്ട്, ഞായറാഴ്ച പുലർച്ചെ മൂന്നിന് വെട്ടും തടവും എന്നിവയുണ്ടാകും. കൂറവലിയോടെ വിളക്ക് സമാപിക്കും.
The post കുറുമ്പത്തൂർ കാണിവിളക്ക് ഇന്ന് appeared first on Valanchery Online.
കുറുമ്പത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഫാത്തിമ ഫസ്നിയെ തിരഞ്ഞെടുത്തു
തിരുനാവായ: കുറുമ്പത്തൂർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി മുസ്‌ലിംലീഗിലെ ഫാത്തിമ ഫസ്നി (24) തിരഞ്ഞെടുക്കപ്പെട്ടു. വെട്ടിച്ചിറ ചെരട മുഹമ്മദ് റാഷിദിന്റെ ഭാര്യയും വൈലത്തൂർ കാവപ്പുര മൂന്നാംകണ്ടത്തിൽ ബഷീർ-മുംതാസ് ദമ്പതിമാരുടെ മകളുമാണ്. സി.എ. വിദ്യാർഥിനിയാണ്.
The post കുറുമ്പത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഫാത്തിമ ഫസ്നിയെ തിരഞ്ഞെടുത്തു appeared first on Valanchery Online.
സേവാഭാരതി കുറുമ്പത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു
ആതവനാട്: സേവാഭാരതി കുറുമ്പത്തൂർ യൂണിറ്റും സി.എസ്.സി ഡിജിറ്റൽ സേവാ കടുംങ്ങാത്ത്കുണ്ടും സംയുക്തമായി സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തിരുനാവായ മണ്ഡലം പ്രസിഡണ്ട് അനീഷ് കുറ്റിയിൽ നിർവഹിച്ചു. കെ.പി നാരായണൻ, ഒറുവിൽ ശശികുമാർ, കെ.പി വിജയൻ എന്നിവർ സംബന്ധിച്ചു.
The post സേവാഭാരതി കുറുമ്പത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ ഇ-ശ്രം കാർഡ് വിതരണം സംഘടിപ്പിച്ചു appeared first on Valanchery Online.
കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട്:കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.പി, യു.പി. അറബിക്, ഉർദു പാർട്ട്ടൈം അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം ബുധനാഴ്‌ച. എൽ.പി രാവിലെ 10.30, യു.പി. 11.30, എൽ.പി, യു.പി. അറബിക് 12.15, ഉർദു ഉച്ചയ്ക്ക് 1.00 സ്‌കൂൾ ഓഫീസിൽ.
The post കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.