kurukkoli moidheen Archives - Valanchery Online
പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥ; കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.എം
കല്പകഞ്ചേരി : പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം. കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ കടുങ്ങാത്തുകുണ്ടിലെ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി. കല്പകഞ്ചേരി അങ്ങാടിയിൽനിന്നും വരമ്പനാലയിൽ നിന്നും ആരംഭിച്ച മാർച്ചുകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ചു.
തിരൂർ ഏരിയാ സെക്രട്ടറി അഡ്വ. ഹംസക്കുട്ടി ഉദ്ഘാടനംചെയ്തു. പി.സി. കബീർ ബാബു അധ്യക്ഷത വഹിച്ചു. പറമ്പാട്ട് സൈതുട്ടി, ഇ. അമീർ, കോട്ടയിൽ ഷാജിത്ത്, വേണുഗോപാലൻ, ടി. വാസു, സുമിൽ എന്നിവർ പ്രസംഗിച്ചു.
The post പുത്തനത്താണി-വട്ടത്താണി റോഡിന്റെ ശോച്യാവസ്ഥ; കുറുക്കോളി മൊയ്തീൻ എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.എം appeared first on Valanchery Online.
ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു. തിരൂർ നിയോജകമണ്ഡലം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനംചെയ്തു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. വഹീദ, ടി.പി. സജ്‌ന, വൈസ് പ്രസിഡന്റ് കെ.പി. ജാസർ, സ്ഥിരംസമിതി അധ്യക്ഷരായ ഒ.കെ. സുബൈർ, കെ.ടി. സുനീറ, ഷാഹിന ബഷീർ, ഭരണസമിതി അംഗങ്ങളായ നാസർ പുളിക്കൽ, സുഹറ അരീക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.
The post ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കമ്യൂണിറ്റിഹാൾ തുറന്നു appeared first on Valanchery Online.
കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള ഇന്ന് കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ
കുറ്റിപ്പുറം: കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള കുറ്റിപ്പുറം കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ നാളെ നടക്കും. രാവിലെ 9മണിമുതൽ വൈകുന്നേരം 5 മണിവരേയുളള ആരോഗ്യമേളയിൽ പൊതുജനങ്ങൾക്കായി നൽക്കുന്ന സേവനങ്ങളെ കുറിച്ചു പരിചയപ്പെടുത്തും. കൂടാതെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും മറ്റുമുണ്ടാകും. മേള കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി അധ്യക്ഷയാകും. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യാതിഥയാകും.
ആരോഗ്യമേളയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം ഹൈവേ ട്രാഫിക് ജംഗ്ഷൻ മുതൽ ബസ് സ്റ്റാൻഡ് വരേ വിളംബര റാലി സംഘടിപ്പിക്കും. താലൂക്ക് ആശുപത്രിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ വസീമ വേളേരി, കൺവീനർ ഡോ. ടി.കെ ആലിയാമു, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ്കുട്ടി, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സിദ്ദീഖ് പരപ്പാര, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഓ.കെ സുബൈർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റിംഷാനിമോൾ എന്നിവർ സംബന്ധിച്ചു.
The post കുറ്റിപ്പുറം റവന്യൂ ബ്ലോക്ക് ആരോഗ്യമേള ഇന്ന് കഴുത്തല്ലൂർ എൻ.ഐ.എ.യു.പി സ്കൂളിൽ appeared first on Valanchery Online.
കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു
The post കൽപ്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
തിരൂർ വെറ്റില: തപാൽകവറും മുദ്രയും പ്രകാശനം ചെയ്തു
തിരൂർ: വെറ്റിലയുടെ പ്രത്യേക തപാൽകവറും മുദ്രയും കോഴിക്കോട് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി തിരൂരിൽനടന്ന ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ. കുറുക്കോളി മൊയ്തീൻ എം.എൽ.എ. സമീപം
തിരൂർ: ഭൗമസൂചികാപദവി ലഭിച്ചതിനു തൊട്ടുപിന്നാലെ തിരൂർ വെറ്റിലയ്ക്ക് വീണ്ടും അംഗീകാരം. തിരൂർ വെറ്റിലയുടെ പ്രത്യേക തപാൽ കവറും മുദ്രയും കോഴിക്കോട് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി തിരൂരിൽ പ്രകാശനം ചെയ്തു. യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരൂർ വെറ്റിലയുടെ പേരിൽ തപാൽസ്റ്റാമ്പ് പുറത്തിറക്കാനാണ് ശ്രമിക്കുന്നതെന്ന് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.
നഗരസഭാധ്യക്ഷ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ദീൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. ബീന, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് കെ. ഗീത, അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് പി.പി. ജലജ, വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ഉണ്ണി, സെക്രട്ടറി മേലേതിൽ ബീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Share on
The post തിരൂർ വെറ്റില: തപാൽകവറും മുദ്രയും പ്രകാശനം ചെയ്തു appeared first on Valanchery Online.
സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ
തിരുവനന്തപുരം: സിൽവർ ലൈൻ റയിൽവേ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം തിരുനാവായ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പല്ലാർ പ്രദേശം വിഭജിച്ച ഒറ്റപെട്ടു പോകുന്നു സാഹചര്യo ഉണ്ടാകുമെന്നും കേരളത്തിലെ അത്യപൂർവമായ താമര കൃഷി ചെയ്യുന്ന കായലും ദേശാടന പക്ഷി സങ്കേതങ്ങളും ഇല്ലാതാവുകയും വലീയ രീതിയിൽ പാരിസ്ഥിക ആഘാതവും ഉണ്ടാകുമെന്നതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം.എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം വരാത്ത രീതിയിൽ പ്രസ്തുത പ്രദേശങ്ങളിൽ പാലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റയിൽവേയൂടെ ചുമതലയുള്ള മന്ത്രീ വി അബ്ദുൾറഹിമാൻ നിയമസഭയിൽ എം.എൽ.എയെ അറിയിച്ചു.
The post സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ appeared first on Valanchery Online.
കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം
ആതവനാട്: കുറുക്കോളി മൊയ്‌തീൻ എം.എൽ.എ.യെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ ആദരിച്ചു. എ.പി. ത്വയ്യിബ് പൊന്മുണ്ടം ഉപഹാരം നൽകി. റിയാസ് കാട്ടിലങ്ങാടി, പി.ടി. സൽമാൻ, ടി. ഇഖ്ബാൽ, കെ.സി. സിദ്ദീഖ്ഹസ്സൻ, മുർഷിദ് വളവന്നൂർ, എം.സി. ഫവാസ്, ടി.പി. ജവാദ്, ഫതഹ് കുറുക്കോൾ എന്നിവർ പങ്കെടുത്തു.
The post കുറുക്കോളി മൊയ്‌തീൻ എം.എൽ.എ ക്ക് സോളിഡാരിറ്റിയുടെ ആദരം appeared first on Valanchery Online.
പ്രബോധനം വാരിക പ്രചാരണം പുത്തനത്താണിയിൽ തുടങ്ങി
ആതവനാട്: വസ്തുതകൾ വായിക്കാൻ, ഇസ്ലാമിനെ അറിയാൻ എന്ന സന്ദേശമുയർത്തി പ്രബോധനം വാരിക ഏരിയ തല പ്രചരണം തുടങ്ങി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ആദ്യ വരിക്കാരനായി ചേർന്ന് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം, ടി.പി.അബ്ദുറഹിമാൻ, പി.ടി.ജാവിദ്, കൊളാടി ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
The post പ്രബോധനം വാരിക പ്രചാരണം പുത്തനത്താണിയിൽ തുടങ്ങി appeared first on Valanchery Online.
കാർഷിക യന്ത്രങ്ങൾ പകുതി വിലക്ക്; കന്മനം പാറക്കല്ലിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും
കൽപകഞ്ചേരി: ട്രാക്ടർ മുതൽ  വീൽ ബാരോ (അർബാന ) വരെ നമ്മുടെ കർഷകർ ഉപയോഗിക്കുന്ന കാർഷിക ഉപകരണങ്ങൾ  പകുതി വിലക്ക് ( 50% സബ്സീഡി )നൽകി കേരളത്തിന്ന് തന്നെ മാതൃകയാവുകയാണ് പൂത്തനത്താണി Total tools ഉം വളവന്നൂർ പഞ്ചായത്തിലെ കൻമനം എനർജി പാറക്കൽ ക്ഷീര സംഘവും.കേന്ദ്ര , കേരള സർക്കാർ സംയുക്തമായി നടപ്പിലാക്കുന്ന SMAM പദ്ധതിയുടെ ഭാഗമായി വ്യത്യസ്ഥ സർക്കാർ ഏജൻസികളുടെ സഹകാരണത്തോടെ കാർഷിക യന്ത്രങ്ങൾ നിങ്ങളുടെ കൺ മുന്നിൽ പ്രദശിപ്പിച്ച് ആവശ്യമായതു തെരെഞ്ഞെടുക്കാനുള്ള സൗകര്യം ഈ പ്രദശന ഹാളിൽ ഒരുക്കിയിട്ടുണ്ട്.ട്രാക്ടർ , കാട് വെട്ട് യന്ത്രം പവർ ട്രില്ലർ, തെങ്ങ് മാന്തി യന്ത്രം ,നടീൽ യന്ത്രം കൊയ്ത്തുമെതി യന്ത്രം, തെങ്ങ്കയറ്റ യന്ത്രം തോട്ടം നനക്കുന്നതിനുള്ള പമ്പുസെറ്റുകൾ ക്ഷീര കർഷകർക്കുള്ള പുൽവെട്ടി യന്ത്രം (ബുഷ് കട്ടർ), പുൽ മുറിക്കുന്ന യന്ത്രം (ഷാഫ് കട്ടർ), അറബാന , വെത്തില, കമുങ്ങ്, കുരുമുളക് കർഷകർ ഉപയോഗിക്കുന്ന അലൂമിനിയം ഏണി തുടങ്ങി എല്ലാ യന്ത്രങ്ങളും നിങ്ങൾക്ക് നേരിട്ട് കണ്ട് തെരെഞ്ഞെടുക്കുകയും ശേഷം ബുക്ക് ചെയ്തു സബ്സീഡി ഉറപ്പ് വരുത്തി വാങ്ങിക്കുന്നതിന്നും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.ഭാരത് സർക്കാർ കൃഷി മന്ത്രാലയത്തിന്റേയും കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ നമ്മുടെ കർഷകർക്കിടയിൽ കാർഷിക യന്ത്രങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതു. യന്ത്രങ്ങളുടെ പ്രദർശനം  കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം മയ്യേരി നസീബ അസീസ്, വളവന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ.മുജീബ് റഹ്മാൻ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.സി.അഷ്റഫ്, ബ്ലോക്ക് മെമ്പർ ടി.കെ.നസീജ, വാർഡ് മെമ്പർ വി.പി.ഖൈറുന്നീസ,താനൂർ എ.ഡി.എ, കൃഷി അസിസ്റ്റൻ്റ് ഷിനോജ്, എനർജി പ്രസിഡൻ്റ് മുഹമ്മദുണ്ണി
എന്നിവർ പങ്കെടുത്തു.
തികച്ചും സൗജന്യമായ പ്രദർശനം യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനു നിങ്ങളെ സഹായിക്കന്നു. കൃഷി വികസന വകുപ്പ്, ക്ഷീര വികസന വകുപ്പ് , ആത്മ, മൃഗസംരക്ഷണ വകുപ്പ് , തവനൂർ കൃഷി വിജ്ഞാന കേന്ദ്രം, നബാഡ് ,വളവന്നൂർ കർഷക സഭ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫോൺ: 9946091500,9061350350
The post കാർഷിക യന്ത്രങ്ങൾ പകുതി വിലക്ക്; കന്മനം പാറക്കല്ലിൽ കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും appeared first on Valanchery Online.
തിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തിരുനാവായ: പൊതു ജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരം സുഹറാബി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് കുന്നത്ത് മുസ്തഫ, മെമ്പർമാരായ സീനത്ത് ജമാൽ, കെ.പി. ലത്തീഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം. ചിത്ര, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീജേഷ്, എക്കോ പ്രൊമോട്ടർ ജലീൽ, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ നാസർ കൊട്ടാരത്തിൽ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധതരത്തിലുള്ള നാല് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ ഭാരതപ്പുഴയിലേക്ക് തുറന്നുവിട്ടു
The post തിരുനാവായ ബന്ദർകടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു appeared first on Valanchery Online.
തിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കണം-കുറുക്കോളി മൊയ്തീൻ എം.എൽ.എ
തിരൂർ: ജില്ലാ ആസ്പത്രിയിൽ കെട്ടിടം നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് കാൻസർ ചികിത്സാ സൗകര്യം തുടങ്ങണമെന്നും, അതിലേക്കാവശ്യമായ സ്റ്റാഫിനേയും നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കുറുക്കോ മൊയ്തീൻ എം.എൽ.എ ആരോഗ്യ മന്ത്രി വീണാ ജോർജിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
The post തിരൂർ ജില്ലാ ആശുപത്രിയിൽ കാൻസർ ചികിത്സാ സൗകര്യം ഒരുക്കണം-കുറുക്കോളി മൊയ്തീൻ എം.എൽ.എ appeared first on Valanchery Online.
തിരൂർ നഗരസഭയിലെ 38 വാർഡുകൾക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു
തിരൂർ: നഗരസഭ 38 വാർഡുകളിലേക്കും  മാസ്കുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ, പൾസ് ഓക്സോമീറ്റർ, പി.പി.ഇ കിറ്റുകൾ എന്നിവ ഇന്ന് നഗരസഭയുടെ എല്ലാ വാർഡുകളിലേക്കും വിതരണം ചെയ്തു.
ചെയർപേഴ്സൺ എ.പി നസീമയുടെ സാന്നിദ്ധ്യത്തിൽ കൗൺസിലർ അഡ്വ.എസ്.ഗിരീഷിന് നൽകി നിയുക്ത തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ രാമൻകുട്ടി പാങ്ങാട്ട്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ അബ്ദുൾ സലാം,  ഫാത്തിമത് സജ്ന, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.
The post തിരൂർ നഗരസഭയിലെ 38 വാർഡുകൾക്കും കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിതരണം ചെയ്തു appeared first on Valanchery Online.