kurukkoli moideen Archives - Valanchery Online

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിനോട് അവഗണന; എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഇന്ന് മൂടാലിൽ ഉപവാസസമരം
വളാഞ്ചേരി : കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണത്തിൽ സംസ്ഥാന സർക്കാർ അവഗണന തുടരുകയാണെന്നും ഒരു നാടിനേയും അവിടുത്തെ ജനങ്ങളേയും പരിഹസിക്കുകയാണെന്നും ആരോപിച്ച് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്. സമരത്തിന്റെ ആദ്യഘട്ടത്തിൽ ബൈപ്പാസ് കടന്നുപോകുന്ന കോട്ടയ്ക്കൽ, തിരൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ എന്നീ എം.എൽ.എ.മാരും ജനപ്രതിനിധികളും വ്യാഴാഴ്ച രാവിലെ പത്തിന് മൂടാലിൽ ഉപവസിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, ജില്ലയിൽനിന്നുള്ള യു.ഡി.എഫ്. എം.എൽഎ.മാർ തുടങ്ങിയവർ സമരത്തെ അഭിവാദ്യംചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

The post കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസിനോട് അവഗണന; എം.എൽ.എ.മാരുടെ നേതൃത്വത്തിൽ ഇന്ന് മൂടാലിൽ ഉപവാസസമരം appeared first on Valanchery Online.

കുറുക്കോളി മൊയ്‌തീൻ എം.എൽ.എയ്ക്ക് ഗ്രീൻ ചാനൽ യുഎഇ യുടെ ആദരം
അബുദാബി : യുഎഇ സന്ദർശനത്തിനെത്തിയ തിരൂർ എംഎൽഎ കുറുക്കോളി മൊയ്‌ദീൻ എം.എൽ.എയ്ക്ക് വാരണാക്കര ഗ്രീൻ ചാനൽ കമ്മിറ്റിയുടെ യുഎഇ ഘടകം ഉപഹാരം നൽകി ആദരിച്ചു. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന വളവന്നൂർ പഞ്ചായത്ത് കെഎംസിസി പ്രവർത്തക സംഗമത്തിലാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവിൽ അഭിനന്ദിച്ച് ഉപഹാരം കൈമാറിയത് .

ഗ്രീൻ ചാനൽ യുഎഇ പ്രവർത്തകരായ ഇസ്‌ലാഹുദ്ധീൻ പിവി, നൗഷാദലി കെപി , സമീർ കോർലാട്ടിൽ, മൻസൂർ കെ.പി, നാസർ എടയത്ത്, ശരീഫ് കോർലാട്ടിൽ, ഷറഫുദ്ധീൻ വാരണാക്കര എന്നിവർ പങ്കെടുത്തു.

The post കുറുക്കോളി മൊയ്‌തീൻ എം.എൽ.എയ്ക്ക് ഗ്രീൻ ചാനൽ യുഎഇ യുടെ ആദരം appeared first on Valanchery Online.