kunthipuzha Archives - Valanchery Online
	1	</sy:updateFrequency>
kunthipuzha Archives - Valanchery Online
കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല
മണ്ണാർക്കാട്: കുന്തിപ്പുഴ പാത്രക്കടവ് കുരുത്തിച്ചാലിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ വ്യാഴാഴ്ച വൈകിട്ടുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ഒമ്പതിന്‌ നിർത്തിയ തെരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും മണ്ണാർക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും വളാഞ്ചേരിയിൽനിന്നെത്തിയ പ്രത്യേകസംഘവും സാഹസികമായി കുന്തിപ്പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി. കാടാമ്പുഴയിൽനിന്ന് ആറംഗ സംഘം കുരുത്തിച്ചാൽ കാണാൻ വന്നതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ഇവരിൽ നാലുപേർ നീന്തി രക്ഷപ്പെട്ടു. മലപ്പുറം കാടാമ്പുഴ കാരയക്കാട് പുതുവള്ളി […]
The post കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല appeared first on Valanchery Online.
മണ്ണാർക്കാട്: കുന്തിപ്പുഴ പാത്രക്കടവ് കുരുത്തിച്ചാലിൽ കഴിഞ്ഞദിവസം ഒഴുക്കിൽപ്പെട്ട രണ്ടുപേരെ വ്യാഴാഴ്ച വൈകിട്ടുവരെ  കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രി ഒമ്പതിന്‌ നിർത്തിയ തെരച്ചിൽ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും മണ്ണാർക്കാട്ടുനിന്നെത്തിയ ഫയർഫോഴ്സും വളാഞ്ചേരിയിൽനിന്നെത്തിയ പ്രത്യേകസംഘവും സാഹസികമായി കുന്തിപ്പുഴയിൽ വിപുലമായ തെരച്ചിൽ നടത്തി.
കാടാമ്പുഴയിൽനിന്ന് ആറംഗ സംഘം കുരുത്തിച്ചാൽ കാണാൻ വന്നതായിരുന്നു. പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ഇവരിൽ നാലുപേർ നീന്തി രക്ഷപ്പെട്ടു. മലപ്പുറം കാടാമ്പുഴ കാരയക്കാട് പുതുവള്ളി വീട്ടിൽ മുഹമ്മദാലി (23), വെട്ടിക്കാടൻ വീട്ടിൽ ഇർഫാൻ (20) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കാടാമ്പുഴ നാരങ്ങാട് വീട്ടിൽ ജാസിം (19),  കരിങ്കപ്പാറ വീട്ടിൽ സുഖൈൽ (21),  തറയിൽ വീട്ടിൽ റിൻഷാദ് (24), മാറാക്കര പഞ്ചായത്തിലെ സുഹൈൽ (22) എന്നിവരാണ് രക്ഷപ്പെട്ടത്‌.
			<slash:comments>0</slash:comments>
കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി
മണ്ണാർക്കാട്: കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി. ബുധനാഴ്ച വൈകീട്ട് 5:15 ഓടെയാണ് സംഭവം. 3 പേരാണ് കുത്തൊഴുക്കില്‍പെട്ടത്. ഇതില്‍ ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് നാലര മണിയോടെയാണ് 6 പേരടങ്ങുന്ന സംഘം കുരുത്തിച്ചാലിലെത്തിയത്. സൈലന്റ്‌വാലി മലനിരകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് കുരുത്തിച്ചാലില്‍ ശക്തമായ ജലമൊഴുക്കായിരുന്നു. കാടാംമ്പുഴ ചിത്രംപള്ളി സ്വദേശികളായ മുഹമ്മദാലി (23), ഇര്‍ഫാന്‍ (20), […]
The post കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി appeared first on Valanchery Online.
			<slash:comments>0</slash:comments>
കുന്തിപുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു
കൊളത്തൂർ ∙ കഴിഞ്ഞ ദിവസം കാണാതായ യുവാവിനു വേണ്ടി കുന്തിപ്പുഴയിൽ തിരച്ചിൽ നടത്തി. വെങ്ങാട് കീഴ്‍മുറി വാഴയിൽ ആലിയുടെ മകൻ റഫീഖിനെ(27)യാണ് വ്യാഴാഴ്‍ച മുതൽ കാണാതായത്. ഇതു സംബന്ധിച്ച് ബന്ധുക്കൾ വ്യാഴാഴ്‍ച തന്നെ കൊളത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. യുവാവിനു വേണ്ടി പൊലീസും നാട്ടുകാരും പല ഭാഗങ്ങളിലായി തിരച്ചിൽ നടത്തിവരികയായിരുന്നു. വെങ്ങാട്ടെ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ച് വരികയാണിയാൾ. ഇന്നലെ ഉച്ചയോടെ […]
The post കുന്തിപുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>