kunhalikkutty Archives - Valanchery Online
kunhalikkutty Archives - Valanchery Online
കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാന സീഡി പ്രകാശനം ചെയ്തു
തിരൂര്‍: സ്വതന്ത്ര കര്‍ഷക സംഘം മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡന്റും തിരൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് ഗാന സീഡി മുസ്്ലീം ലീഗ് ദേശീയ ജന. സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ചടങ്ങില്‍ സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് ടി മൂസ്സ ഹാജി അധ്യക്ഷത വഹിച്ചു. എം […]
The post കുറുക്കോളി മൊയ്തീന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാന സീഡി പ്രകാശനം ചെയ്തു appeared first on Valanchery Online.
മുത്തലാഖ്; എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എൻ.എൽ മാർച്ച്
മലപ്പുറം: പാർലമെന്റിൽ നടന്ന മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. കാരാത്തോട് നിന്നും ആരംഭിച്ച മാർച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്ത് പൊലീസ് തടഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. […]
The post മുത്തലാഖ്; എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് ഐ.എൻ.എൽ മാർച്ച് appeared first on Valanchery Online.
മലപ്പുറം: പാർലമെന്റിൽ നടന്ന മുത്തലാഖ് ചർച്ചയിൽ നിന്ന് വിട്ടുനിന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം. പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എൽ പ്രവർത്തകർ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. കാരാത്തോട് നിന്നും ആരംഭിച്ച മാർച്ച് കുഞ്ഞാലിക്കുട്ടിയുടെ വീടിനടുത്ത് പൊലീസ് തടഞ്ഞു. ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ.എസ്. മുജീബ് ഹസ്സൻ, സ്വാലിഹ് മേടപ്പിൽ, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, തെന്നല മജീദ്, എൻ.എം മഷൂദ്, അബ്ദുള്ള പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ ഒ.എം. ജബ്ബാർ ഹാജി, അസീസ് കളപ്പാടൻ, സി.എച്ച് അലവിക്കുട്ടി, ഇ. കെ. സമദ് ഹാജി, നാസർ മാമ്പറമ്പ്, കുഞ്ഞാലി മലപ്പുറം, അസീസ് ചേപ്പൂർ, കബീർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.