kung-fu Archives - Valanchery Online

ദേശീയ കുങ്ഫു ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: ചൈനീഷ് ഷാവോലിൻ കുങ്ഫു ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ കുങ്ഫു ചാമ്പ്യൻഷിപ്പും ബ്ലാക്ക് ബെൽറ്റ് ഗ്രേഡിങ് ടെസ്റ്റും കുറ്റിപ്പുറം നിളയോരം പാർക്കിൽ 26, 27, 28 തീയതികളിൽ നടക്കും. 26ന് രാവിലെ ഒമ്പതു മുതൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രതിഭകൾ പങ്കെടുക്കും. സെമിനാർ, ബ്ലാക്ക് ബെൽറ്റ് വിതരണം, ആദരിക്കൽ തുടങ്ങിയവയുമുണ്ടാകും. 28ന് വൈകിട്ട് ആറിന് സമാപന സമ്മേളനം മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനംചെയ്യും.  വാർത്താസമ്മേളനത്തിൽ മുഹമ്മദ്കുട്ടി, പി ഷിജിൽ, വി അബ്ദുൾ റഫീഖ് എന്നിവർ പങ്കെടുത്തു.

The post ദേശീയ കുങ്ഫു ചാമ്പ്യൻഷിപ്പ് ഇന്നു മുതൽ കുറ്റിപ്പുറത്ത് appeared first on Valanchery Online.