kundukadu road Archives - Valanchery Online

കുണ്ടുകാട് റോഡ് : സമരസമിതിയുടെ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മാർച്ച് നാളെ
കുറ്റിപ്പുറം : തകർന്നുകിടക്കുന്ന പാണ്ടികശാല-കുണ്ടുകാട് റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് സർവകക്ഷി സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തും.

രാവിലെ 9.30-ന് കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽനിന്ന് മാർച്ച് തുടങ്ങും. ദേശീയപാതാ 66-ലെ പാണ്ടികശാലയിൽനിന്ന് കണ്ണംപറമ്പ് എടച്ചലം പേരശ്ശനൂർ ഭാഗങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. ഈ റോഡ് പൂർണമായും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.

The post കുണ്ടുകാട് റോഡ് : സമരസമിതിയുടെ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ്  മാർച്ച് നാളെ appeared first on Valanchery Online.