kumari Archives - Valanchery Online
kumari Archives - Valanchery Online
കുറ്റിപ്പുറം പഞ്ചായത്തോഫീസ് ഇനി സിവിൽ സ്റ്റേഷനിൽ
കുറ്റിപ്പുറം ഗ്രാമപഞ്ചയത്തിന് വാടക കെട്ടിടത്തിൽ നിന്നും മോചനം. പഴയ റെയില്‍വെ ഗേറ്റിന് സമീപത്തെ മിനിസിവില്‍ സ്റ്റേഷനിലായിരിക്കും ഇനി മുതല്‍ കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുക. . സിവില്‍സ്റ്റേഷനിലെ പഞ്ചായത്ത് ഓഫീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ. എം. കുമാരി നിര്‍വഹിച്ചു. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ പി. സുകുമാരന്‍ അധ്യക്ഷതവഹിച്ചു. മിനി സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലാണ് പഞ്ചായത്ത് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രണ്ട് ഓഫീസില്‍ സി. […]
The post കുറ്റിപ്പുറം പഞ്ചായത്തോഫീസ് ഇനി സിവിൽ സ്റ്റേഷനിൽ appeared first on Valanchery Online.
Summary: Kuttippuram Grampanchayat gets a permanent building in the Civil station complex