kulamangalam Archives - Valanchery Online

ഡോ. ഗോവിന്ദൻ സ്മാരക ക്ലിനിക്കിന്റെ ഒന്നാം വാർഷികം കുളമംഗലം ‘അമ്പാടി’യിൽ നടന്നു
വളാഞ്ചേരി : വളാഞ്ചേരിയുടെ ജനകീയ ഡോക്ടറായിരുന്ന എം. ഗോവിന്ദന്റെ ഓർമയ്ക്കായി പ്രവർത്തിക്കുന്ന ‘ബുധനാഴ്ച ക്ലിനിക്കി’ന്റെ ഒന്നാം വാർഷികം അദ്ദേഹത്തിന്റെ വീടായ അമ്പാടിയുടെ മുറ്റത്ത് നടന്നു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു. ക്ലിനിക്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന ഐ.എം.എ. വളാഞ്ചേരി യൂണിറ്റാണ് വാർഷികം സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് ഡോ. എൻ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.

പതിറ്റാണ്ടുകളായി ഡോ. ഗോവിന്ദൻ ബുധൻ, ശനി ദിവസങ്ങളിൽ നടത്തിവന്ന സൗജന്യ ചികിത്സയുടെ തുടർച്ചയായാണ് ഐ.എം.എ. വളാഞ്ചേരി യൂണിറ്റ് ‘ബുധനാഴ്ച ക്ലിനിക്ക്’ മുടക്കം കൂടാതെ നടത്തുന്നത്. ക്ലിനിക്കിൽ പരിശോധനയ്ക്കെത്തുന്നവരിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന അറുപതിന് മുകളിൽ പ്രായമുള്ളവർക്കുള്ള കിറ്റുകൾ ഡോ. ഗോവിന്ദന്റെ ഭാര്യ വസന്ത ഗോവിന്ദൻ വിതരണം ചെയ്തു. സെക്രട്ടറി ഡോ. റിയാസ്, കെ.എം. ഗഫൂർ, പി. മാനവേന്ദ്രനാഥ്, കെ. വി. ഉണ്ണികൃഷ്ണൻ, സലാം വളാഞ്ചേരി, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം. സ്വാലിഹ്, കെ. മുഹമ്മദാലി, എൻ. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post ഡോ. ഗോവിന്ദൻ സ്മാരക ക്ലിനിക്കിന്റെ ഒന്നാം വാർഷികം കുളമംഗലം ‘അമ്പാടി’യിൽ നടന്നു appeared first on Valanchery Online.

അസ്ഹരി തങ്ങൾ ആറാമത് ഉറൂസ് മുബാറക്ക് തുടങ്ങി
വളാഞ്ചേരി : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന അബ്ദുറഹ്‌മാൻ ഹൈദ്രൂസി അൽഅസ്ഹരി തങ്ങളുടെ ആറാം ഉറൂസ് മുബാറക് കുളമംഗലം അസ്ഹരിതങ്ങൾ മഖാം പരിസരത്ത് തുടങ്ങി. ജില്ലാ മജ്‌ലിസുന്നൂർ അമീർ അബ്ദുൾ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ പതാക ഉയർത്തി. തുടർന്ന് സിയാറത്ത്, മൗലൂദ് പാരായണം, ഓത്തിടൽ എന്നിവയും നടന്നു. ജാഫർ തങ്ങൾ, മുസ്തഫ ഹൈദ്രൂസി, അനീസ് ഫൈസി മാവണ്ടിയൂർ, കെ.എം. കുട്ടി എടക്കുളം, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, കെ.എം. കുഞ്ഞാപ്പുഹാജി, മൊയ്തീൻകുട്ടി മുസ്‌ലിയാർ കരേക്കാട്, റഹ്മത്തുള്ള ഫൈസി ചെരക്കപ്പരമ്പ് എന്നിവർ പങ്കെടുത്തു.

സിയാറത്തിന് ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ 10-ന് മൗലീദ് പാരായണം, അനുസ്മരണം, മജ്‌ലിസുന്നൂർ എന്നിവ നടക്കും. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ്‌ കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനംചെയ്യും. കെ.കെ.എസ്. തങ്ങൾ അധ്യക്ഷത വഹിക്കും.

The post അസ്ഹരി തങ്ങൾ ആറാമത് ഉറൂസ് മുബാറക്ക് തുടങ്ങി appeared first on Valanchery Online.

കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു
വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു )  വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു യൂനിറ്റ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ കൈമാറിയത്. ഗ്രീൻ പവറിന് വേണ്ടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ. ആബിദലി ഏറ്റു വാങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, റൂബി ഖാലിദ് ,എസ് ടി യു ജന.സെക്രട്ടറി കെ എം എസ് സാദിഖ് തങ്ങൾ, ട്രഷറർ എം പി സലിം ,സെക്രട്ടറി പി.ടി. മൻസൂർ, കെ.മുസ്തഫ മാസ്റ്റർ ,പി.കെ.അബ്ബാസ്, നൂറുൽ ആബിദ് നാലകത്ത് ‘ പി.ടി.നിസാർ, ഇർഷാദ് പരയോടത്ത്, മുർഷിദ് പി.ടി., സൈനുൽ ആബിദ് പി സംബന്ധിച്ചു.

The post കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു appeared first on Valanchery Online.

കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതിമാർ
വളാഞ്ചേരി : കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് ഡോക്ടർ ദമ്പതിമാർ. ഫോഗിങ് യന്ത്രം, പി.പി.ഇ. കിറ്റ്, കൈയ്യുറകൾ എന്നിവയാണ് വളാഞ്ചേരിയിലെ ഡോക്ടർ ദമ്പതിമാരായ വഹാബും ഹസീന വഹാബും ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ. വൊളന്റിയർമാർക്ക് നൽകിയത്. നഗരസഭാ കൗൺസിലർ നാലകത്ത് നൗഷാദ്, എൻ. വേണുഗോപാലൻ, യാസർ അറഫാത്ത്, പി.വി. വിശാഖ് ഉണ്ണി എന്നിവർ ചേർന്ന് സാമഗ്രികൾ ഏറ്റുവാങ്ങി.

The post കോവിഡ് പ്രതിരോധ സാമഗ്രികൾ സംഭാവനചെയ്ത് വളാഞ്ചേരിയിലെ  ഡോക്ടർ ദമ്പതിമാർ appeared first on Valanchery Online.

കുളമംഗലത്ത് ലോറിയിൽ പിക്കപ്പിടിച്ച് അപകടം; ആളപായമില്ല
വളാഞ്ചേരി: സംസ്ഥാന പാത 73ൽ വളാഞ്ചേരി കുളമംഗലത്ത് ലോറിയും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഇരുവാഹനങ്ങളിലെയും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കുളമംഗലത്ത് മുമ്പ് പ്രവർത്തിച്ചിരുന്ന കെ എസ് ഇ ബി ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന മഹിന്ദ്ര ബൊലേറോ പിക്കപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളും ഇറച്ചിക്കോഴികളുമായി പോകുന്നവയായിരുന്നു.

The post കുളമംഗലത്ത് ലോറിയിൽ പിക്കപ്പിടിച്ച് അപകടം; ആളപായമില്ല appeared first on Valanchery Online.

കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 10-ാമത് ഭാഗവത സപ്താഹയജ്ഞം തിങ്കളാഴ്ച തുടങ്ങും. 27-ന് സമാപിക്കും. തിങ്കളാഴ്ച രാവിലെ ഏഴിന് മേൽശാന്തി എടയൂർ പുത്തൻമഠം പമേശ്വരൻ എമ്പ്രാന്തിരിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, മഹാമൃത്യുഞ്ജയഹേമം എന്നിവ നടക്കും. ആചാര്യ സി.പി. നായർ ഗുരുവായൂർ, പാലക്കാട് ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യജ്ഞം.

The post കുളമംഗലം മഞ്ചറ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം നാളെ ആരംഭിക്കും appeared first on Valanchery Online.

ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി
വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽകമ്മിറ്റിയും, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്ററും സംയുക്ത സഹകരണത്തോടെ ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ #ഹോമിയോ മരുന്ന് കൊളമംഗലം മേഖലയിലെ 10,11,12 ഡിവിഷനുകളിലെ വിതരണോദ്ഘാടനം ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ (IHMA) ദേശീയ സെക്രട്ടറി Dr സുരേഷ് ബാബു.ജി വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി യാസർ അറഫാത്ത് അധ്യക്ഷനായി, കെ.സുകുമാരൻ, നാലകത്ത് നൗഷാദ്, വസന്ത വേലായുധൻ, സോജൻ, പി.ടി മുബഷിർ, കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

The post ഐ.എച്.എം.എയും സി.പിഎം വളാഞ്ചേരി ലോക്കൽ കമ്മറ്റിയും സംയുക്തമായി കുളമംഗലം മേഖലയിൽ പ്രതിരോധ മരുന്ന് വിതരണം നടത്തി appeared first on Valanchery Online.

കോതേതോട് കയ്യേറ്റം; വളാഞ്ചേരി നഗരസഭയിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് എസ്.ഡി.പി.ഐ
വളാഞ്ചേരി: കോതേതോട് കയ്യേറ്റ വിഷയത്തിൽ എസ്.ഡി.പി.ഐ മുൻസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻസിപ്പാലിറ്റി പരിധിയിൽപ്പെട്ട മുഴവൻ കയ്യേറ്റ സ്ഥലങ്ങളും റീ-സർവ്വേ നടത്തി തിരിച്ച് പിടിച്ച് സംരക്ഷിക്കുക, തകർന്ന് കിടക്കുന്ന മുഴുവൻ തോട് വരമ്പുകളും കെട്ടി പൊക്കിസംരക്ഷിക്കുക, കയ്യേറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. 2011ൽ കയ്യേറ്റഭൂമി തിരിച്ച് പിടിക്കാൻ മുനിസിപ്പാലിറ്റിക്ക് റവന്യൂ അധികാരികൾ ഉത്തരവ് നൽകിയിരുന്നെങ്കിലും അത് നടപ്പിലാക്കാൻ മുനിസിപ്പാലിറ്റിക്ക് കഴിയാത്തതാണ് ഇപ്പോൾ ഈ നടക്കുന്ന കയ്യേറ്റത്തിന് കാരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടിയുടെ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല പറഞ്ഞു. മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി ഗുരിക്കൾ ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി അസീസ്, മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ എന്നിവർ പങ്കെടുത്ത പരിപാടിക്ക് അഹമ്മദ് കുട്ടി താണിയപ്പൻ കുന്ന് നന്ദിയും പറഞ്ഞു.

The post കോതേതോട് കയ്യേറ്റം; വളാഞ്ചേരി നഗരസഭയിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് എസ്.ഡി.പി.ഐ appeared first on Valanchery Online.

കോതേത്തോട് കൈയേറ്റം; ബി.ജെ.പി. പ്രതിഷേധിച്ചു
വളാഞ്ചേരി: വ്യക്തി കോതേത്തോട് കൈയേറിയ സംഭവത്തിൽ പച്ചീരി, കടുങ്ങാട് ബി.ജെ.പി. ബൂത്ത് കമ്മിറ്റികൾ പ്രതിഷേധിച്ചു. താലൂക്ക് സർവെയർ തിട്ടപ്പെടുത്തിയ അളവ് അവഗണിച്ച് വ്യക്തി തോട്ടിലേക്ക് മതിൽ ഇറക്കിക്കെട്ടിയതിനെതിരെ മുനിസിപ്പൽ അധികൃതർ തുടരുന്ന അനാസ്ഥ ദുരൂഹതയുണ്ടാക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി ബി.ജെ.പി. ജനറൽസെക്രട്ടറി എം. രവീന്ദ്രൻ പച്ചീരി ഉദ്ഘാടനംചെയ്തു. കടുങ്ങാട് ബൂത്ത് പ്രസിഡന്റ് ദിനു, സെക്രട്ടറി സുനിൽ, മുനിസിപ്പൽ പ്രസിഡന്റ് പി.പി. സുനിൽ, സി.കെ. സുഭിലാഷ് പണിക്കർ, അഖിൽ, സതീഷ്ബാബു വൈക്കത്തൂർ, മോഹനൻ പൈങ്കണ്ണൂർ എന്നിവർ പങ്കെടുത്തു.

The post കോതേത്തോട് കൈയേറ്റം; ബി.ജെ.പി. പ്രതിഷേധിച്ചു appeared first on Valanchery Online.

കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: കൊളമംഗലം കോതേത്തോട് കൈയ്യേറ്റം സംബന്ധിച്ച് എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചതിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കൈയ്യേറ്റങ്ങൾ നടന്നതായി മനസ്സിലാക്കാൻ കഴിഞ്ഞതായും നിയമം പാലിക്കേണ്ട അധികാരികൾ തന്നെ കൈയ്യേറ്റക്കാരിൽ നിന്ന് പ്രതിഫലം വാങ്ങി നിയമലംഘനത്തിന് അനുമതി നൽകിയതിന്റെ ഫലമാണ് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും ഈ വിഷയത്തിൽ റീ സർവ്വേ നടത്തി വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിൽപ്പെട്ട മുഴുവൻ കൈയ്യേറ്റ ഭൂമികളും തിരിച്ചു പിടിക്കണമെന്ന് എസ്.ഡി.പി.ഐ നേതക്കളായ ഹസൻ ബാവ, അബൂബക്കർ, ഷരീഫ്, അബ്ദുറഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.

The post കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.

കോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ്
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കോ തേതോട് കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ  സമൂഹത്തിനു മുന്നിൽ നല്ല പിള്ള ചമയാൻ ശ്രമിച്ചവർ സ്വയം പരിഹാസ്യരായെന്നും ഇലക്ഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ വർഷങ്ങളോളമായി ഇടതുപക്ഷത്തിൻ്റെ കൈകളിലായിരുന്നു വാർഡിലെ അനധികൃത കൈയ്യേറ്റവും ഭൂമാഫിയയുടെ ഇടപെടലിനും ഒത്താശ ചെയ്തു കൊടുക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തോളമായി  വാർഡ് ഭരിക്കുന്ന കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ നൗഫൽ പാലാറ അനുവദിക്കാത്തതിലുമുള്ള മനോവിഷമത്താൽ വിറളി പൂണ്ട് ചിലർ കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണിതെന്നും കൗൺസിലർക്കെതിരെ ആരോപണം ഉന്നയിച്ചവർ പൊതുജന സമക്ഷം  മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കോതേത്തോട് വിഷയത്തിൽ കൈയ്യേറ്റം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ നൗഫൽ പാലാറയെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും  രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിൽ യാതൊരു കളങ്കവുമില്ലാതെ തൻ്റെ വാർഡിലേയും വാർഡിലെ ഓരോ അംഗങ്ങളുടേയും ഉന്നമനത്തിനും പൊതുജന നന്മയ്ക്കുമായി അഹോരാത്രം പ്രവർത്തിക്കുന്ന, എന്നാൽ അത് പൊതുജന സമക്ഷം കൊട്ടിഘോഷിക്കാതെ  പൊതുജീവിതം മുന്നോട്ടു നയിക്കുന്ന വ്യക്ത്വിത്വം കൂടിയായ നൗഫലിനെതിരെ നടത്തിയ ആരോപണത്തിൽ മാനനഷ്ടത്തിന് കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷാജി പാച്ചേരി അഭിപ്രായപ്പെട്ടു. കോതേത്തോട് വിഷയത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില കുത്സിത താത്പ്പര്യങ്ങൾക്കനുസൃതമായി ചിലർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിയമപരമായും രാഷട്രീയപരമായും നേരിടുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്,  ജില്ലാ  കോൺഗ്രസ് സെക്രട്ടറിമാരായ ഉമർ ഗുരിക്കൾ, പി.സി.എ നൂർ,  ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി KM ഗഫൂർ, മുനിസിപ്പൽ ലീഗ് സെക്രെട്ടറി സലാം വളാഞ്ചേരി, മുനിസിപ്പൽ കൗൺസിലർ കെ.വി.ഉണ്ണികൃഷ്ണൻ,പ്രൊഫസർ സന്തോഷ്‌ ബാബു, എന്നിവർ സംസാരിച്ചു. രാജൻ മാസ്റ്റർ, മുസ്തഫ, ഭക്തവത്സലൻ, കെടി ബാപ്പു, ശ്രീകുമാർ മാസ്റ്റർ, ടി പി അബ്ദുള്ള കുട്ടി, റഹൂഫ്, വത്സൻ ബാബു, വിനു പുല്ലാനൂർ, ഷഹ്‌നാസ് പി ടി, സലാം പാഴുർ, സബീഹ് പി കെ, റംഷാദ് എന്നിവർ നേത്ര്വതം കൊടുത്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല സ്വാഗതവും കെ എസ് യു മണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ നന്ദിയും പറഞ്ഞു.

Summary: youth congress says that it won’t allow sabotaging its councilor

The post കോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

കുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി കുളമംഗലത്ത് കോതേതോട് കയ്യേറിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തി വരുന്ന പ്രതിഷേധ സമരങ്ങൾക്ക് യു‌ഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. കോൺഗ്രസ് കൌൺസിലർക്കെതിരെ അഴിമതി കഴിഞ്ഞ ദിവസം അഴിമതി ആരോപണവുമായി പ്രദേശവാസിയായ ഡോക്ടർ കഴിഞ്ഞ ദിവസം രംഗത്ത് വന്നതിനെ തുടർന്നാണ് യു.ഡി.എഫ് പത്രക്കുറിപ്പിറക്കിയത്.  കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശത്ത് തോടിന്റെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധം കയ്യേറിയെന്നും ഇത്  ചോദ്യം ചെയ്ത് നാട്ടുകാരെ അസഭ്യം പറയുകയും ചെയ്ത വ്യക്തിയാണ് ഇപ്പോൾ യു‌ഡി‌എഫ് കൌൺസിലർക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും പൊതു മുതൽ കയ്യേറിയതിനെതിരെ നാട്ടുകാർ നടത്തിയ സമരത്തിനൊപ്പം നിന്നു എന്നതിനാണ് കൌൺസിലർക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ട് പോവുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

സമ്പൂർണ ലോക്ക്ഡൌൺ ദിവസം മതിൽ നിർമ്മാണം തുടങ്ങിയത് ദുരൂഹമാണെന്നും കയ്യേറിയ സ്ഥലം തിരിച്ചുപിടിച്ച് കയ്യേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുഡി‌എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തോട്ടിലുള്ള കല്ല് അടിയന്തിരമായി നീക്കണമെന്നും തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കണമെന്നും യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചെയർമാൻ പറശ്ശേരി അസൈനാൻ, കൺ‌വീനർ സലാം വളാഞ്ചേരി തുടങ്ങിയവർ ആവശ്യപ്പെട്ടു.

Summary:udf valanchery municipal committee released a press notice on the accusation against one of its municipal councilors regarding the canal encroachment at kulamangalam

The post കുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി appeared first on Valanchery Online.