kudumbasre Archives - Valanchery Online
	1	</sy:updateFrequency>
kudumbasre Archives - Valanchery Online
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു. വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ഡിസംബർ 29, 30, 31 തിയ്യതികളിലായിട്ടാണ് കുടുംബശ്രീയുടെ മാസ ചന്ത നടക്കുന്നത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിപണന മേള ഉൽഘാടനം ചെയ്തു. കുടുംബശ്രീ വിപണന മേളക്ക് ഒരു സ്ഥിര വിപണ കേന്ദ്രം സജ്ജീകരിക്കുന്നതിന്നും, കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി കൂടുതൽ മികവുറ്റ ഉത്പന്നങ്ങളോടുകൂടി ചന്ത വിപുലീകരിക്കുന്നതിന്നും […]
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ മാസചന്ത ആരംഭിച്ചു. വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി ഹാളിന് മുൻവശത്ത് ഡിസംബർ  29, 30, 31 തിയ്യതികളിലായിട്ടാണ് കുടുംബശ്രീയുടെ മാസ ചന്ത നടക്കുന്നത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ വിപണന മേള  ഉൽഘാടനം ചെയ്തു. കുടുംബശ്രീ വിപണന മേളക്ക് ഒരു സ്ഥിര വിപണ കേന്ദ്രം സജ്ജീകരിക്കുന്നതിന്നും, കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി കൂടുതൽ മികവുറ്റ ഉത്പന്നങ്ങളോടുകൂടി ചന്ത വിപുലീകരിക്കുന്നതിന്നും ആവശ്യമായ സഹായം നഗരസഭയുടെ ഭാഗത്ത് നിന്നും വാഗ്ദാനം നൽകി. കൗൺസിലർ ഈസ നമ്പ്രത്ത്, സി.ഡി.എസ്സ് ചെയർപെഴ്സൺ സുനിത രമേഷ്, സെക്രട്ടറി എസ്.സുനിൽ കുമാർ, കുടുംബശ്രീ ജീവനക്കാർ, കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ ജംഷീർ, സി.ഡി.എസ്സ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരിയില്‍ ‘സ്​പര്‍ശം’ കാമ്പയിന്‍ തുടങ്ങി
വളാഞ്ചേരി: നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്ന ‘സ്​പര്‍ശം’ പ്രചാരണപരിപാടി വളാഞ്ചേരിയില്‍ തുടങ്ങി. അര്‍ഹരായ മുഴുവന്‍ നഗരവാസികളേയും കുടുംബശ്രീയില്‍ അംഗങ്ങളാക്കുക, നിര്‍ജീവമായ അയല്‍ക്കൂട്ടങ്ങളെ പുനരുജീവിപ്പിക്കുക, നൈപുണ്യപരിശീലനം നല്‍കി തൊഴില്‍ പദ്ധതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുക, ലൈഫ്/പി.എം.എ.വൈ പട്ടികയില്‍പ്പെടാത്ത അര്‍ഹരായവരെ കണ്ടെത്തുക തുടങ്ങിയവയാണ് കാമ്പയിന്റെ ലക്ഷ്യം. ഇതിനായി ചേര്‍ന്ന പ്രത്യേക സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട ഭാരവാഹികളുടെ യോഗങ്ങള്‍ ചെയർപേഴ്സൺ ശ്രീമതി ഷാഹിന ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി. ജ്യോതി […]
The post വളാഞ്ചേരിയില്‍ ‘സ്​പര്‍ശം’ കാമ്പയിന്‍ തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>