kttakkal Archives - Valanchery Online

പൂക്കിപ്പറമ്പ് അപകടം; ചികിത്സയിൽ കഴിഞ്ഞ വളാഞ്ചേരി സ്വദേശി മരണത്തിന് കീഴടങ്ങി
കോട്ടക്കൽ: ദേശീയപാത 66ൽ പൂക്കിപ്പറമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണമടഞ്ഞു. വളാഞ്ചേരി ബാവപ്പടിയിൽ താമസിക്കുന്ന ചാത്തൊളി ഉമ്മർ എന്ന മാനുപ്പയുടെ മകൻ സൽമാനുൾ ഫാരിസാ(24)ണ് ഇന്ന് പുലർച്ചെ മരണമടഞ്ഞത്. ഒക്ടോബർ 21, വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടെ ആയിരുന്നു അപകടം. വളാഞ്ചേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന വാനിന്റെ ഡ്രൈവർ ആയിരുന്നു ഫാരിസ്. ഇയാൾ ഓടിച്ചിരുന്ന അശോക് ലൈലന്റ് ദോസ്ത് വാനിലേക്ക് ഇന്ധന ടാങ്കർ ഒടിച്ച് കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വരവെ ഇന്ന് അന്ത്യമുണ്ടായത്.

The post പൂക്കിപ്പറമ്പ് അപകടം; ചികിത്സയിൽ കഴിഞ്ഞ വളാഞ്ചേരി സ്വദേശി മരണത്തിന് കീഴടങ്ങി appeared first on Valanchery Online.