ktdo Archives - Valanchery Online

പൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി
പൂക്കാട്ടിരി: ടാക്സി സ്റ്റാൻഡിൽ പ്രൈവറ്റ് വാഹനം കിടന്നതുമായി ബന്ധപ്പെട്ട വിഷയം മധ്യസ്ഥതയിൽ തീർക്കുന്നതിനിടെ ടാക്സി ഡ്രൈവറെ മർദ്ധിച്ചതിൽ പ്രതിഷേധിച്ചു കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ 55 സോൻ പൂക്കാട്ടിരി അങ്ങാടിയിൽ പ്രധിഷേധ പ്രകടനം നടത്തി.

പ്രകടനം സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ് ഉൽഘാടനം ചെയ്തു.സ്റ്റേറ്റ് കൗന്സിൽ അംഗങ്ങളായ മാനു അരീക്കോട്, ആഷിഖ് ഗുരുവായൂർ, എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ ഫൈസൽ മാളിയേക്കൽ നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഖാലിദ് തൊട്ടിയാൻ

The post പൂക്കാട്ടിരിയിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ചതായി ആരോപണം; പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.