kt jalel Archives - Valanchery Online

മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന്
മലപ്പുറം: വളാഞ്ചേരി ബാലികാപീഡന കേസിലെ പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുക, പ്രതിയെ ഉടൻ അറസ്റ്റുചെയ്യുക, കേസ് ഒതുക്കാൻ കൂട്ടുനിന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ ഞായറാഴ്ച കെ.ടി. ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

രാവിലെ 9.30-ന് കാവുംപുറം ഗാലക്സി പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കും. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. ഉദ്ഘാടനംചെയ്യും. വി.ടി. ബൽറാം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ഇതുസംബന്ധിച്ച യോഗം മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽഗഫൂർ ഉദ്ഘാടനംചെയ്തു.

യു.ഡി.വൈ.എഫ്. പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ യാസർ പൊട്ടച്ചോല അധ്യക്ഷനായി. പി. ഇഫ്ത്തിക്കാറുദ്ദീൻ, വി.ടി. സുബൈർ തങ്ങൾ, വി.കെ.എം. ഷാഫി, അഡ്വ. സിദ്ദീഖ് പന്താവൂർ, ഇ. ഷമീർ, റിയാസ് പഴഞ്ഞി, അഷറഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, എം.പി. ഇബ്റാഹിം തുടങ്ങിയവർ പ്രസംഗിച്ചു.

The post മന്ത്രി കെ.ടി. ജലീലിന്റെ വസതിയിലേക്ക് യൂത്ത്മാർച്ച് 12-ന് appeared first on Valanchery Online.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു
എടയൂർ:കേരളത്തിലെ അപ്രതീക്ഷിത മഴക്കെടുതിയിൽ പെട്ടുഴലുന്നവർക്ക് അന്നം നൽകാൻ ജാതി-മത വ്യത്യാസമില്ലാതെ ആശ്വാസമായി നിൽക്കുന്ന എടയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാക്കൽ പളളി വക അരിയുടെ ആദ്യ ലോഡ് പുറപ്പെട്ടു.

തിങ്കളാഴ്ച രാവിലെ ആണ് ആദ്യ ലോഡ് പുറപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച വിതരണത്തിനായി നൽകേണ്ട അരിയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകാൻ തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ്  അരി നൽകാൻ തീരുമാനിച്ചത്.

സംഭാവനയായി നൽകിയ അരി വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി തങ്ങളിൽ നിന്നും ഡോ: കെ.ടി.ജലീൽ ഏറ്റുവാങ്ങി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. 1500 ചാക്ക് (90 ക്വിന്റൽ) അരിയാണ് ഇത്തരത്തിൽ ക്യാമ്പുകളിലേക്ക് നൽകുന്നത്.

The post ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അരി; മൂന്നാക്കലിൽ നിന്നുള്ള ആദ്യ ലോഡ് പുറപ്പെട്ടു appeared first on Valanchery Online.