ksu Archives - Valanchery Online

യൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം
വളാഞ്ചേരി : മേഖലയിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എം.എസ്.എഫ്., കെ.എസ്.യു. സഖ്യത്തിന് വിജയം. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ്, പുറമണ്ണൂർ മജിലിസ് കോളേജ്, പൂക്കാട്ടരി സഫ കോളേജ്, മരവട്ടം ഗ്രേസ്‌വാലി കോളേജ് എന്നിവിടങ്ങളിലാണ് സഖ്യം വിജയിച്ചത്.

എം.ഇ.എസ്.കെ.വി.എം. കോളേജിൽ ആകെയുള്ള 81 സീറ്റിൽ 49 സീറ്റും നേടി നാലാംതവണയാണ് സഖ്യം വിജയിച്ചത്. സഫ കോളേജിൽ 59-ൽ 50 സീറ്റും സഖ്യം നേടി. പുറമണ്ണൂർ മജ്‌ലിസിൽ 118-ൽ 113 സീറ്റും സഖ്യം കരസ്ഥമാക്കി. മരവട്ടം ഗ്രേസ് വാലിയിൽ 55-ൽ 48 സീറ്റ്‌ സഖ്യത്തിനാണ്.

The post യൂണിയൻ തിരഞ്ഞെടുപ്പ്; വളാഞ്ചേരി മേഖലയിലെ കോളേജുകളിൽ എം.എസ്.എഫ്.-കെ.എസ്.യു. സഖ്യത്തിന് ജയം appeared first on Valanchery Online.

മുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി: വളാഞ്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി വീശി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ മുഖ്യമന്ത്രി കോഴിക്കോട് നിന്ന് ആലുവയിലേക്ക് പോകും വഴി വളാഞ്ചേരി ടൗണിൽ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ശബരീനാഥനെതിരായ നടപടിയി പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്ന സംഘടനയുടെ ആഹ്വാനത്തിൻ്റെ ഭാഗമായാണ്  വളാഞ്ചേരിയിലും പ്രതിഷേധം സംഘടിപ്പിച്ചത്.  യൂത്ത് കോൺഗ്രസ് കോട്ടക്കൽ അസംബ്ലി പ്രസിഡന്റ്‌ ശബാബ് വകരത്, നൗഫൽ വളാഞ്ചേരി, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ അസറു വളാഞ്ചേരി, മുൻഷിദ് എടയൂർ, മുബഷിർ, അൻസാർ, ജംഷീർ, ഹിലാൽ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.

The post മുഖ്യമന്ത്രിക്ക് വളാഞ്ചേരിയിലും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി: തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. സർവ്വകലാശാലയിലെ യൂണിയൻ ഭാരവാഹികളും കെ.എസ്.യു പ്രവർത്തകരുമായ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി തിരൂരിൽ ക്രൂരമർദ്ധനത്തിന് വിധേയരായത്. സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് എസ്. എൻ, മാഗസിൻ എഡിറ്റർ മുഹമ്മദ് ഷാദ്, വനിതാ പ്രതിനിധി അധ്വൈത എസ്, രണ്ടാം വർഷ പിജി പ്രതിനിധി മുഹമ്മദ് ഫർഹാൻ, യു.ഡി.എസ്.എഫ് ഭാരവാഹികളായ ഷുഹൈബ്, ദീപ തുടങ്ങിയവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചതിലുണ്ടായ അമർഷത്തിലാണ് തങ്ങൾക്കെതിരെ ആക്രമണമുണ്ടായതെന്നും സംഭവത്തിന് പിന്നിൽ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മർദ്ധനമേറ്റവർ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഡിസിസി സെക്രട്ടറിമാരായ   ഇഫ്തീഖാറുദ്ധീൻ, മധുസൂധനൻ, കെ.വി ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, രാജേഷ് കാർത്തല തുടങ്ങിയവർ സന്ദർശിച്ചു. അക്രമകാരികൾക്കെതിരെ പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ഇഫ്തീഖാറുദ്ധീൻ അവശ്യപ്പെട്ടു.

The post ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക് appeared first on Valanchery Online.

കെ.എസ്.യു നേതൃക്യാമ്പ് മാറാക്കരയിൽ സംഘടിപ്പിച്ചു
മാറാക്കര: സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കെ.എസ്.യു കോട്ടക്കൽ മണ്ഡലം നേതൃക്യാമ്പ് മാറാക്കരയിൽ സംഘടിപ്പിച്ചു. കോട്ടക്കൽ നിയോജകമണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി ഇരുന്നൂറ്റി അമ്പതോളം വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് പി. സി. വിഷ്ണു നാഥ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹാരിസ് മുതൂർ, ശരത് മേനോക്കി, ഷഹനാസ് പാാലക്കൽ, നൗഫൽ ബാബു, ആദിൽ, തുടങ്ങിയവർ സംബന്ധിച്ചു.

The post കെ.എസ്.യു നേതൃക്യാമ്പ് മാറാക്കരയിൽ സംഘടിപ്പിച്ചു appeared first on Valanchery Online.

റാങ്ക് ജേതാവിനെ അനുമോദിച്ച് കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി
ഇരിമ്പിളിയം: കോവിഡ് മഹാമാരിയുടെ സമയത്ത് പ്രയാസങ്ങളെയെല്ലാം അതിജീവിച്ചു ഇരിമ്പിളിയം പഞ്ചായത്തിന് തന്നെ അഭിമാനമായി എം.ജി യൂണിവേഴ്സിറ്റി എം. എസ്.സി അപ്ലൈഡ് കെമിസ്ട്രിയിൽ 3ാം റാങ്ക് നേടിയ ശ്വേത യെ കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.കെ എസ് യു  കോട്ടക്കൽ അസംബ്ലി വൈസ് പ്രസിഡന്റ്‌ ശരത് മേനോക്കി,കെ എസ് യു കൊടുമുടി യൂണിറ്റ് പ്രസിഡന്റ്‌ നവീൻ, മണ്ഡലം ഭാരവാഹികളായ ആദിൽ, ഷഹീം എന്നിവർ പങ്കെടുത്തു.

The post റാങ്ക് ജേതാവിനെ അനുമോദിച്ച് കെ.എസ്.യു ഇരിമ്പിളിയം മണ്ഡലം കമ്മിറ്റി appeared first on Valanchery Online.

കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി
കുറ്റിപ്പുറം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136മത് ജന്മദിനത്തോടനുബന്ധിച്ചുകൊണ്ടും കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ്‌ അസറുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദിൽ കെ.കെ.ബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പാറക്കൽ ബഷീർ, കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ശരത് മേനോക്കി എന്നിവർ ആശംസ അറിയിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റംഷാദ് പാലാറ, കെ.എസ്.യു കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്‌ അമീൻ കുറ്റിപ്പുറം, ഹാരിസ് പാലാറ, റഫീഖ്, ബിലാൽ മുഹ്സിൻ, സിദ്ധാർഥ്, മുൻഷിദ്, മിദ്‌ലാജ് കൊളമംഗലം, സുഭാഷ്, അനസ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു നിയോജക മണ്ഡലം ജനറൽ യാസീൻ കോട്ടപ്പുറം നന്ദി അറിയിച്ചു.

The post കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി appeared first on Valanchery Online.

രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ വളാഞ്ചേരിയിൽ ദേശീയപാത ഉപരോധിച്ചു
വളാഞ്ചേരി: യുപിയിലെ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് ഹസ്രത്തിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധിയെ പോലീസ് അതിക്രമിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി വളഞ്ചേരി ദേശീയപാത ഉപരോധിച്ചു. കെ എസ് യു ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ ഭാരവാഹികളായ കണ്ണൻ നമ്പ്യാർ, ആദിൽ കെകെബി , യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ഷബാബ് വക്കരുത് എന്നിവരടങ്ങൂന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും മറ്റു പ്രവർത്തകരെ ലാത്തി ചാർജ് ചെയ്യുകയും ചെയ്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക്, റംഷീദ് എന്നിവർക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്. വിനു പുല്ലാനൂർ, അസ്ഹറുദ്ധീൻ വളാഞ്ചേരി, യാസിൻ, ഷബീഹ്, ഷാമിൽ എന്നിവർ സംബന്ധിച്ചു.

The post രാഹുൽ ഗാന്ധിക്കെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ വളാഞ്ചേരിയിൽ ദേശീയപാത ഉപരോധിച്ചു appeared first on Valanchery Online.

അഴിമതിയിലും പോലീസ് നടപടികളിലും പ്രതിഷേധിച്ച് കെ.എസ്.യു വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി
വളാഞ്ചേരി: യൂത്ത് കോൺഗ്രസ്, കെ.എസ്.യു സമരങ്ങൾക്ക് നേരെയുള്ള പോലീസിന്റെ നരനായാട്ടിനെതിരേയും , അഴിമതിയിൽ മുങ്ങികിടക്കുന്ന കേരള സർക്കാരിനെതിരേയും വളാഞ്ചേരി  മണ്ഡലം കെ.എസ്.യു കമ്മിറ്റി വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സബീഹ് പി.കെ, സെക്രട്ടറിമാരായ  മുഹ്സിൻ എൻ, ശരത് മേനോക്കി, മണ്ഡലം ഭാരവാഹികളായ മർസൂഖ് ടി.പി, ജഹാൻഗീർ കെ പി, ഹാരിസ് പാലാറ, റഫീഖ് കെ.കെ, അനസ് കെ, ഫായിസ് യു.പി, ഷംസാദ് യു.പി,  മിദ്‌ലാജ് കുളമംഗലം, അക്ബർ പി, സുബീഷ് എം, റാഷിദ്‌ പാലാറ, ഫാസിൽ വളാഞ്ചേരി, ശരത് വട്ടപ്പാറ,ഷിബി വട്ടപ്പാറ, ആദിൽ പി എന്നിവർ നേതൃത്വം നൽകി.

The post അഴിമതിയിലും പോലീസ് നടപടികളിലും പ്രതിഷേധിച്ച് കെ.എസ്.യു വളാഞ്ചേരി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി appeared first on Valanchery Online.

മന്ത്രി കെ.ടി ജലീലിൻ്റെ വീട്ടിലേയ്ക്ക് മാർച്ച് നടത്തി കെ.എസ്.യു ജില്ലാ കമ്മറ്റി
വളാഞ്ചേരി:കേസെടുത്താലും രാജി വേണ്ട എന്ന സി.പിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാനം പിണറായി വിജയനോടുള്ള കൊടിയേരിയുടെ അടിമത്വമാണെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ എസ് നുസൂർ. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റി മന്ത്രി കെ ടി ജലീലിൻ്റെ വീട്ടിലേയ്ക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ പ്രസിഡണ്ട് ഹാരിസ് മുതൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥന ജനറൽ സെക്രട്ടറി സി.കെ ഹാരിസ്, ഹക്കിം പെരുമുക്ക്, വിനു ഇരുമ്പിളിയം, ഷബാബ്, രാജേഷ് എന്നിവർ സംസാരിച്ചു. പോലീസുമായുള്ള വാക്കേറ്റത്തെ തുടർന്ന് പ്രവർത്തകർ നാഷ്ണൽ ഹൈവേ ഉപരോധിച്ചു. ഹാരിസ് മുതൂർ ജില്ലാ സെക്രട്ടറിമാരായ ഇ.കെ അൻഷിദ് ,ആദിൽ കെ കെ ബി, ആഗ്നേയ് നന്ദൻ, ലിജിത്ത് ചന്ദ്രൻ എന്നിവരെ അറസ്റ്റ് ചെയ്തു നീക്കി.

The post മന്ത്രി കെ.ടി ജലീലിൻ്റെ വീട്ടിലേയ്ക്ക്  മാർച്ച് നടത്തി കെ.എസ്.യു ജില്ലാ കമ്മറ്റി appeared first on Valanchery Online.

മന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു
വളാഞ്ചേരി: ലോൺ എടുത്തു ജീവിക്കുന്ന മന്ത്രി കെ ടി ജലീലിലിന് തോർത്ത്‌ മുണ്ട് വാങ്ങുവാൻ കെ.എസ്.യു കോട്ടക്കൽ അസംബ്ലി കമ്മിറ്റിയുടെ പിച്ച തെണ്ടൽ സമരം. കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലം ഭാരവാഹികളായ യാസീൻ കോട്ടപ്പുറം, ശരത് മേനോക്കി, മുർഷിദ് എടയൂർ, കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ്‌ ആമീൻ കുറ്റിപ്പുറം, മറ്റു പ്രവർത്തകരായ ജംഷീർ മച്ചഞ്ചേരി, മുഹ്സിൻ അമ്പാൾ, ഫാദിൽ എന്നിവർ പങ്കെടുത്തു.

The post മന്ത്രിക്ക് തോർത്ത് മുണ്ട് വാങ്ങാൻ വളാഞ്ചേരിയിൽ പിച്ച തെണ്ടൽ സമരവുമായി കെ.എസ്.യു appeared first on Valanchery Online.

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കാവും‌പുറത്തെ വസതിയിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി
വളാഞ്ചേരി: ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് യുവജനസംഘടനകളുടെ നേതൃത്വത്തിൽ മന്ത്രിയുടെ കാവും‌പുറത്തെ വസതിയിലേക്ക് മാർച്ച് നടത്തിയത്. കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺ‌ഗ്രസ് തുടങ്ങിയ യുവജന വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം നടന്നു. യൂത്ത് കോൺഗ്രസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

The post മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കാവും‌പുറത്തെ വസതിയിലേക്ക് വിവിധ സംഘടനകൾ  മാർച്ച് നടത്തി appeared first on Valanchery Online.

അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ച് വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി അധ്യാപക ദിനത്തിൽ അധ്യാപന മേഖലയിൽ സ്തുത്യർഹമായ സേവനമേകി വിരമിച്ച ഗുരുവര്യർക്ക് “ഗുരു വന്ദനം” പരിപാടി സംഘടിപ്പിച്ചു. വിരമിച്ച അധ്യാപകനായ രാജൻ മാഷിനെ വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷററുമായ ശ്രി. ഭക്തവത്സലൻ പൊന്നാടയണിയിച്ച് ആദരിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ സന്നിഹിതരായിരുന്നു.

The post അധ്യാപക ദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ച് വളാഞ്ചേരി മണ്ഡലം കെ.എസ്.യു കമ്മിറ്റി appeared first on Valanchery Online.