ksta Archives - Valanchery Online
അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ അധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്നതിനെതിരെ കേരള സ്കുൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) കുറ്റിപ്പുറം സബ് ജില്ല കമ്മറ്റി നേതൃത്വത്തിൽ കുറ്റിപ്പുറം മിനി സിവിൽ സ്റ്റേഷനിലെ ഉപ ജില്ല വിദ്യഭ്യാസ (AEO) ഓഫീസിന് മുമ്പിൽ അധ്യാപകർ ധർണ നടത്തി. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡണ്ട് ആർ.പി. ബാബുരാജ് ഉൽഘാടനം ചെയ്തു.അജിത ടീച്ചർ അധ്യക്ഷയായി. മുഹമ്മദ് ശരീഫ്, സുന്ദരൻ കെ, മനോജ് ടി ജി എന്നിവർ സംസാരിച്ചു.
The post അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ കുറ്റിപ്പുറം എ.ഇ.ഒ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു appeared first on Valanchery Online.
കെ.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ലാ സമ്മേളനം ആതവനാട് ജി.എച്ച്.എസ് സ്കൂളിൽ നടന്നു
ആതവനാട്:ഫെബ്രുവരി 23,24 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.എസ്.ടി.എ  കുറ്റിപ്പുറം ഉപ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇ.ബാലൻ മാസ്റ്റർ നഗറിൽ (ജി.എച്ച്.എസ്.എസ് ആതവനാട് ) നടന്ന സമ്മേളനം  കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.  ബദറുന്നീസ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. പി. ബാബുരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.എ. ഗോപാലകൃഷ്ണൻ,  മുഹമ്മദ് ഷെരീഫ്, പി. ജയപ്രകാശ്, പി. ഡി. സന്തോഷ്, സി. ഷാനി, കെ. സുന്ദരൻ, ടി.ജി. മനോജ് എന്നിവർ സംസാരിച്ചു.
സി. അബ്ദുൽ കരീം സ്വാഗതവും സി. ജോതിഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:  ഇ. സുനിൽകുമാർ (പ്രസി ), എസ്.. അച്യുതൻ, പി. പവിത്രൻ, കെ.കെ. അജിത (വൈസ് പ്രസി), കെ. സുന്ദരൻ (സെക്രട്ടറി), എം.വി. വിജയകുമാർ, വി.പി. സുമേഷ് (ജോ. സെക്ര), ടി ജി. മനോജ് (ട്രഷറർ) .
The post കെ.എസ്.ടി.എ  കുറ്റിപ്പുറം ഉപ ജില്ലാ സമ്മേളനം ആതവനാട് ജി.എച്ച്.എസ് സ്കൂളിൽ നടന്നു appeared first on Valanchery Online.
ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ
കെ.എസ്.ടി.എ. പ്രതിനിധികളായ കെ. പ്രേമരാജൻ, സുമേഷ്, ഡി.വൈ.എഫ്.ഐ. പ്രതിനിധി ജിനീഷ്, സക്കീർ, ഷിനിൽ, ജിത്തു, പി.ടി.എ. പ്രസിഡന്റ് നസീർ തിരൂർക്കാട്, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, പ്രഥമാധ്യാപിക ഖദീജ തുടങ്ങിയവർ പങ്കെടുത്തു.
The post ഓൺലൈൻ പഠനത്തിന് സ്‌മാർട്ട് ഫോണുകളില്ലാത്ത കുട്ടികൾക്ക് സഹായഹസ്തവുമായി കെ.എസ്.ടി.എ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ
വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പാലിറ്റി ഡി.സി.സിയിലേക്ക് 10 ദിവസത്തേക്ക് പ്രഭാത ഭക്ഷത്തിനായുള്ള തുക കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് സുനിൽ കുമാർ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. വാർഡ് കൗൺസിലർ അച്ചുതൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ്, ഷാനി,സബ് ജില്ലാ എക്സികുട്ടീവ് അജയ്കുമാർ എന്നിവർ പങ്കെടുത്തു
The post വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ appeared first on Valanchery Online.
കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി
വളാഞ്ചേരി : കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്‌സിമീറ്ററുകൾ നൽകി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ(കെ.എസ്.ടി.എ)കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി. സമിതിയുടെ പരിധിയിലുള്ള ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം, എടയൂർ, ആതവനാട്, കൽപകഞ്ചേരി എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്കും വളാഞ്ചേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുമാണ് ഓക്‌സിമീറ്ററുകൾ നൽകിയത്.
ഉപജില്ലാതല വിതരണോദ്ഘാടനം കെ.കെ. രാജീവ് നിർവഹിച്ചു. കെ. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, കെ. സുന്ദരൻ, ടി.ജി. മനോജ്, വി.പി. സുമേഷ്, എസ്. അച്യുതൻ, എം.വി. വിജയകുമാർ, പി. സുനിൽ, രഞ്ജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽനടന്ന വിതരണത്തിന് നേതൃത്വംനൽകി.
The post കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മറ്റി appeared first on Valanchery Online.
കെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു
വളാഞ്ചേരി: കെ എസ് ടി എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ് സ്റ്റാന്റ്, മാർക്കറ്റ്,ഓട്ടോസ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു. മുഹമ്മദ് ഷെരീഫ്, പി.ഡി. സന്തോഷ്, സുന്ദരൻ.കെ. എന്നിവർ നേതൃത്വം നൽകി. വി.പി.സുമേഷ്, മനോജ് .ടി.ജി., രഞ്ജിത്, പ്രകാശൻ, ജ്യോതിഷ് എന്നിവർ പങ്കെടുത്തു
The post കെ.എസ്.ടി.എ കുറ്റിപ്പുറം സബ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കോവിഡ് ബോധവത്ക്കരണ നോട്ടീസ് ക്യാമ്പയിൻ സംഘടിപ്പിച്ചു appeared first on Valanchery Online.
കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
കോട്ടയ്ക്കൽ : സർവീസിൽനിന്ന് വിരമിക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. മോഹൻദാസ് ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ. സുഗുണ പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.രാഘവൻ ഉപഹാരസമർപ്പണം നടത്തി. പ്രതിഭോത്സവത്തിൽ സംസ്ഥാന, ജില്ലാ തലത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ വിതരണംചെയ്തു. ജില്ലാ പ്രസിഡന്റ് സി. ഷക്കീല, പി.എ. ഗോപാലകൃഷ്ണൻ, കെ.കെ. ഗീത, സുരേഷ് കൊളശ്ശേരി, പി. അജിത്കുമാർ, ആർ.കെ. ബിനു, ടി. രത്നാകരൻ, തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എം. മോഹനൻ, ജി.വി. സുമ, ജില്ലാ പ്രസിഡന്റ് ആർ.എസ്. അമീനകുമാരി, എം.പി. ലക്ഷ്മി നാരായണൻ, എൻ. നാസർ, കെ. പങ്കജാക്ഷൻ, കെ.എൻ. അജിത്കുമാർ, പി. അംബിക തുടങ്ങിയവർ മറുപടി പ്രസംഗിച്ചു.
The post കെ.എസ്.ടി.എ. സംസ്ഥാന, ജില്ലാ കമ്മിറ്റിയംഗങ്ങളുടെ യാത്രയയപ്പുസമ്മേളനം കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു appeared first on Valanchery Online.
കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണം-കെഎസ്ടിഎ
കുറ്റിപ്പുറം:കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് കെ.എസ്ടിഎ കുറ്റിപ്പുറം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു.
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന ഇന്ത്യയിലെ കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന ഉപജില്ല സമ്മേളനം കെഎസ് ടി എ സംസ്ഥാന എക്സിക്യൂട്ടിവംഗം പി.എസ് സ്മിജ ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡൻ്റ് ഇ .സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. സി ഷാനി രക്തസാക്ഷി പ്രമേയവും ടി.ജി മനോജ് അനു ശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി .എം.പി ലക്ഷ്മി നാരായണൻ സംഘടന റിപ്പോർട്ടും, കെ.സുന്ദരൻ പ്രവർത്തന റിപ്പോർട്ടും, പി പവിത്രൻ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ എസ്ദി നേശൻ സ്വാഗതവുo സെബാസ്റ്റ്യൻ ചാക്കോ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ സുന്ദരൻ (സെക്രട്ടറി), വി.പി.സുമേഷ്, സി.ഷാനി, എം.വി.വിജയകുമാർ (ജോ. സെക്രട്ടറിമാർ) ഇ: സുനിൽ കുമാർ (പ്രസിഡൻ്റ്), എസ് അച്ചുതൻ, പി.പവിത്രൻ, ജി.സുനിത ( വൈ. പ്രസിഡൻ്റുമാർ) എന്നിവരേയും തെരെഞ്ഞെടുത്തു. പൊതുസമ്മേളനം ഡി.വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു.
The post കാർഷിക മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതുന്ന കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണം-കെഎസ്ടിഎ appeared first on Valanchery Online.
കെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു
വളാഞ്ചേരി: കെ.എസ്.ടി.എയുടെ മുപ്പതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരി ബ്രാഞ്ച് പൊതുയോഗം സംഘടിപ്പിച്ചു. കാവുംപുറത്ത് നടന്ന പൊതുയോഗം എസ്. എഫ്. ഐ ദേശീയ പ്രസിഡൻ്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ  സംസ്ഥാന കമ്മിറ്റി അംഗം ഗോപാലകൃഷൻ പി.ടി അഭിവാദ്യങ്ങൾ അർപ്പിച്ചു. കുറ്റിപ്പുറ്റം സബ് ജില്ല സെക്രട്ടറി സുന്ദരൻ സ്വാഗതവും പ്രസിഡൻ്റ് സുനിൽകുമാർ ഇ അധ്യക്ഷനുമായിരുന്നു. സബ് ജില്ല വൈസ് പ്രസിഡൻ്റ് അച്ചുതൻ നന്ദി രേഖപ്പെടുത്തി.
The post കെ.എസ്.ടി.എ മുപ്പതാം വാർഷികം; കാവുംപുറത്ത് പൊതുയോഗം സംഘടിപ്പിച്ചു appeared first on Valanchery Online.
കെ.എസ്.ടി.എ എടയൂർ ബ്രാഞ്ച് സമ്മേളനം വടക്കുമ്പ്രം കെ.വി യു.പി സ്കൂളിൽ നടന്നു
എടയൂർ: കെ.എസ്.ടി.എ എടയൂർ ബ്രാഞ്ച് സമ്മേളനം എടയൂർ വടക്കുമ്പ്രം കെ.വി യു.പി സ്കൂളിൽ കെ.എൻ. അജിത് കുമാർ ഉദ്ഘാടനം ചെയ്തു. പി.കെ. അമ്പിളി അധ്യക്ഷത വഹിച്ചു. എസ്. അച്യുതൻ, സംഘടന റിപ്പോർട്ടും പി. സുരേഷ് പ്രവർത്തന റിപ്പോർട്ടും കെ. മണികണ്ഠൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. വി.കെ. ജ്യോതി അനുശോചന പ്രമേയവും എസ്. അശ്വിനി രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. പി. രവി, പി. മനോജ് കുമാർ, ടി.ആർ. പ്രിയ, എൻ. ഷിജില, ടി. മുരളീധരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. അമ്പിളി (പ്രസി), എൻ.പി. മണികണ്ഠൻ (സെക്ര), ബിബിൻ (ട്രഷ).
The post കെ.എസ്.ടി.എ എടയൂർ ബ്രാഞ്ച് സമ്മേളനം വടക്കുമ്പ്രം കെ.വി യു.പി സ്കൂളിൽ നടന്നു appeared first on Valanchery Online.
ഒന്നരയേക്കർ സ്ഥലത്ത് കൃഷി നടത്താനൊരുങ്ങി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി
വളാഞ്ചേരി: കെ.എസ്.ടി.എ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന *സുഭിക്ഷകേരളം* പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി സുരേഷ്, എന്നിവർ ചേർന്ന് നിർവഹിച്ചു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ടി.പി. രഘുനാഥ്, കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.എ ഗോപാലകൃഷ്ണൻ, ജി.വി.സുമ ,സംസ്ഥാന കമ്മറ്റി മുൻ അംഗം പി.എം മോഹനൻ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം പി.ഡി സന്തോഷ്,സബ് ജില്ല സെക്രട്ടറി കെ സുന്ദരൻ, പ്രസിഡൻ്റ് ഇ സുനിൽകുമാർ, ട്രഷറർ പി പവിത്രൻ നേതൃത്യം നൽകി. കാർത്തലയിൽ ഒന്നരയേക്കർ സ്ഥലത്താണ് സംഘടന പച്ചക്കറി കൃഷി നടത്തുന്നത്. പൂർണ്ണമായും ജൈവ രീതി അനുവർത്തിച്ച് ചെയ്യുന്ന കൃഷി ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തിൽ വിളവെടുക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
The post ഒന്നരയേക്കർ സ്ഥലത്ത് കൃഷി നടത്താനൊരുങ്ങി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി appeared first on Valanchery Online.
പാചകത്തൊഴിലാളികൾക്ക് കിറ്റുകൾ നൽകി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി
വളാഞ്ചേരി : കെ.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും പ്രീ -പ്രൈമറി ടീച്ചർ, ആയമാർ, പാചകത്തൊഴിലാളികൾ തുടങ്ങി നാനൂറ്റി ഇരുപത്തിയഞ്ച് പേർക്ക് പലവ്യഞ്ജനക്കിറ്റുകൾ വിതരണംചെയ്തു. ഉപജില്ലയിലെ ഏഴുമേഖലകളിലാണ് വിതരണം നടന്നത്. ഉപജില്ലാതല ഉദ്ഘാടനം വളാഞ്ചേരി ടി.ആർ.കെ.യു.പി. സ്കൂളിൽ സി.ഐ.ടി.യു. ജില്ലാ ജനറൽസെക്രട്ടറി വി.പി. സക്കറിയ നിർവഹിച്ചു.
എടയൂരിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവും വടക്കുമ്പ്രത്ത് എ.എൻ. ജോയ്, ഇരിമ്പിളിയത്ത് ഇ. മുകുന്ദൻ, കുറ്റിപ്പുറത്ത് കെ. രാമദാസ്, കൽപ്പകഞ്ചേരിയിൽ കെ. ഷാജിദ്, ആതവനാട്ട് കെ.പി. ശങ്കരൻ, മാറാക്കരയിൽ അഡ്വ. പി. ജാബിർ എന്നിവരുമാണ് കിറ്റുവിതരണം നടത്തിയത്.
The post പാചകത്തൊഴിലാളികൾക്ക് കിറ്റുകൾ നൽകി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി appeared first on Valanchery Online.