ksspu Archives - Valanchery Online
കെ.എസ്.എസ്.പി.യു. എടയൂർ പഞ്ചായത്ത് സമ്മേളനം നടന്നു
എടയൂർ: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടനെ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എടയൂർ പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എടയൂർ ഗ്രാമീണ വായനശാല ഹാളിൽ യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എൻ. ലീല അധ്യക്ഷത വഹിച്ചു. ടി.ടി. അബ്ദുൽ ജബ്ബാർ റിപ്പോർട്ടും പി.വി. സുരേന്ദ്രൻ വരവുചെലവുകണക്കും അവതരിപ്പിച്ചു. കുളപ്പുറത്ത് മുഹമ്മദ്കുട്ടി, എം.എസ്. ശർമ, ഗംഗാധരൻ, സി.പി. മുസ്തഫ, വി.കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരിയിൽ നടക്കുന്ന ബ്ലോക്ക് സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഭാരവാഹികൾ: എ.എൻ. ലീല (പ്രസി.), ടി.ടി. അബ്ദുൽ ജബ്ബാർ (സെക്ര.), പി.വി. സുരേന്ദ്രൻ (ട്രഷ.). മുരളീദാസ് ഇരിമ്പിളിയം വരണാധികാരിയായി.
The post കെ.എസ്.എസ്.പി.യു. എടയൂർ പഞ്ചായത്ത് സമ്മേളനം നടന്നു appeared first on Valanchery Online.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി
എടയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി. ജില്ലാസെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഹരിദാസൻ അധ്യക്ഷതവഹിച്ചു. എം.വി. രാജൻ, റാഫേൽ, റഷീദ് കിഴിശ്ശേരി, ടി.ടി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. പെൻഷൻ ആനുകൂല്യങ്ങങ്ങളും കുടിശ്ശികയും അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പൂക്കാട്ടിരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് സി.പി. മുഹമ്മദ് മുസ്തഫ, എം.എസ്. ശർമ, ലീല, ജ്യോതി എന്നിവർ നേതൃത്വംനൽകി.
The post കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി appeared first on Valanchery Online.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് 29ആമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 29മാത് വാർഷിക സമ്മേളനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധീഖ്, പ്രതിപക്ഷ നേതാവ് സി.കെ ജയകുമാർ, കെ.എസ്.എസ്.പി.യു ജില്ലാ സെക്രെട്ടറി സി.ജി താരനാഥൻ, എൻ.വി കുഞ്ഞുമുഹമ്മദ്, പി. ഗോപാലകൃഷ്ണൻ, കെ. സുധാകരൻ, ഇ.പി ശ്രീരാമചന്ദ്രൻ, എൻ. ജയരാമൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രെട്ടറി എം.വി രാജൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ.വി അമീർ ഹംസ സ്വാഗതവും പി.കെ ഹരിദാസൻ നന്ദിയും പറഞ്ഞു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച സ്ഥലത്ത് വളാഞ്ചേരി സബ് ട്രെഷറി കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു കുറ്റിപ്പുറം ബ്ലോക്ക്‌ 29 മത്തെ വാർഷികസമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി കെ.വി അമീർ ഹംസ പ്രസിഡന്റ്‌, എം.വി രാജൻ സെക്രെട്ടറി, വി. ശ്രീരാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.
The post കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് 29ആമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം
കുറ്റിപ്പുറം: പൗരത്വനിയമ ഭേദഗതി പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനംചെയ്തു. പി. രാധാകൃഷ്ണൻ അധ്യക്ഷനായി.
എം.വി. രജൻ, കെ.വി. സുഭദ്ര, കെ.പി. ഗംഗാധരൻ, എൻ.വി. കുഞ്ഞുമുഹമ്മദ്, ടി. രാജഗോപാലൻ, വി.വി. രാമൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി. രാധാകൃഷ്ണൻ (പ്രസി.), എൻ. ജയരാമൻ (സെക്ര.), കെ.പി. ഗംഗാധരൻ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
The post പൗരത്വനിയമ ഭേദഗതി പിൻവലിക്കണം-പെൻഷനേഴ്‌സ് യൂണിയൻ 28-ാം യൂണിറ്റ് വാർഷിക സമ്മേളനം appeared first on Valanchery Online.
മുതിർന്ന അംഗങ്ങൾക്ക് ആദരവൊരുക്കി KSSPU എടയൂർ പഞ്ചായത്ത് കുടുംബ സംഗമം
യൂണിറ്റ് സെക്രട്ടറി പി ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് എ എൻ ലീല ടീച്ചർ അധ്യക്ഷത വഹിച്ചു. Ksspu മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നാരായണൻ മാസ്റ്റർ സംഘടനാകാര്യം സംസാരിച്ചു. ജില്ലാ കൗൺസിലർ വി.പി ദാമോദരൻ, കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.കെ ഹരിദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എസ്.എസ്.പി.യു എടയൂർ യൂണിറ്റ് ജോയ്ന്റ് സെക്രട്ടറി പി സുലൈമാൻ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
The post മുതിർന്ന അംഗങ്ങൾക്ക് ആദരവൊരുക്കി KSSPU എടയൂർ പഞ്ചായത്ത് കുടുംബ സംഗമം appeared first on Valanchery Online.