ksrtc Archives - Valanchery Online
സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി
പെരിന്തൽമണ്ണ∙ സെപ്‌റ്റംബർ മാസത്തിലും കെഎസ്ആർടിസി ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നു ടൂർ പാക്കേജുകൾ നടത്തും. മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ ഡിപ്പോകളിൽനിന്നെല്ലാം വിവിധ ദിവസങ്ങളിൽ ടൂർ പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്.  മലപ്പുറം ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 16, 17, 23, 24, 30 തീയതികളിലായി മൂന്നാർ, ആതിരപ്പള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കു വിനോദയാത്രാ വണ്ടികളുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 17, 23, 24, 30 തീയതികളിലാണ് ടൂർ പാക്കേജുകൾ. വിവിധ ദിനങ്ങളിലായി കുളമാവ് ഡാം, ചെറുതോണി ഡാം, ഇഡുക്കി ഡാം, അഞ്ചുരുളി, വാഗമൺ, നെല്ലിയാമ്പതി, ഗവി, പരുന്തുംപാറ, സൈലന്റ് വാലി, മൂന്നാർ എന്നിവിടങ്ങളിലേക്കാണു വിനോദയാത്ര പോകുന്നത്.
Representative image: Shutterstock/Libin Kallada
നിലമ്പൂർ ഡിപ്പോയിൽനിന്ന് 2, 3, 6, 9, 10, 17, 23 എന്നീ തീയതികളിലായി ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വാഗമൺ, ഇടുക്കി, അഞ്ചുരുളി, വയനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും പൊന്നാനി ഡിപ്പോയിൽനിന്ന് 3, 6, 9, 10, 17, 24  തീയതികളിലായി ആതിരപ്പള്ളി, മലക്കപ്പാറ, വാഗമൺ, സൈലന്റ് വാലി, കാഞ്ഞിരപ്പുഴ, വയനാട് എന്നിവിടങ്ങളിലേക്കും യാത്ര പോകും. കൂടാതെ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്കു പാക്കേജുകൾ ക്രമീകരിച്ചു നൽകുമെന്ന് അധികൃതർ പറഞ്ഞു.
ബജറ്റ് ടൂറിസം സെൽ ആരംഭിച്ചതിനു ശേഷം കെഎസ്ആർടിസി ജില്ലയിലെ 4 ഡിപ്പോകളിൽ നിന്നായി 550 ലേറെ ടൂറിസം പാക്കേജുകളാണ് ഇതുവരെയായി നടത്തിയത്. മലപ്പുറം ഡിപ്പോയാണ് ഏറ്റവും കൂടുതൽ പാക്കേജുകൾ നടത്തിയത്. പെരിന്തൽമണ്ണ ഡിപ്പോയാണ് തൊട്ടുപിന്നിൽ. ടൂർ പാക്കേജുകളിൽനിന്നുള്ള വരുമാനം കൂടിയായതോടെ പല ദിവസങ്ങളിലും ജില്ലയിലെ ഡിപ്പോകൾ വരുമാനത്തിന്റെ കാര്യത്തിൽ ശരാശരിക്കും മുകളിലെത്തുന്നുണ്ട്.
The post സെപ്റ്റംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി appeared first on Valanchery Online.
കർക്കിടക വാവ് ബലി; തിരുന്നാവായയിലേക്ക് യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്‌.ആർ.ടി.സി
മലപ്പുറം: കർക്കിടക വാവ് ബലിയോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്‌.ആർ.ടി.സി. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി പത്തോളം സർവീസുകളാണ്  ഒരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ടുമണിക്ക് തിരുനാവായയിൽ എത്തിച്ചേരുന്ന രീതിയിൽ മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്ന്  ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുന്നാവായയിലേക്കും തിരിച്ചും ഇരുപത് മിനിറ്റ് ഇടവേളകളിൽ ബസ്സുകൾ ഉണ്ടായിരിക്കും.
Representative image: Shutterstock/Libin Kallada
മലപ്പുറം
04832734950
പെരിന്തൽമണ്ണ
04933227342
പൊന്നാനി
04942666396
The post കർക്കിടക വാവ് ബലി; തിരുന്നാവായയിലേക്ക്  യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്‌.ആർ.ടി.സി appeared first on Valanchery Online.
പുനലൂർ-വഴിക്കടവ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു കെ.എസ്.ആർ.ടി.സി
നിലമ്പൂർ : പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് വഴിക്കടവിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. പത്തനാപുരം, അടൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ വഴിയാണ് ബസ് വഴിക്കടവിലെത്തുക. രാവിലെ 3.30-ന് പുനലൂരിൽ നിന്നും വൈകീട്ട് നാലിന് നിലമ്പൂരിൽ നിന്നും ബസ് പുറപ്പെടും.
പുനലൂരിൽ നിന്ന് രാവിലെ നാലിന് പെരിന്തൽമണ്ണയ്ക്ക് ഉണ്ടായിരുന്ന ബസാണ് ഇത്തരത്തിൽ സമയം പുനഃക്രമീകരിച്ചത്. online.keralartc.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.
The post പുനലൂർ-വഴിക്കടവ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
കെ.എസ്.ആർ.ടി.സി ബസില്‍ യുവതിക്കുനേരെ പീഡനശ്രമം: യുവാവ് വളാഞ്ചേരിയിൽ കസ്റ്റഡിയില്‍
The post കെ.എസ്.ആർ.ടി.സി ബസില്‍ യുവതിക്കുനേരെ പീഡനശ്രമം: യുവാവ് വളാഞ്ചേരിയിൽ കസ്റ്റഡിയില്‍ appeared first on Valanchery Online.
കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ
മലപ്പുറം : വേനലവധിക്ക് സ്കൂളുകൾ പൂട്ടിയതോടെ വിനോദസഞ്ചാരത്തിനു തയ്യാറെടുക്കുന്ന കുടുംബങ്ങൾക്കു കെ.എസ്.ആർ.ടി.സി.ക്കൊപ്പം യാത്ര പോകാം. ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകളാണ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഡിപ്പോയിൽനിന്നാണ് കൂടുതൽ യാത്രകൾ ഒരുക്കിയിട്ടുള്ളത്. എട്ടുമുതൽ 30 വരെയുള്ള ദിവസങ്ങളിൽ 14 ട്രിപ്പുകളും മേയിൽ 19 യാത്രകളുമാണ് ഇവിടെ നിന്നുള്ളത്. നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്നും യാത്രകളുമുണ്ട്. മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ ട്രിപ്പുകൾ. ഫോൺ: 9447203014, 9995726885, 9446389823.
The post കെ.എസ്.ആർ.ടി.സി.ക്കൊപ്പം വേനലവധി ആഘോഷിക്കാം; ഏപ്രിൽ, മേയ് മാസങ്ങളിലായി 62 ബജറ്റ് ഫ്രണ്ട്‌ലി ട്രിപ്പുകൾ appeared first on Valanchery Online.
മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ പിടികൂടി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം : മദ്യപിച്ച് ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറെ കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തു. കൽപ്പറ്റ ഡിപ്പോയിലെ ഡ്രൈവർ അജി (50) യെ ആണ് കുറ്റിപ്പുറം സി.ഐ. പ്രമോദ്,എസ്.ഐ. മധുസൂദനൻ എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്.
ഞായറാഴ്ച രാത്രി 8.30-ന് കുറ്റിപ്പുറം ടൗൺ ബസ്‌സ്റ്റാൻഡിലേക്ക് അജി ഓടിച്ചിരുന്ന ബസ് കയറുന്നതിനിടെ മുന്നിലുണ്ടായിരുന്ന കാറിന്റെ പിന്നിൽ തട്ടിയിരുന്നു. കാർ ഓടിച്ചിരുന്ന അബ്ദുൾജലാൽ ഇത് ചോദ്യംചെയ്തെങ്കിലും സ്റ്റാൻഡിൽനിന്ന് ബസ് ഓടിച്ചുപോയി. ഡ്രൈവർ മദ്യപിച്ചതായി സംശയംതോന്നിയ അബ്ദുൾജലാൽ ബസ്സിനെ പിൻതുടർന്നു.
മാണൂരിൽ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ അബ്ദുൾജലാൽ വിവരം കുറ്റിപ്പുറം പോലീസിൽ അറിയിച്ചു. സി.ഐ.യും എസ്.ഐ.യും മാണൂരിൽ എത്തി ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അജിയെ കസ്റ്റഡിയിലെടുത്തു. പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഡ്രൈവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
The post മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ പിടികൂടി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.
ക്രിസ്മസ് അവധിക്കാലത്ത് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി
പെരിന്തൽമണ്ണ : ക്രിസ്മസ് അവധിക്കാലത്ത് വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. 24-ന് വയനാട്ടിലേക്കും 27-ന് കൊച്ചിയിൽ ആഡംബര കപ്പൽയാത്രയും 28-ന് മൂന്നാറിലേക്കും 31-ന് മലക്കപ്പാറയിലേക്കുമാണ് യാത്രകൾ. കപ്പൽയാത്രയ്ക്ക് ഒരാൾക്ക് 3,300 രൂപയാണ്. വയനാട്ടിലേക്ക് 580 രൂപ, മൂന്നാറിലേക്ക് 1,200 രൂപ, മലക്കപ്പാറയിലേക്ക് 690 രൂപയുമാണ് നിരക്ക്. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 9048848436, 9544088226.
The post ക്രിസ്മസ് അവധിക്കാലത്ത് വിനോദയാത്രയൊരുക്കി പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
The post ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.
വളാഞ്ചേരി വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി ദേശീയപാത 66 ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ വീണ്ടും അപകടം. മംഗലാപുരത്തുനിന്നും
എറണാകുളത്തേക്ക് പോകുന്ന കെഎസ്ആർടിസി എക്സ്പ്രസ് ബസ്സാണ് അപകടത്തിൽപെട്ടത്. സ്ഥിരം അപകട മേഖലയായ പ്രധാന വളവിന് താഴെയുള്ള ചെറിയ വളവിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം നടന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ച് മുപ്പത്തിനാണ് സംഭവം അപകടത്തിൽ രണ്ട് യാത്രക്കാർക്ക് പരിക്ക് പറ്റി വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
The post വളാഞ്ചേരി വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു; യാത്രക്കാർ സുരക്ഷിതർ
ആതവനാട്: തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് ഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലു നാൽപ്പത്തഞ്ചോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.
വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ തിരിവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് സൈഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൽ, മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്. സംഭവത്തിൽ ബസ്സിന്റെ ബംമ്പർ ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
The post വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു; യാത്രക്കാർ സുരക്ഷിതർ appeared first on Valanchery Online.
കര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി
മലപ്പുറം: വയനാട് ജില്ലയിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് കര്‍ക്കിടക വാവ് ചടങ്ങുകളില്‍ പങ്കെടുത്ത് ക്ഷേത്രദര്‍ശനവും കഴിഞ്ഞ് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി അസുലഭ അവസരമൊരുക്കുന്നു. ജൂലായ് 28 ന് പുലര്‍ച്ചെ നാല് മണിക്ക് മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പുറപ്പെട്ട് വൈകുന്നേരം തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447203014.  ബുക്കിങ്ങിനുള്ള  വാട്‌സ്ആപ് നമ്പര്‍ : 9995726885.
The post കര്‍ക്കിടക വാവ് ; മലപ്പുറത്ത് നിന്ന്  തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് സർവീസ് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണമടഞ്ഞത് ഇരിമ്പിളിയം സ്വദേശിയായ 19കാരൻ
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്ത് കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ഇരിമ്പിളിയം കോട്ടപ്പുറത്ത് താമസിക്കുന്ന പുത്തൻ മാളിയേക്കൽ വീട്ടിൽ അഹമ്മദ് പൂക്കുഞ്ഞി കോയ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് ഹുസൈൻ കോയ തങ്ങൾ(19)ണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന തിരുവേഗപ്പുറ ഉടുപുര വീട്ടിൽ അനുരാഗ് (20)നെ പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുറ്റിപ്പുറത്തെ സിഗ്നൽ ജംഗ്ഷനിൽ വച്ചാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ബസ് സ്റ്റാൻ്റ് ഭാഗത്ത് നിന്ന് ദേശീയപാതയിലേക്ക് കയറുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി ബസുമായി കൂടിയിടിച്ച ശേഷം പാതയോരത്ത് നിറുത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്കിന് പിറകിലിരിക്കുകയായിരുന്നു മരിച്ച ഹുസൈൻ കോയ തങ്ങൾ. ഇടിയുടെ ആഘാതത്തിൽ 30 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് പോയ ഇയാൾക്ക് തലയിൽ സാരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കി. ബൈക്ക് ഓടിച്ചിരുന്ന അനുരാഗിന് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായ പരിക്കുകളില്ല. കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
The post കുറ്റിപ്പുറത്ത് ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മരണമടഞ്ഞത് ഇരിമ്പിളിയം സ്വദേശിയായ 19കാരൻ appeared first on Valanchery Online.