ksrtc bus Archives - Valanchery Online
	1	</sy:updateFrequency>
ksrtc bus Archives - Valanchery Online
	<width>32</width>
	<height>32</height>
എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍
മലപ്പുറം: എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍.പള്ളുരുത്തി സ്വദേശികളായ പാറപ്പുറത്ത് നിസാര്‍ എന്ന ജോയ് (50) നെല്ലിക്കല്‍ നൗഫല്‍ (34), കോഴിക്കോട് കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാലേരി ജയാനന്ദന്‍ എന്ന ബാബു (61) എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. ബസ്സില്‍ കയറി ആഭരണങ്ങളും പേഴ്സും അടക്കമുള്ളവ മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം.കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതികളില്‍ […]
The post എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച; പ്രതികള്‍ പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ […]
The post ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
			<slash:comments>0</slash:comments>
വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 55 യു 8355 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടമുണ്ടായത്. വളവന്നൂർ പറക്കൂട് സ്വദേശി പടിയത്ത് വീട്ടിൽ സുനി(37)യാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹം തൽക്ഷണം മരണപ്പെട്ടു. മൃതദേഹം വളാഞ്ചേരിയിലെ […]
The post വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 55 യു 8355 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടമുണ്ടായത്.  വളവന്നൂർ പറക്കൂട് സ്വദേശി പടിയത്ത് വീട്ടിൽ സുനി(37)യാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹം തൽക്ഷണം മരണപ്പെട്ടു. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015-20 കാലയളവിൽ വളവന്നൂർ ഗ്രാമ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. നിലവിൽ സി.പി.ഐ.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയാണ് മരണമടഞ്ഞ സുനി.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിൽ ടയർ പൊട്ടിയ ബസ് കുടുങ്ങി; ഗതാഗത തടസ്സപ്പെട്ടു
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് പാലത്തിൽ കുടുങ്ങി. ബസ് പാലത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഇതുവഴി വൻ ഗതാഗത തടസ്സം നേരിടുന്നു. തൃശൂരിൽ നിന്നും മലപ്പുറത്തേക്കുള്ള മലപ്പുറം ഡിപ്പോയുടെ ബസാണ് പാലത്തിൽ കുടുങ്ങിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് സംഭവം. ഇടതു ഭാഗത്തുള്ള മുൻചക്രമാണ് പൊട്ടിയത്. പാലത്തിൽ തിരക്കുള്ളതിനെ തുടർന്ന് ബസ് വേഗത് കുറവായതിനാൽ […]
The post കുറ്റിപ്പുറം പാലത്തിൽ ടയർ പൊട്ടിയ ബസ് കുടുങ്ങി; ഗതാഗത തടസ്സപ്പെട്ടു appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പാലത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് പാലത്തിൽ കുടുങ്ങി. ബസ് പാലത്തിൽ കുടുങ്ങിയതിനെ തുടർന്ന് ഇതുവഴി വൻ ഗതാഗത തടസ്സം നേരിടുന്നു. തൃശൂരിൽ നിന്നും മലപ്പുറത്തേക്കുള്ള മലപ്പുറം ഡിപ്പോയുടെ ബസാണ് പാലത്തിൽ കുടുങ്ങിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് സംഭവം. ഇടതു ഭാഗത്തുള്ള മുൻചക്രമാണ് പൊട്ടിയത്. പാലത്തിൽ തിരക്കുള്ളതിനെ തുടർന്ന് ബസ് വേഗത് കുറവായതിനാൽ അപകടമൊഴിവായി.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ഓടുന്ന കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്: ഡ്രൈവർക്കു പരുക്കേറ്റു
വളാഞ്ചേരി: ഓടുന്ന കെഎസ്ആർടിസി ബസിനുനേരെ അർധരാത്രിയിൽ കല്ലേറ്. ബസ് ഡ്രൈവർക്കു പരുക്കേറ്റു. ബസിന്റെ മുൻഭാഗചില്ലുകളും തകർന്നു. തിരുവല്ലയിൽ നിന്ന് കോഴിക്കോട്ടേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ബസിനു നേരെ ഇന്നലെ വെളുപ്പിനാണ് ദേശീയപാത ഓണിയിൽപാലത്തിനു സമീപം കല്ലേറുണ്ടായത്. ബസിൽ 32 യാത്രക്കാരുണ്ടായിരുന്നു. കല്ലുവന്നു വീണതോടെ ഡ്രൈവർ രാജേഷ് ബസ് പാതയോരത്തേക്കു മാറ്റിനിർത്തി. ഏറിൽ കണ്ണിനു പരുക്കേറ്റ രാജേഷിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി. […]
The post വളാഞ്ചേരിയിൽ ഓടുന്ന കെഎസ്ആർടിസി ബസിനു നേരെ കല്ലേറ്: ഡ്രൈവർക്കു പരുക്കേറ്റു appeared first on Valanchery Online.
വളാഞ്ചേരി: ഓടുന്ന കെഎസ്ആർടിസി ബസിനുനേരെ അർധരാത്രിയിൽ കല്ലേറ്. ബസ് ഡ്രൈവർക്കു പരുക്കേറ്റു. ബസിന്റെ മുൻഭാഗചില്ലുകളും തകർന്നു. തിരുവല്ലയിൽ നിന്ന് കോഴിക്കോട്ടേക്കു പോകുന്ന സൂപ്പർഫാസ്റ്റ് ബസിനു നേരെ ഇന്നലെ വെളുപ്പിനാണ് ദേശീയപാത ഓണിയിൽപാലത്തിനു സമീപം കല്ലേറുണ്ടായത്.
ബസിൽ 32 യാത്രക്കാരുണ്ടായിരുന്നു. കല്ലുവന്നു വീണതോടെ ഡ്രൈവർ രാജേഷ് ബസ് പാതയോരത്തേക്കു മാറ്റിനിർത്തി. ഏറിൽ കണ്ണിനു പരുക്കേറ്റ രാജേഷിനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി. കല്ലേറു നടത്തിയവരെ കണ്ടെത്താനായില്ല. ദേശീയപാതയിൽ ഇതിനു മുൻപും കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായിട്ടുണ്ട്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി
കുറ്റിപ്പുറം: നെന്മാറ, ഉത്രാളിക്കാവ് അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവ വെടിക്കെട്ടിന് പിന്നിലെ പ്രധാനിയായിരുന്നു ഇന്നലെ കുറ്റിപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ച മലമൽക്കാവ് സ്വദേശി ചാത്താണശ്ശേരി തെക്കേതിൽ ഗംഗാധരൻ. ഏതാനും വർഷം മുൻപ് ചാലിശ്ശേരി മുല്ലേംപറമ്പിൽ നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദായെങ്കിലും കഴിഞ്ഞ വർഷംവരെ ഉത്സവ വെടിക്കെട്ടുകൾക്ക് പിന്നണിയിൽ ഗംഗാധരനുണ്ടായിരുന്നു. വിശദ വായനയ്ക്ക്: കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു […]
The post കുറ്റിപ്പുറം പാലത്തിന് മുകളിലെ അപകടം: മരിച്ചത് വെടിക്കെട്ടിന് പിന്നിലെ പ്രധാനി appeared first on Valanchery Online.
കുറ്റിപ്പുറം: നെന്മാറ, ഉത്രാളിക്കാവ് അടക്കമുള്ള ക്ഷേത്രങ്ങളിലെ ഉത്സവ വെടിക്കെട്ടിന് പിന്നിലെ പ്രധാനിയായിരുന്നു ഇന്നലെ കുറ്റിപ്പുറത്തുണ്ടായ അപകടത്തിൽ മരിച്ച മലമൽക്കാവ് സ്വദേശി ചാത്താണശ്ശേരി തെക്കേതിൽ ഗംഗാധരൻ. ഏതാനും വർഷം മുൻപ് ചാലിശ്ശേരി മുല്ലേംപറമ്പിൽ നടന്ന വെടിക്കെട്ട് അപകടത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ ലൈസൻസ് റദ്ദായെങ്കിലും കഴിഞ്ഞ വർഷംവരെ ഉത്സവ വെടിക്കെട്ടുകൾക്ക് പിന്നണിയിൽ ഗംഗാധരനുണ്ടായിരുന്നു.
നെന്മാറ, വല്ലങ്ങി പൂരത്തിൽ വല്ലങ്ങി ദേശത്തിലെ വെടിക്കെട്ട് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ചാലിശ്ശേരി, എടപ്പാൾ കുളങ്കര അടക്കമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിലും വെടിക്കെട്ട് ഒരുക്കിയിരുന്നത് ഇദ്ദേഹമായിരുന്നു. മുല്ലേംപറമ്പ് അപകടത്തിനു ശേഷം മറ്റു കരാറുകാരുടെ കീഴിലായിരുന്നു ഗംഗാധരനും സംഘവും കരിമരുന്ന് ജോലി ചെയ്തിരുന്നത്. പേരശ്ശനൂരിലെ ഭാര്യവീട്ടിലേക്ക് പോകും വഴിയാണ് ഇന്നലെ രാവിലെ കെഎസ്ആർടിസി ബസ് ഇടിച്ച് ഗംഗാധരൻ മരിച്ചത്. അപകടത്തിനിടയാക്കിയ ബസ് നിർത്താതെ പോയെങ്കിലും കോട്ടക്കലിൽവച്ച് എസ്ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുറ്റിപ്പുറം പാലത്തിനുമുകളിലാണ് അപകടം നടന്നത്. പിറകുലുണ്ടായിരുന്ന ബസ് സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ യാത്രക്കാരൻ വാഹനം കയറി സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു. കൂടല്ലൂർ മലമൻകാവ് സ്വദേശി ചാത്തനാശേരി ഗംഗാധരൻ (61)ആണ് മരിച്ചത്. വെടിക്കെട്ട് തൊഴിലാളിയായിരുന്നു. സ്കൂട്ടറില്‍ ഇടിച്ച കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് എടരിക്കോട് വച്ച് കോട്ടക്കല്‍ പോലീസ് തടഞ്ഞ് […]
The post കുറ്റിപ്പുറം പാലത്തിന് മുകളില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ.എസ്.ആര്‍.ടി.സി. തിരുമാന്ധാംകുന്ന് – പമ്പ സര്‍വീസ് 15ന് തുടങ്ങും
പെരിന്തല്‍മണ്ണ: കെ.എസ്.ആര്‍.ടി.സിയുടെ തിരുമാന്ധാംകുന്ന് -പമ്പ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് 15മുതല്‍ തുടങ്ങും. എല്ലാദിവസവും വൈകീട്ട് 6.50ന് തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് പെരിന്തല്‍മണ്ണ -പട്ടാമ്പി, കുന്നംകുളം, തൃശ്ശൂര്‍, മൂവാറ്റുപുഴ, കോട്ടയം, പൊന്‍കുന്നം, എരുമേലി വഴി പുലര്‍ച്ചെ 3.20ന് പമ്പയിലെത്തുന്ന വിധത്തിലാണ് സര്‍വീസ്. തിരികെ ഉച്ചയ്ക്ക് 12.45ന് പമ്പയില്‍നിന്ന് തുടങ്ങി എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാലാ, കൂത്താട്ടുകുളം, തൃശ്ശൂര്‍, കുന്നംകുളം, പട്ടാമ്പിവഴി 8.50ന് പെരിന്തല്‍മണ്ണയിലെത്തും. 253 […]
The post കെ.എസ്.ആര്‍.ടി.സി. തിരുമാന്ധാംകുന്ന് – പമ്പ സര്‍വീസ് 15ന് തുടങ്ങും appeared first on Valanchery Online.
Summary: The daily KSRTC bus service from thirumandhamkunnu temple to pamba starts from Nov 15th.
			<slash:comments>0</slash:comments>