ksktu Archives - Valanchery Online

ലൈഫ് പദ്ധതി അട്ടിമറിച്ചുവെന്നാരോപിച്ച് കേരള കർഷകത്തൊഴിലാളി യൂണിയൻ മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
മാറാക്കര:പഞ്ചായത്ത് ഭരണസമിതി ലൈഫ് പദ്ധതി അട്ടിമറിച്ചുവെന്നാരോപിച്ച് കേരള കർഷകത്തൊഴിലാളി യൂണിയൻ മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കെ.എസ്.കെ.ടി.യു. ജില്ലാസെക്രട്ടറി ഇ. ജയൻ ഉദ്ഘാടനംചെയ്തു.

കെ. സത്യൻ അധ്യക്ഷതവഹിച്ചു. എൻ. വേണുഗോപാലൻ, കെ.പി. നാരായണൻ, അഡ്വ. ജാബിർ, എം. മുഹമ്മദ്കുട്ടി, സി. ബാവ, പി.കെ. മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിക്കാരുടെ ബഡ്‌സ് സ്കൂളിനായി അനുവദിച്ച തുക ലാപ്‌സാക്കരുതെന്നും തിരുനാവായ കുടിവെള്ളപദ്ധതി കാര്യക്ഷമമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

The post ലൈഫ് പദ്ധതി അട്ടിമറിച്ചുവെന്നാരോപിച്ച് കേരള കർഷകത്തൊഴിലാളി യൂണിയൻ മാറാക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു appeared first on Valanchery Online.