ksba Archives - Valanchery Online

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം ജില്ലാകമ്മറ്റി നില്പ് സമരം സംഘടിപ്പിച്ചു. കലക്ട്രേറ്റിന് മുമ്പിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റിയാസ് സ്വാഗതവും ജില്ലാ പ്രസിഡന്റ് മധു താനൂർ അധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വിജയൻ, ജില്ലാ ട്രഷറർ എൻ.സി ഫിറോസ്, ജില്ലാ ജോയന്റ് സെക്രട്ടറിമാരായ കുഞ്ഞാപ്പു, മൻസൂർ, ഫൈസൽ, കെ.കെ മൊയ്തീൻ, താലൂക്ക് സെക്രട്ടറിമാരായ ജാഫർ, താഹിർ, താലൂക്ക് പ്രസിഡന്റ്മാരായ അക്ബർ, നാസർ ബാപ്പു, എൻ.കെഅബ്ദുള്ള, ഒ.വി കുഞ്ഞി മുഹമ്മദ്, വനിതാ ബ്യൂട്ടീഷൻസിനെ പ്രതിനിധീകരിച്ച് സുനിമോൾ, നിഷ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ബി.എ മലപ്പുറം കലക്ട്രേറ്റിന് മുമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.