ks sabarinadhan Archives - Valanchery Online

കെ.എസ്. ശബരീനാഥന്റെ അറസ്റ്റിനെതിരേ വളാഞ്ചേരി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി : മുൻ എം.എൽ.എ.യും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥനെ അറസ്റ്റുചെയ്തതിലും ജനാധിപത്യസമരങ്ങളെ അടിച്ചമർത്താനുള്ള മുഖ്യമന്ത്രി പിണറായിവിജയന്റെ നടപടിക്കെതിരേയും കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സരിൻ ഉദ്ഘാടനംചെയ്തു. ഷബാബ് വക്കരത്ത് അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, കെ.വി. ഉണ്ണികൃഷ്ണൻ, സിദ്ദിഖ് കാടാമ്പുഴ, സലാം പഴൂർ, അനീഷ്, പി. ഫാസിൽ, ഹാഷിം ജമാൽ, നൗഫൽ പാലാറ, മുജീബ് പഴൂർ, വിനു പുല്ലാനൂർ തുടങ്ങിയവർ നേതൃത്വംനൽകി.

The post കെ.എസ്. ശബരീനാഥന്റെ അറസ്റ്റിനെതിരേ വളാഞ്ചേരി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.