krishi Archives - Valanchery Online
krishi Archives - Valanchery Online
മുറ്റത്തൊരു വാഴകൃഷി പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി
മലപ്പുറം: സൈന്‍ ഇന്ത്യ ഓര്‍ഗനൈസേഷനും തളിരില ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മുറ്റത്തൊരു വാഴകൃഷി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എല്ലാ പഞ്ചായത്തിലെയും ഒരു വാര്‍ഡിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ റഷീദ്, […]
The post മുറ്റത്തൊരു വാഴകൃഷി പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി appeared first on Valanchery Online.