krishi bhavan Archives - Valanchery Online
വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാട ശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ  ഉദ്ഘാടനം നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് സി.എച്ച് അബ്ദുൽ ജബ്ബാർ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ റംലമുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മ്മാരായ സി.എം റിയാസ്, മുജീബ് വാലാസി, ഇബ്രാഹീം മാരാത്ത്, കൗൺസിലർമാരായ ഇ.പി അച്ചുതൻ, തസ്ലീമ നദീർ, ഷാഹിന റസാഖ്, കൃഷി ഓഫീസർ ഹണി ഗംഗാദരൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ  അബ്ദുൽ ലത്തീഫ്, സലാം വളാഞ്ചേരി, എൻ.വേണു ഗോപാൽ, ടി.എം രാജഗോപാൽ, ഹബീബ് പറമ്പയിൽ, കാർഷിക സമിതി അംഗങ്ങളായ കപ്പുറത്ത് ബീരാൻ, പാറക്കൽ ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ തൊഴിലുറപ്പ് ജീവനക്കാർക്കുള്ള വസ്ത്രം വിതരണവും നടന്നു
The post വളാഞ്ചേരി നഗരസഭയും കൃഷിഭവനും കാട്ടിപ്പരുത്തി പാടശേഖര സമിതിയും സംയുക്തമായി നടീൽ ഉത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി
ആതവനാട്  : ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ സബ്‌സിസി നിരക്കിൽ വിതരണംചെയ്യുന്നു. അൻപതുരൂപയാണ് ഒന്നിന് വില. ആവശ്യമുള്ള കർഷകർ ഭൂമിയുടെ നികുതിരസീതുമായി വന്ന് തൈകൾ വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
The post ആതവനാട് കൃഷിഭവനിൽ കുറ്റ്യാടി തെങ്ങിൻതൈകൾ വിതരണത്തിനെത്തി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ ഗ്രോ ബാഗ് വിതരണോദ്‌ഘാടനം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കുന്ന ഗ്രോ ബാഗ് വിതരണോദ്‌ഘാടനം നടത്തി. 2.5 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ. 10 ഗ്രോ ബാഗുകൾ നടീൽ മിശ്രിതം നിറച്ച് തൈകൾ /വിത്തുകൾ ഉൾപ്പെടെയുള്ള യൂണിറ്റുകളായി ആണ് വിതരണം നടത്തുന്നത്. പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട, ഗുണഭോക്തൃ വിഹിതം അടച്ച 500 ഓളം ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കൃഷി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങൽ  ആദ്യ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, കൗണ്സിലർമാരായ താഹിറ ഇസ്മയിൽ, സുബിത രാജൻ, കർഷകർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, കൃഷിഭവൻ ഉദ്യോഗസ്ഥർ  എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിൽ ഗ്രോ ബാഗ് വിതരണോദ്‌ഘാടനം നടത്തി appeared first on Valanchery Online.
വളാഞ്ചേരിയിൽ കൃഷിഭവൻ്റെയും അഗ്രോ സർവീസ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭാ കൃഷിഭവനും അഗ്രോ സർവീസ് സെന്ററും സംയുകതമായി നടത്തുന്ന ഓണസമൃദ്ധി ഓണച്ചന്ത ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ 300 രൂപയുടെ കിറ്റുകളായി ആണ് പച്ചക്കറികൾ വിതരണം ചെയ്യുന്നത്. പ്രാദേശിക പച്ചക്കറികൾക്ക് പ്രാധാന്യം നൽകുന്ന ചന്തയിൽ കർഷകരുടെ ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ 10% കൂടിയ വിലയിൽ സംഭരിച്ച്, 30 % വിലക്കുറവിൽ ഗുണഭോക്താക്കൾക്ക് നൽകുന്നു. മുൻ കൂട്ടി ഓർഡർ സ്വീകരിച്ചാണ് ചന്തയുടെ പ്രവർത്തനം. ഓർഡർ സ്വീകരിച്ചവർക്ക് 18, 19 തിയ്യതികളിലായി പച്ചക്കറികൾ വിതരണം ചെയ്യുന്നു.
ചന്തയുടെ ഉദ്‌ഘാടനം വളാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് റിയാസ് സി.എം, കൗണ്സിലർമാരായ ഇ. പി. അച്യുതൻ, ഈസ മാസ്റ്റർ, കാർഷിക വികസന സമിതി അംഗം എൻ വേണുഗോപാൽ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരിയിൽ കൃഷിഭവൻ്റെയും അഗ്രോ സർവീസ് സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു
വളാഞ്ചേരി: ചിങ്ങം 1 കര്ഷകദിനം വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭയിലെ 8 മാതൃക കർഷകരെ ആദരിച്ചു. കരീം പാറപ്പുറത്തെതിൽ, സിദ്ധീക്ക് കടശ്ശേരി വളപ്പിൽ, കോച്ചി മേക്കാടൻ, ഷെരീഫാ തണ്ണീർപന്തൽ, സുധ കാർളംകാട്ടിൽ, ബിയ്യുട്ടി കറുത്തേടത്ത്, സൈനുദ്ധീൻ കാരപ്പറമ്പിൽ, അബ്ദുൽ ജബ്ബാർ ഗുരുക്കൾ, ചങ്ങമ്പള്ളി എന്നിവരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്‌ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്കൽ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊ. ആബിദ് ഹുസൈൻ തങ്ങൾളുടെ സന്ദേശം വിർച്വൽ പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൻ ശ്രീമതി. റംല മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസർ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ മുഹമ്മദ് റിയാസ് സി.എം, റൂബി ഖാലിദ്, കൗണ്സിലര്മാരും വികസന കാര്യ സ്ഥിരം സമിതി അംഗങ്ങളുമായ സദാനന്ദൻ കോട്ടീരി, താഹിറ ഇസ്മയിൽ, സുബിത രാജൻ, വളാഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസമ്മ ജോർജ്ജ്, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു appeared first on Valanchery Online.
വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും
വളാഞ്ചേരി : നല്ലയിനം നാടൻ തെങ്ങിൻതൈകൾ വളാഞ്ചേരി കൃഷിഭവനിൽ വിതരണത്തിനെത്തി. 100രൂപ വിലയുള്ള തൈകൾ 50രൂപയ്ക്കാണ് നൽകുന്നത്. ബുധനാഴ്ചമുതൽ വിതരണം തുടങ്ങും. ആവശ്യമുള്ളവർ സ്ഥലത്തിന്റെ നികുതിരശീതിന്റെ പകർപ്പും ആധാർകാർഡിന്റെ കോപ്പിയുമായി കൃഷിഭവനിൽ എത്തണം.
The post വളാഞ്ചേരി കൃഷിഭവനിൽ തെങ്ങിൻതൈ വിതരണം ഇന്നു തുടങ്ങും appeared first on Valanchery Online.
കുറ്റിപ്പുറം കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി
കുറ്റിപ്പുറം : കുറ്റിപ്പുറം കൃഷിഭവനിൽ അത്യുത്പാദനശേഷിയുള്ള കുറ്റ്യാടി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളും കുള്ളൻ തൈകളും വിൽപ്പനയ്ക്ക് എത്തി. വില 50 രൂപ. ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.
The post കുറ്റിപ്പുറം കൃഷിഭവനിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി appeared first on Valanchery Online.
കുറ്റിപ്പുറം കൃഷിഭവനിൽ വിത്തുതേങ്ങ സംഭരണം
കുറ്റിപ്പുറം : അത്യുത്‌പാദന ശേഷിയുള്ള കുറിയ ഇനം തെങ്ങുകളുടെ വിത്തുതേങ്ങകൾ കൃഷിഭവനിൽ സംഭരിക്കും. ഒരു തേങ്ങയ്ക്ക് 70 രൂപ പ്രതിഫലം ലഭിക്കും. കുറിയയിനം തെങ്ങുകൾ കൃഷിചെയ്യുന്ന കർഷകർ കുറ്റിപ്പുറം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.
The post കുറ്റിപ്പുറം കൃഷിഭവനിൽ വിത്തുതേങ്ങ സംഭരണം appeared first on Valanchery Online.
കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം
The post കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം appeared first on Valanchery Online.
വളാഞ്ചേരിയിൽ ഇന്ന് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നു
വളാഞ്ചേരി : നഗരസഭാ കൃഷിഭവന്റെയും കുറ്റിപ്പുറം ബ്ലോക്ക് അഗ്രോ സർവീസ് സെന്ററിന്റെയും നേതൃത്വത്തിൽ ബുധനാഴ്ച ഞാറ്റുവേലച്ചന്ത നടക്കും. കർഷകർക്കാവശ്യമായ വിത്തുകളും നടീൽവസ്തുക്കളും മറ്റും ചന്തയിൽ വിൽപ്പനയ്ക്കുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ 10 മുതൽ 12 വരെ വളാഞ്ചേരി സർവീസ് സഹകരണബാങ്കിനു സമീപവും ഒന്നരമുതൽ മൂന്നരവരെ കാർത്തല ചുങ്കത്തും മൂന്നരമുതൽ അഞ്ചുവരെ കാവുംപുറത്തുമാണ് ഞാറ്റുവേലച്ചന്ത പ്രവർത്തിക്കുകയെന്ന് കൃഷി ഓഫീസർ മൃദുൽ വിനോദ് അറിയിച്ചു.
The post വളാഞ്ചേരിയിൽ ഇന്ന് ഞാറ്റുവേല ചന്തകൾ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു
വളാഞ്ചേരി:വളാഞ്ചേരി മുനിസിപ്പാലിറ്റി മൂച്ചിക്കൽ ഡിവിഷൻ എടയൂർ കൃഷിഭവനുമായി ചേർന്ന്  കപ്പ ചലഞ്ച് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്ത് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കപ്പകർഷകരുടെ കണ്ണീരൊപ്പാനുള്ള മാതൃകാ പ്രവർത്തനമായ കപ്പ ചലഞ്ചിലൂടെ 400 കിലോയിലധികം കപ്പയുടെ വിതരണോദ്ഘാടനം ഡിവിഷൻ കൗൺസിലർ തസ്ലിമ നദീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു.
8 കിലോ വീതമുള്ള  നൂറു രൂപയുടെ കിറ്റുകളായാണ് കപ്പ വിതരണം നടത്തിയത്.  കപ്പ കർഷകർക്ക് കൈത്താങ്ങുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ പ്രാദ്ദേശിക കാർഷിക വിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി  സംഘടിപ്പിച്ച പരിപാടിയിൽ ഹബീബ് പറമ്പയിൽ, കെ.പി. സുബൈർ മാസ്റ്റർ ആർ, ആർ, ടി വളണ്ടിയർമാരായ ബഷീർ ബാബു, ജിഷാദ് മുത്തു. കെ.പി, സനൂജ് എന്നിവർ പങ്കെടുത്തു.
The post കർഷകർക്ക് കൈത്താങ്ങായി വളാഞ്ചേരി മൂച്ചിക്കലിൽ കപ്പ ചലഞ്ച് സംഘടിപ്പിച്ചു appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച വളാഞ്ചേരി കൃഷിഭവൻ ഉപരോധിച്ചു
വളാഞ്ചേരി : നബാർഡ് പ്രഖ്യാപിച്ച 1500 കോടി രൂപയുടെ പദ്ധതി ജില്ലയ്ക്ക് നഷ്ടപ്പെടുത്തിയ ഇടതു വലതു മുന്നണികളെ തിരിച്ചറിയുക, മുഴുവൻ കർഷകരെയും കിസാൻസമ്മാൻ നിധിയിലുൾപ്പെടുത്തുക, കർഷകപെൻഷൻ 3000 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച വളാഞ്ചേരി കൃഷിഭവൻ ഉപരോധിച്ചു. ബി.ജെ.പി. മണ്ഡലം സെക്രട്ടറി സതീഷ്ബാബു ഉദ്ഘാടനംചെയ്തു. ഉണ്ണി കാർത്തല അധ്യക്ഷതവഹിച്ചു. പി.പി. സുരേഷ്, സുഭിലാഷ് പണിക്കർ, ഉണ്ണി കടുങ്ങാട് എന്നിവർ പങ്കെടുത്തു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് കർഷകമോർച്ച വളാഞ്ചേരി കൃഷിഭവൻ ഉപരോധിച്ചു appeared first on Valanchery Online.