kr padi Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി : നഗരസഭയിലെ  പുനരുദ്ധാരണം പൂർത്തീകരിച്ച കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, എം.പി. ഹാരിസ് മാസ്റ്റർ, ഷംസുദ്ദീൻ മുളമുക്കിൽ, അദീദ് കെ.ടി, ഷംസു ഹാജി, ഷാഹുൽ ഹമീദ് എം.പി ,കെ. മുജീബ് റഹ്‌മാൻ, നടക്കാവിൽ ഹസൈനാർ, ആലുങ്ങൽ ബാവ, ഷംസീർ ബാബു എൻ, ഹമീദ് കറുവക്കോട്ടിൽ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭയിലെ കെ.ആർ പടി -കാരാട് മൊട്ടപ്പുറം ചാത്തൻകാവ് ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.