kpsta Archives - Valanchery Online

കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു
കുറ്റിപ്പുറം : കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസായ എം.ടി. മുഹമ്മദ് സ്‌മാരക മന്ദിരത്തിന് മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ. അജിത്‌കുമാർ തറക്കല്ലിട്ടു. ദേശീയപാത 66-ൽ കിൻഫ്ര പാർക്കിനടുത്താണ് ഓഫീസ്.

വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷതവഹിച്ചു. ഡോ. എം.ടി. ഗഫൂർ, സി.പി. മോഹനൻ, ടി.കെ. സതീശൻ, കെ.വി. മനോജ്‌കുമാർ, കെ. ബിജു, എ.പി. നാരായണൻ, എം.കെ.എം. ഫൈസൽ, ഹസീന ബാനു, കെ.പി. പ്രഷീദ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

The post കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു appeared first on Valanchery Online.

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധർണ നടത്തി
കുറ്റിപ്പുറം: ഉച്ചഭക്ഷണത്തുക വർധിപ്പിക്കുക, നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനംചെയ്തു.

റവന്യൂ ജില്ലാ ട്രഷറർ കെ. ബിജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതി അംഗങ്ങളായ വി. ഷെഫീഖ്, എ.പി. നാരായണൻ, ബെന്നി തോമസ്, പ്രശാന്തിനി, ഷാഹുൽഹമീദ്, പാറക്കൽ ബഷീർ, രാമകൃഷ്ണൻ, പി. സലീം തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികൾക്കുള്ള സ്വീകരണവും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും നടന്നു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽമജീദ് ഉദ്ഘാടനംചെയ്തു. എ. കേശവൻ നമ്പീശൻ അധ്യക്ഷതവഹിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് കെ.വി. മനോജ്കുമാർ മുഖ്യപ്രഭാഷണം നടത്തി.

The post വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി സംഘടിപ്പിച്ച ധർണ നടത്തി appeared first on Valanchery Online.

കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി സോക്കർ ഫെസ്റ്റ് നടത്തി
വളാഞ്ചേരി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി എടപ്പാൾ, തിരൂർ, പൊന്നാനി, കുറ്റിപ്പുറം എന്നീ ഉപജില്ലകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സോക്കർ ഫെസ്റ്റ് നടത്തി. പുരുഷവിഭാഗം സെവൻസ് ഫുട്്ബോളിൽ പൊന്നാനി ഉപജില്ല ജേതാക്കളായി. തിരൂരിനാണ് രണ്ടാംസ്ഥാനം. അധ്യാപികമാർക്കായി നടത്തിയ പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ല ഒന്നും തിരൂർ ഉപജില്ല രണ്ടും സ്ഥാനക്കാരായി.

കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൽമജീദ് ഉദ്ഘാടനംചെയ്തു. ബെന്നി തോമസ് അധ്യക്ഷതവഹിച്ചു. വി.കെ. അജിത്കുമാർ സമ്മാനദാനം നടത്തി. സി.പി. മോഹനൻ, ടി.വി. രഘുനാഥ്, മനോജ്കുമാർ, സിബി തോമസ്, വി.കെ. ഷെഫീഖ്, എം.പി. മുഹമ്മദ്, എം.കെ.എം. അബ്ദുൽഫൈസൽ, പി.എ. ഷുക്കൂർ, സി.പി. ഷറഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധിസ്‌മൃതി പരിപാടിയുടെ ഡിജിറ്റൽ പ്രസന്റേഷൻ മനോജ്കുമാർ പ്രകാശനംചെയ്തു.

The post കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി സോക്കർ ഫെസ്റ്റ് നടത്തി appeared first on Valanchery Online.

ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത; കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ നടത്തി
കുറ്റിപ്പുറം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഫോക്കസ് ഏരിയ നിർണയത്തിലെ അപാകതകൾ പരിഹരിക്കണമെന്നും പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ ഇ ഒ ഓഫീസ് ധർണ നടത്തി. സംസ്ഥാന കൗൺസിൽ അംഗം എ. പി. നാരായണൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഉപജില്ലാ പ്രസിഡണ്ട് എ. കേശവൻ നമ്പീശൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പാറക്കൽ ബഷീർ, ജില്ലാ ജോയൻ്റ് സെക്രട്ടറി കെ. ബിജു, വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ബെന്നി തോമസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിദ് .കെ .ടി, ധനേഷ്.പി, രാമകൃഷ്ണൻ മാസ്റ്റർ, ബിനീഷ് പ്രശാന്തിനി.ഷാഹുൽ ഹമീദ്, ജലീൽ, എന്നിവർ പങ്കെടുത്തു. അൻസാർ .കെ .ടി സ്വാഗതവും ടി. സമീർ നന്ദിയും പറഞ്ഞു.

The post ഫോക്കസ് ഏരിയ നിർണയത്തിലെ അപാകത; കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ കമ്മിറ്റി എ.ഇ.ഒ ഓഫീസ് ധർണ നടത്തി appeared first on Valanchery Online.

കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാസമ്മേളനവും കെ.പി.എസ്.ടി.എ. ഭവൻ ഉദ്ഘാടനവും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാസമ്മേളനവും കെ.പി.എസ്.ടി.എ. ഭവൻ ഉദ്ഘാടനവും വളാഞ്ചേരി മുഹമ്മദ് അഷറഫ് നഗറിൽ നടന്നു. കോൺഗ്രസ് ഭവനോട് ചേർന്ന് നിർമിച്ച കെ.പി.എസ്.ടി.എ. ഭവന്റെ ഉദ്ഘാടനം കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നിർവഹിച്ചു. ഉപജില്ലാസമ്മേളനം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, സി.പി. മോഹനൻ, കെ.വി. മനോജ്കുമാർ, എ.പി. നാരായണൻ, വി.കെ. ഷഫീഖ്, കെ. ബിജു, എം.പി. മുഹമ്മദ്, ബെന്നി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

The post കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാസമ്മേളനവും കെ.പി.എസ്.ടി.എ. ഭവൻ ഉദ്ഘാടനവും വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി
വളാഞ്ചേരി: കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി കഴിഞ്ഞവർഷം വിരമിച്ച അധ്യാപകർക്കുള്ള ആദരവും ഈവർഷം എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ അധ്യാപകരുടെ മക്കൾക്കുള്ള അനുമോദനവും നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.ടി. സൻജീദ് അധ്യക്ഷതവഹിച്ചു. കെ.പി. അബ്ദുൽമജീദ്, കെ.എൽ. ഷാജു, മോഹനൻ, എ.പി. നാരായണൻ, വി.കെ. ഷഫീഖ്, ബെന്നി തോമസ്, കെ. ബിജു, പ്രശാന്തി എന്നിവർ പ്രസംഗിച്ചു.

The post പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിരമിച്ച അധ്യാപകരെയും ആദരിച്ച് കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാകമ്മിറ്റി appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു കെ.പി.എസ്.ടി.എ
കുറ്റിപ്പുറം : പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സന്നദ്ധസേവകരെ അധ്യാപകകൂട്ടായ്‌മയായ കെ.പി.എസ്.ടി.എ. ഉപഹാരം നൽകി ആദരിച്ചു. ഡി.സി.സി. സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ജലീൽ അധ്യക്ഷനായി. അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, കെ.ടി. സിദ്ദിഖ്, രവി കൊല്ലൊടി, അശ്റഫ് രാങ്ങാട്ടൂർ, നാരായണൻ, ബെന്നി തോമസ്, കെ.പി. മിസ്രിയ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം പഞ്ചായത്തിലെ കോവിഡ് പോരാളികളെ ആദരിച്ചു കെ.പി.എസ്.ടി.എ appeared first on Valanchery Online.

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി
കുറ്റിപ്പുറം: പൊതു വിദ്യാഭ്യാസ രംഗത്ത് നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം ഉണ്ടാവണമെന്നാവശ്യപ്പെട്ടുകൊണ്ട് കുറ്റിപ്പുറം എ.ഇ.ഒ ഓഫീസിന് മുന്നിൽ ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി. റവന്യൂ ജില്ല ട്രഷറർ കെ.വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കൗൺസിലർമാരായ എ.പി നാരായണൻ, വി ഷഫീഖ്, ജില്ലാ ജോ.സെകട്ടറി കെ.ബിജു, ഹാരിസ്, ജലീൽ, മിസ്രിയ, സുമേഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഉപജില്ല സെക്രട്ടറി ധനേഷ് സ്വാഗതവും ട്രഷറർ പ്രശാന്തി നന്ദിയും അർപ്പിച്ചു.

The post കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ ഓഫീസ് ധർണ്ണ നടത്തി appeared first on Valanchery Online.

അഞ്ച് ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ല കമ്മിറ്റി
വളാഞ്ചേരി:കുറ്റിപ്പുറം ഉപ ജില്ലയിലെ കെ.പി.എസ്.ടിയുടെ 5 ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതി. സംസ്ഥാന കമ്മിറ്റി നൽകുന്ന മൂന്നു കോടി രൂപയുടെ ഗുരു സ്പർശം രണ്ടാംഘട്ട കോവിഡ് സഹായ പദ്ധതിയുടെ ഭാഗമായാണിത്. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക്  ഓക്സിജൻ കോൺസൻട്രേറ്റർ നൽകി കൊണ്ട് ഉപജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു  ഉപജില്ല പ്രസിഡന്റ് സൻജീദ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് എ പി ആസാദ് , മോഹനൻ സി.പി,ഷഫീഖ് വി.കെ, എ.പി നാരയണൻ , ടി വി രഘുനാഥ്, ബെന്നി തോമസ്, ഷഹനാസ് , മൻസൂർ, രാമകൃഷ്ണൻ, അബൂബക്കർ ,ഷാഹുൽ ഹമീദ് , ധനേഷ് പി , മൻസൂർ, യഹ്‌യ , ആയിഷ ചിറ്റത്ത്, പി.സി.എ നൂർ, റിംഷാനി, ഡോ. ആലിയാമു എന്നിവർ സംബന്ധിച്ചു.

ഹെൽത്ത് സെൻററുകൾക്ക് 35,000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ, ശമ്പളമില്ലാതെ ദുരിതത്തിലായ പ്രീ പ്രൈമറി അധ്യാപകർക്ക് സഹായധനം, ബുദ്ധിമുട്ടനുഭവിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ, പൊതിച്ചോറുകളുടെ വിതരണം, ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുള്ള മരുന്നുകളുടെ വിതരണം,  അണുനശീകരണ ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികളാണ് ഉപജില്ലയിൽ അധ്യാപക കൂട്ടായ്മയിൽ നടപ്പിലാക്കുന്നത്.

The post അഞ്ച് ലക്ഷം രൂപയുടെ കോവിഡ് സഹായ പദ്ധതിയുമായി കെ.പി.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ല കമ്മിറ്റി appeared first on Valanchery Online.

തിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി
തിരുന്നാവായ: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  തിരുന്നാവായ പഞ്ചായത്തിലെ ആർ.ആർ.ടി വളണ്ടിയർ മാർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.വി ജലീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബിക്ക് കൈമാറി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി.എ. ലത്തീഫ് , തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി, മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂർപ്പിൽ ബാവ ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാമ്പറ്റ ദേവയാനി, സെക്രട്ടറി ബി. ജയശ്രീ , സൽമാൻ കരിമ്പനക്കൽ എന്നിവർ പങ്കെടുത്തു.

The post തിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ
കുറ്റിപ്പുറം: കെ.പി.എസ്.ടി.എ ഒരുക്കിയ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ള മുഴുവൻ പേർക്കും ഒരു ആഴ്ചത്തേക്ക് മൂന്നു നേരത്തേക്കുള്ള ഭക്ഷ്യ കൂപ്പൺ നൽകി. ഒറ്റപ്പെട്ടവരും അർഹതപ്പെട്ടവരുമായവർക്കും ട്രാൻസ്ജെൻ്റർ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ഭക്ഷ്യ കിറ്റ് നൽകി. കൂടാതെ എല്ലാ വാർഡിലെയും ആർ.ആർ.ടി വളണ്ടിയർമാർക്ക് മാസ്ക്ക്, സാനിറ്റൈസർ ബ്ലീച്ചിങ് പൗഡർ അടങ്ങിയ മെഡിക്കൽ കിറ്റ് എന്നിവയും നൽകി. ഗുരുസ്പർശം പദ്ധതിയുടെ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടി നിർവ്വഹിച്ചു.

കെ.പി.എസ്.ടി.എ കുറ്റിപ്പുറം ബ്രാഞ്ച് പ്രസിഡന്റ് ജലീൽ മാസ്റ്റർ അധ്യക്ഷനായി. കെ.പി.എസ്.ടി.എ തിരൂർ വിദ്യഭ്യാസ ജില്ല പ്രസിഡന്റ് ബെന്നി തോമസ് ഗുരുസ്പർശം പദ്ധതി വിശദീകരണം നടത്തി. ഭക്ഷ്യ കിറ്റ് വിതരണം വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖും ആർ.ആർ.ടികൾക്കുള്ള കൊവിഡ് പ്രതിരോധ കിറ്റ് വിതരണം പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റിസയും നിർവഹിച്ചു. എം.വി വേലായുധൻ, പ്രവീൺ പാഴൂർ, കെ.പി മിസ്രിയ, സിദ്ധിഖ് പാഴൂർ, പ്രശാന്തിനി സംസാരിച്ചു.

The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ ഡൊമിസിലറി കെയർ സെൻ്ററിലുള്ളവർക്ക് ഭക്ഷ്യ കൂപ്പൺ നൽകി കെ.പി.എസ്.ടി.എ appeared first on Valanchery Online.

ആരോഗ്യ പ്രവർത്തകർക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ്.ടി.എ ഇരിമ്പിളിയം ബ്രാഞ്ച് കമ്മിറ്റി
ഇരിമ്പിളിയം: കെ.പി.എസ്.ടി.എ ഇരിമ്പിളിയം ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ പഞ്ചായത്തിനകത്തെ ആരോഗ്യ പ്രവർത്തകർക്ക് 25000 രൂപയിലധികം വരുന്ന കോവിഡ് പ്രതിരോധ സാധന സാമഗ്രികൾ വിതരണം ചെയ്തു. ഇരിമ്പിളിയം യൂത്ത് കെയറിനു വേണ്ടി നൽകിയ ഫോഗിങ്ങ് മെഷീൻ, അണു നശീകരണ ലായനി, സാനിറ്റൈസർ, മാസ്ക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും DCC ജനറൽ സെക്രട്ടറിയുമായ പി.സി.എ നൂർ ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബിനേഷ് മങ്കേരിക്ക് കൈമാറി.

ആരോഗ്യ മേഖലക്ക് ആവശ്യമായ ഡിജിറ്റൽ BP അപ്പാരറ്റ്സ് ഉൾപ്പെടെയുള്ള മറ്റു സാധന സാമഗ്രികളുടെ വിതരണം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. മങ്കേരി -വലിയകുന്ന് എച്ച് -എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായി വെച്ചു നടന്ന പരിപാടികളിലായി കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ എ.പി നാരായണൻ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.ടി ഉമ്മുക്കുത്സു ,സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എൻ മുഹമ്മദ്, വി ടി അമീർ ,കുറ്റിപ്പുറം ഉപജില്ലാ പ്രസിഡൻറ് സഞ്ജീദ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷഹനാസ് പി.ടി, ഫസീല ടീച്ചർ, ജസീല കൂടാതെ ബാവ മാഷ്  കാളിയത്ത്, പി.രാമകൃഷ്ണൻ, മുനവ്വിർ KB, വിനു പുല്ലാനൂർ, അബ്ദുൾ ഗഫൂർ, മഹേഷ് ഗീത, ഫാസിൽ പി സമദ്, മണികണ്ഠൻ എന്നിവരും പങ്കെടുത്തു. ശേഷം ഇരിമ്പിളിയം പഞ്ചായത്ത് ആരംഭിച്ച വാർ റൂം ആൻറിജൻ പരിശോധന നടത്തിയ സ്ഥലമായ വലിയ കുന്ന് HLP സ്ക്കൂളും പരിസരവും ഇരിമ്പിളിയം പഞ്ചായത്ത് യൂത്ത് കെയർ ടീം അണു നശീകരണം നടത്തുകയും ചെയ്തു.

The post ആരോഗ്യ പ്രവർത്തകർക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ്.ടി.എ ഇരിമ്പിളിയം ബ്രാഞ്ച് കമ്മിറ്റി appeared first on Valanchery Online.