kp vaheeda Archives - Valanchery Online
	1	</sy:updateFrequency>
kp vaheeda Archives - Valanchery Online
കൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി
കല്‍പകഞ്ചേരി: പഞ്ചായത്ത് ഗ്രാമ വികസന യാത്രക്ക് തുടക്കമായി. പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ, ആവശ്യങ്ങൾ, വികസന സാധ്യതകൾ എന്നിവ നേരിട്ട് മനസ്സിലാക്കി സുസ്ഥിരവും കാര്യക്ഷമവുമായ സാമൂഹിക ഇടപെടലുകള്‍ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കല്‍പകഞ്ചേരി മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ‘വില്ലേജ് വാക്ക്’ എന്ന പേരില്‍ ഗ്രാമ വികസന പഠനയാത്രക്ക് തുടക്കമായി. പാറപ്പുറം വാർഡിൽ യാത്രക്ക് […]
The post കൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
കൽപ്പകഞ്ചേരി പഞ്ചായത്തിൽ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി
കൽപ്പകഞ്ചേരി : എസ്.സി. വിദ്യാർഥികൾക്കുള്ള പഠനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ നാല് വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണംചെയ്തു. കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ അധ്യക്ഷതവഹിച്ചു. ടി.എ. സരിത, സി.പി. ജുബൈരിയ, ലത്തീഫ് കൽപ്പകഞ്ചേരി, അബ്ദുൽറാഷിദ് പള്ളിമാലിൽ, പി.ടി. ഹസീന, ഫൗസിയ കല്ലിങ്ങലകത്ത്, അലയാട്ടിൽ സുഹറാബി, റംല പള്ളിമാലിൽ, ടി.പി സൈനബ തുടങ്ങിയവർ പങ്കെടുത്തു.
The post കൽപ്പകഞ്ചേരി പഞ്ചായത്തിൽ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി appeared first on Valanchery Online.
കൽപ്പകഞ്ചേരി : എസ്.സി. വിദ്യാർഥികൾക്കുള്ള പഠനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ നാല് വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണംചെയ്തു. കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ അധ്യക്ഷതവഹിച്ചു.
ടി.എ. സരിത, സി.പി. ജുബൈരിയ, ലത്തീഫ് കൽപ്പകഞ്ചേരി, അബ്ദുൽറാഷിദ് പള്ളിമാലിൽ, പി.ടി. ഹസീന, ഫൗസിയ കല്ലിങ്ങലകത്ത്, അലയാട്ടിൽ സുഹറാബി, റംല പള്ളിമാലിൽ, ടി.പി സൈനബ തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ഒരുമ കൽപ്പകഞ്ചേരി ജനപ്രതിനിധികളെ ഉപഹാരം നൽകി അനുമോദിച്ചു
കല്പകഞ്ചേരി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരുമ കൽപ്പകഞ്ചേരി ജനപ്രതിനിധികളെ ഉപഹാരംനൽകി അനുമോദിച്ചു. അനുമോദനച്ചടങ്ങ് ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ വഴി ഉദ്ഘാടനംചെയ്തു. തിരൂർ ഡിവൈ.എസ്.പി സുരേഷ്‌കുമാർ ഉപഹാരംനൽകി. ഒരുമ പ്രസിഡന്റ് ബഷീർ പടിയത്ത് അധ്യക്ഷതവഹിച്ചു. കൽപ്പകഞ്ചേരി സി.ഐ റിയാസ് രാജ അനുമോദനപ്രസംഗം നടത്തി. എ.പി. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഡോ. അൻവർ അമീൻ, എം.വി അഹമ്മദ് മൂപ്പൻ, മയ്യേരി അബ്ദുൽവാഹിദ്, ഗ്രാമപ്പഞ്ചായത്ത് […]
The post ഒരുമ കൽപ്പകഞ്ചേരി ജനപ്രതിനിധികളെ ഉപഹാരം നൽകി അനുമോദിച്ചു appeared first on Valanchery Online.
കല്പകഞ്ചേരി : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരുമ കൽപ്പകഞ്ചേരി ജനപ്രതിനിധികളെ ഉപഹാരംനൽകി അനുമോദിച്ചു. അനുമോദനച്ചടങ്ങ് ഡോ. ആസാദ് മൂപ്പൻ ഓൺലൈൻ വഴി ഉദ്ഘാടനംചെയ്തു. തിരൂർ ഡിവൈ.എസ്.പി സുരേഷ്‌കുമാർ ഉപഹാരംനൽകി. ഒരുമ പ്രസിഡന്റ് ബഷീർ പടിയത്ത് അധ്യക്ഷതവഹിച്ചു. കൽപ്പകഞ്ചേരി സി.ഐ റിയാസ് രാജ അനുമോദനപ്രസംഗം നടത്തി. എ.പി. ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, ഡോ. അൻവർ അമീൻ, എം.വി അഹമ്മദ് മൂപ്പൻ, മയ്യേരി അബ്ദുൽവാഹിദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ തുടങ്ങിയവർ നേതൃത്വംനൽകി.
			<slash:comments>0</slash:comments>
കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം: ന്യൂ  മഹാത്മക്ക് വ്യക്തമായ മുൻ‌തൂക്കം
വളാഞ്ചേരി ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം 2014-15ന് ഇന്ന് കൊടിയിറക്കം. 39 ഇനങ്ങളുടെ ഫലം അറിവായപ്പോൾ 109 പോയ്‌ന്റുമായി വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും 61 പോയ്‌ന്റുമായി പ്രസന്റേഷൻ ഇൻ‌ഫോടെക്ക് രണ്ടാം സ്ഥാനത്തും 43 പോയ്ന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അവസാന ദിവസമായ ഇന്ന് മോഹിനിയാട്ടം, […]
The post കലാ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം: ന്യൂ  മഹാത്മക്ക് വ്യക്തമായ മുൻ‌തൂക്കം appeared first on Valanchery Online.
വളാഞ്ചേരി ഗ്രാമ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് പാരലൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന കലോത്സവം 2014-15ന് ഇന്ന് കൊടിയിറക്കം. 39 ഇനങ്ങളുടെ ഫലം അറിവായപ്പോൾ 109 പോയ്‌ന്റുമായി വളാഞ്ചേരി ന്യൂ മഹാത്മ കോളേജ് ഒന്നാം സ്ഥാനത്തും 61 പോയ്‌ന്റുമായി പ്രസന്റേഷൻ ഇൻ‌ഫോടെക്ക് രണ്ടാം സ്ഥാനത്തും 43 പോയ്ന്റുമായി കോ-ഓപ്പറേറ്റീവ് കോളേജ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
അവസാന ദിവസമായ ഇന്ന് മോഹിനിയാട്ടം, ഒപ്പന, വട്ടപ്പാട്ട്, കോൽ‌ക്കളി, ഭരതനാട്യം,  സംഘനൃത്തം, എന്നീ മത്സരങ്ങൾ നടക്കും. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽ‌കുമാർ ഉദ്‌ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫി വിതരണം ശ്രീരാമകൃഷ്‌ണൻ എം.എൽ.എ നിർ‌വഹിക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ മുഖ്യാഥിതിയായിരികകക്ു.
			<slash:comments>0</slash:comments>