kp sasikala Archives - Valanchery Online

ദേവികയുടെ കുടുംബത്തിന് പത്തുക്ഷം രൂപ നൽകണം -ഹിന്ദു ഐക്യവേദി
ഇരിമ്പിളിയം: ആത്മഹത്യചെയ്ത വിദ്യാർഥിനി തിരുനിലത്തെ ദേവികയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തരസഹായം അനുവദിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല. ബുധനാഴ്ച ദേവികയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

മുന്നൊരുക്കങ്ങളില്ലാതെ, മേനി നടിക്കാൻ ജൂൺ ഒന്നിനുതന്നെ ക്ലാസുകൾ തുടങ്ങിയതിന്റെപേരിൽ നിരവധി വിദ്യാർഥികൾ മാനസികസമ്മർദത്തിന് അടിപ്പെട്ടിട്ടുണ്ട്. അതിന്റെ ഇരയാണ് ദേവിക. ഇത് സർക്കാർ സ്‌പോൺസേർഡ് കൊലപാതകമാണ്. അതിനാൽ ദേവികയുടെ കുടുംബത്തിന് സ്ഥിരം വരുമാനം കിട്ടാവുന്ന ഒരു ജോലി സർക്കാർ പ്രഖ്യാപിക്കുകയും വേണം -ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽസെക്രട്ടറി എ. വിജയരാഘവൻ, കെ.പി. അയ്യപ്പൻ, ഉണ്ണിക്കൃഷ്ണൻ വൈക്കത്തൂർ, സുഭദ്ര, ദിനേശൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

The post ദേവികയുടെ കുടുംബത്തിന് പത്തുക്ഷം രൂപ നൽകണം -ഹിന്ദു ഐക്യവേദി appeared first on Valanchery Online.

വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ
മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം.

പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. മേയ് രണ്ടിന് മാറാട് ദിനാചരണത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും അനുസ്മരണ സംഗമങ്ങൾ നടക്കും. മലപ്പുറത്ത് താനൂർ ശോഭപറമ്പിലാണ് പരിപാടി.

The post വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ appeared first on Valanchery Online.