kp rajendran Archives - Valanchery Online

സി.പി.ഐ കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: സി.പി.ഐ കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന് വളാഞ്ചേരിയിൽ തുടക്കമായി.താജ് മഹൽ നഗറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളെയും കർഷകരെയും ശത്രുക്കളായി കാണുന്ന മോദി സർക്കാർ ന്യൂനപക്ഷങ്ങളിലും ദലിതുകളിലും ഭീതി വളർത്താൻ ശ്രമിക്കുകയാണെന്ന്  സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. എം.എ.അജയ്കുമാർ, അഷ്റഫലി കാളിയത്ത്, വി.അരവിന്ദാക്ഷൻ, പി.ജയപ്രകാശ്, ടി.ജാനിഷ്ബാബു, കെ.കെ.ശോഭന, ജയരാജൻ കാടാമ്പുഴ, സുരേഷ് വലിയകുന്ന് എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്നു വൈകിട്ടു സമാപിക്കും.

Content highlights: cpi kottakkal kp rajendran

The post സി.പി.ഐ കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.