kp kareem Archives - Valanchery Online

വൻ ജനപങ്കാളിത്തവുമായി വളാഞ്ചേരി സ്‌ക്വയർ രണ്ടാം ദിവസം പിന്നിട്ടു
വളാഞ്ചേരി: വൻ ജനപങ്കാളിത്തവുമായി വളാഞ്ചേരി സ്‌ക്വയർ രണ്ടാം ദിവസം പിന്നിട്ടു. വളാഞ്ചേരി കൂട്ടായ്‌മ സംഘടിപ്പിക്കുന്ന വളാഞ്ചേരീസ്‌ക്വയർ രണ്ടാം ദിവസം പ്രമുഖ അഭിഭാഷകൻ അഡ്വ മ്മുഹമ്മദ്‌ ഷാ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിന്റെ അപകടങ്ങളെ വ്യക്തമാക്കുന്നതായിരുന്നു അഡ്വ ഷായുടെ പ്രസംഗം. ജോഹന്നസ്ബർഗ്‌ യൂണിവേഴ്‌സിറ്റിയിലെ മത താരതമ്യ പഠനവിഭാഗത്തിലെ കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

നഗരസഭാ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ, ഐ.എം.എ ജനറൽ സെക്രട്ടറി ഡോ റിയാസ്‌, ഡോ. റമീഷ റഹ്‌മാൻ, കെ പി കരീം, വി പി എം സാലിഹ്‌, ഹസ്‌ന യഹ്‌യ, സാജിദ്‌ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

The post വൻ ജനപങ്കാളിത്തവുമായി വളാഞ്ചേരി സ്‌ക്വയർ രണ്ടാം ദിവസം പിന്നിട്ടു appeared first on Valanchery Online.