kottopadam Archives - Valanchery Online

കോട്ടോപ്പാടം ചിട്ടി തട്ടിപ്പുകേസ്: ഒരാൾ അറസ്റ്റിൽ
കുറ്റിപ്പുറം : ചിട്ടി തട്ടിപ്പുകേസിൽ കോട്ടോപ്പാടം ചിറ്റ്സ് ഫണ്ട് ഡയറക്ടർ തവനൂർ കല്ലൂർ ശിവശക്തിയിൽ സുകുമാരൻ (54) അറസ്റ്റിൽ. ലക്ഷക്കണക്കിനു രൂപയുടെ ചിട്ടികൾ നടത്തിയിരുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം സാമ്പത്തിക ബാധ്യതകളെത്തുടർന്ന് 2019 സെപ്റ്റംബറിൽ നിലച്ചു. തുടർന്നുനടന്ന അന്വേഷണത്തിലൊടുവിലാണ് സുകുമാരനെ അറസ്റ്റുചെയ്തത്.

കുറ്റിപ്പുറം ഹൈവേ ജങ്ഷനിലെ കെട്ടിടത്തിലായിരുന്നു ചിട്ടി കമ്പനി ഓഫീസ് പ്രവർത്തിച്ചിരുന്നത്. അഞ്ചുലക്ഷം, ഒന്നരലക്ഷം എന്നിങ്ങിനെ രണ്ടു കുറികളാണ് സ്ഥാപനം പ്രവർത്തനം നിലയ്ക്കുന്ന സമയത്ത് നടത്തിയിരുന്നത്.

കുറി രജിസ്ട്രാറുടെ അനുമതിയില്ലാതെയാണ് ഈ കുറികൾ നടത്തിയിരുന്നതെന്ന് പിന്നീടു നടന്ന പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാനേജിങ് ഡയറക്ടറായിരുന്ന രാജേഷ് 2019-ൽ മരിച്ചു. മറ്റു ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സി.ഐ. ശശീന്ദ്രൻ മേലേയിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

The post കോട്ടോപ്പാടം ചിട്ടി തട്ടിപ്പുകേസ്: ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.