kottappuram Archives - Valanchery Online
ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ
ഇരിമ്പിളിയം : 50 വർഷം കോട്ടപ്പുറം മദ്രസയിൽ അധ്യാപകനായും 30 വർഷത്തോളം കോട്ടപ്പുറം മഹല്ല് മുഅദ്ദീനായും പ്രവർത്തിച്ച പൈങ്കണ്ണൂർ സ്വദേശി ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ മദ്രസയിലെ പൂർവിദ്യാർഥികൾ അനുസ്മരിച്ചു. മുൻമദരിസ് റഫീഖ് അൻവരി പന്താവൂർ ഉദ്ഘാടനം ചെയ്തു. മഹല്ല് മുദരിസ് കുഞ്ഞുമുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് ടി.പി. അബൂബക്കർ, പി. ഹബീബ് റഹ്‌മാൻ, കെ. അബ്ദുറഹ്‌മാൻ, പി.പി. ഹമീദ്, ജുനൈദ് അൻവരി, എസ്.എ. മൗലവി, അൻവർ അൻവരി, കെ. മുഹമ്മദലി, എൻ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. പി. മുഹമ്മദ് ഷാമിൽ അനുസ്മരണഗാനം ആലപിച്ചു.
The post ഉസ്താദ് എൻ.പി. അബ്ദുൽമജീദ് മുസ്‌ലിയാരെ അനുസ്മരിച്ചു കോട്ടപ്പുറം മദ്രസയിലെ പൂർവിദ്യാർഥികൾ appeared first on Valanchery Online.
ഇരിമ്പിളിയം കോട്ടപ്പുറത്ത് പെരുംതേനീച്ചയുടെ കുത്തേറ്റ് ഇരുപതോളംപേർക്ക് പരിക്ക്
ഇരിമ്പിളിയം: തേനീച്ചയുടെ കുത്തേറ്റ് ഇരുപതോളംപേർക്ക് പരിക്ക്. കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാൻ വളപ്പിലെ മരത്തിനുമുകളിലെ പെരുംതേനീച്ചക്കൂട് ഇളകിയതോടെ ഖബർ സിയാറത്തിന് വന്നവർക്കാണ് കുത്തേറ്റത്. ചെറിയ കുട്ടിയുൾെപ്പടെ പരിക്കേറ്റ എല്ലാവരും വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി.
പള്ളി ഭാരവാഹികൾ വിവരം അറിയിച്ചതിനെത്തുടർന്ന് കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി കൂട് നീക്കംചെയ്തു. രണ്ട് മാസംമുമ്പ് കുറ്റിപ്പുറം പള്ളിയിലും സിയാറത്തിനെത്തിയവരെ തേനീച്ചകൾ കുത്തിയിരുന്നു. തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ നിരവധി പേരിൽ ഒരാൾ മരിച്ചിരുന്നു.
The post ഇരിമ്പിളിയം കോട്ടപ്പുറത്ത് പെരുംതേനീച്ചയുടെ കുത്തേറ്റ് ഇരുപതോളംപേർക്ക് പരിക്ക് appeared first on Valanchery Online.
കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ
ഇരിമ്പിളിയം: വലിയകുന്ന് കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഏകാദശി വിളക്ക് ആഘോഷങ്ങൾ. ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 19-ന് തുടങ്ങും. 26-ന് സമാപിക്കും. യജ്ഞത്തിന്റെ നടത്തിപ്പിന് നാൽപ്പത്തിയൊന്നംഗ കമ്മിറ്റി രൂപവത്‌കരിച്ചു. ഭാരവാഹികൾ: കെ.പി. ഉണ്ണി(പ്രസി.), പി. പ്രവീൺ(സെക്ര.), പി.പി. വിനീത്(ജോ. സെക്ര.), എം.പി. സുധീഷ്(ട്രഷ.).
The post കോട്ടപ്പുറം ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഏകാദശി വിളക്ക് 12, 13, 14 തീയതികളിൽ appeared first on Valanchery Online.
ആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം
ഇരിമ്പിളിയം: നഗരത്തിൽനിന്ന്‌ കൊപ്പം റോഡിൽ ആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കാൻ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 16-ാം വാർഡ് അംഗം കെ. മുഹമ്മദാലിയാണ് ഭരണസമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യമുന്നയിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് കോട്ടപ്പുറത്തെ പെട്രോൾപമ്പിൽനിന്ന് ഇന്ധനം നിറച്ച് റോഡിലേക്ക് കയറുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ അമിതവേഗത്തിൽവന്ന ബൈക്കിടിച്ച് മരിച്ചത്.
The post ആലിൻചുവടിനും കോട്ടപ്പുറത്തിനുമിടയിൽ സ്‌പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്ന് ആവശ്യം appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ കോട്ടപ്പുറം എൽ.പി. സ്കൂളിൽ നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ കോട്ടപ്പുറം എൽ.പി. സ്കൂളിൽ കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ മധുസൂദനൻ കാടാമ്പുഴ ഉദ്ഘാടനംചെയ്തു. കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്ന് സ്ഥാനാർഥി ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. സിദ്ദിഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. പി.സി.എ. നൂർ, എ.പി. സബാഹ്, പി. ഷമീം, പി. അബ്ദുറഹ്‌മാൻ, ടി. അബ്ദുറഹ്‌മാൻ ഹാജി, കെ. മാനുപ്പ, പി. അഹമ്മദ്കുട്ടി, കെ. മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.
The post ഇരിമ്പിളിയം പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷൻ കോട്ടപ്പുറം എൽ.പി. സ്കൂളിൽ നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷനും സ്ഥാനാർഥി സംഗമവും നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്ത് എൽ.ഡി.എഫ്. കൺവെൻഷനും സ്ഥാനാർഥി സംഗമവും കോട്ടപ്പുറം എ.എം.എൽ.പി. സ്കൂളിൽ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കരിയ ഉദ്ഘാടനംചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നേറ്റം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യുവജനതാദൾ എസ്. സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി അധ്യക്ഷതവഹിച്ചു. എൻ.എ. മുഹമ്മദ്കുട്ടി, കെ. രാംദാസ്, അഷറഫലി കാളിയത്ത്, കെ.എ. സക്കീർ, പി. കുഞ്ഞാൻ, സി. സുരേഷ്, ജാനിഷ് ബാബു എന്നിവർ പ്രസംഗിച്ചു.
The post ഇരിമ്പിളിയം പഞ്ചായത്ത് എൽ.ഡി.എഫ് കൺവെൻഷനും സ്ഥാനാർഥി സംഗമവും നടന്നു appeared first on Valanchery Online.
കോട്ടപ്പുറം കേഴിശേരിക്കളം റോഡ് ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കോട്ടപ്പുറം -കേഴിശേരിക്കളം റോഡ് ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷംല അധ്യക്ഷതവഹിച്ചു. അധ്യക്ഷൻ വി.ടി. അമീർ, നൗഷാദ്, മുഹമ്മദാലി, സൈതാലിക്കുട്ടി ഹാജി, അനീസ് കോട്ടപ്പുറം, ശശി, ജയനാരായണൻകുട്ടി, ഷറഫു കോട്ടപ്പുറം എന്നിവർ പങ്കെടുത്തു
The post കോട്ടപ്പുറം കേഴിശേരിക്കളം റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു
ഇരിമ്പിളിയം:നൂറ്റാണ്ടിൻറെ പഴക്കമുള്ള കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് ടി.പി അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി. ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.  മഹല്ല് ഖത്തീബ് അബ്ദുൽ ഹക്കീം ഫൈസി, മഹല്ല് മുതവല്ലി സി. അലവി ഹാജി, മഹല്ല് ഉപദേശക സമിതി ചെയർമാൻ എസ്.എ മൗലവി, മദ്രസ പ്രസിഡന്റ് കെ. അബ്ദു റഹ്‌മാൻ മാസ്റ്റർ, കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മരക്കാർ ഹാജി, കൊന്നാക്കാട്ടിൽ അബ്ദുറഹ്മാൻ ഹാജി, കെ മുഹമ്മദുണ്ണി എന്ന കുഞ്ഞുട്ടി, പി സൈതാലിക്കുട്ടി ഹാജി, എൻ ഈസ മാസ്റ്റർ, കെ ശറഫുദ്ധീൻ എന്ന കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു. ട്രഷറർ പി.പി ഹമീദ് നന്ദി പറഞ്ഞു.
The post കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു appeared first on Valanchery Online.
എസ്.വൈ.എസ് സ്മൃതിപഥം; കോട്ടപ്പുറം ഖബർസ്ഥാനിയിൽ സിയാറത്ത് നടത്തി
ഇരിമ്പിളിയം: കോട്ടപ്പുറം ഖബർ സ്ഥാനിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സമസ്ത മുൻ കേന്ദ്ര മുശാവറ അംഗം ഉസ്താദ്  പി.സി.എസ് മൗലവിയുടെ ഖബർ, എസ്.വൈ.എസ്  “സ്മൃതിപഥ” ത്തിന്റെ ഭാഗമായി, സിയാറത് നടത്തി. കോട്ടപ്പുറം മഹല്ല് ഖത്തീബ്‌ ഉസ്താദ് അബ്ദുൽ ഹകീം ഫൈസി സിയാറത്തിന് നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ലാ കൗൺസിലർ ഹമീദ് കൊട്ടാരം, എസ്.എം.എഫ് മേഖല സെക്രട്ടറി ഹബീബ് റഹ്മാൻ, എസ്.വൈ.എസ് യുണിറ്റ് പ്രസിഡന്റ്‌ കെ.വി ഹംസ മുസ്‌ലിയാർ, സെക്രട്ടറി ബഷീർ മുസ്‌ലിയാർ പൊറ്റ, മുഅദിൻ ജുനൈദ് അൻവരി,എൻ മുഹമ്മദ്‌ ഹാജി, യുണിറ്റ് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ ഫത്താഹ് ഹുദവി, റിയാസ് കട്ടച്ചിറ എന്നിവർ പങ്കെടുത്തു.
The post എസ്.വൈ.എസ് സ്മൃതിപഥം; കോട്ടപ്പുറം ഖബർസ്ഥാനിയിൽ സിയാറത്ത് നടത്തി appeared first on Valanchery Online.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു
ഇരിമ്പിളിയം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ഉദ്ഘടനം നിർവഹിക്കുകയും ഈസ  മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തുകയും ചെയ്തു.ഇന്ത്യാ മഹാരാജ്യത്തിന്റെ ഐക്യവും അഖന്ധതയും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്ത പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് പ്രസിഡന്റ്‌  അബ്ദുൽ ഫത്താഹ് ഹുദവി അധ്യക്ഷത വഹിച്ചു.വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം, എസ്.വൈ.എസ് യുണിറ്റ് ഭാരവാഹികളായ കെ.വി ഹംസ മുസ്‌ലിയാർ, ബഷീർ മുസ്‌ലിയാർ പൊറ്റ എന്നിവർ ആശംസ പ്രഭാഷണം നടത്തി.എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് സെക്രട്ടറി റിയാസ് കട്ടച്ചിറ സ്വാഗതവും സഅദ് നന്ദിയും പറഞ്ഞു.പരിപാടി പൂർണമായും കൊറോണ പ്രോട്ടോകോൾ പ്രകാരമാണ് നടന്നത്.
The post സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു appeared first on Valanchery Online.
അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി
വളാഞ്ചേരി: അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മഹല്ല് പ്രസിഡന്റ് ടി.പി അബൂബക്കർ മാസ്റ്റർക്ക് കിറ്റ് നൽകി കൊണ്ട് നിർവഹിച്ചു.
മഹല്ല് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ പറമ്പയിൽ സ്വാഗതവും ഖത്തീബ് അബ്ദുൽ ഹക്കീം ഫൈസി പ്രാർത്ഥനയും നടത്തിയ ചടങ്ങിൽ മഹല്ല് മുത്തവല്ലി സി അലവി ഹാജി, ഉപദേശകസമിതി ചെയർമാൻ എസ്.എ മൗലവി, ട്രഷറർ പി.പി ഹമീദ്, ഭാരവാഹികളായ പി സൈതാലികുട്ടി ഹാജി, എൻ കുഞ്ഞിമരക്കാർ ഹാജി, കെ കുഞ്ഞുട്ടി ഹാജി, ഈസ എൻ, കെ കുഞ്ഞിപ്പ സി അബ്ദുന്നാസർ, പി.കെ ഷിബിലി, കെ ഷറഫുദ്ധീൻ എന്നിവർ പങ്കെടുത്തു. മഹല്ല് റിലീഫ് സെൽ വർഷത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താറുണ്ട്. വാർഡ് കൺവീനർ മാരുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ മഹല്ല് നിവാസികളായ 500  കുടുംബങ്ങൾക്ക് റമളാൻ റിലീഫ് കിറ്റ് വീടുകളിൽ വിതരണം നടത്തി.
The post അഞ്ചൂറോളം കുടുംബങ്ങൾക്ക് റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് കോട്ടപ്പുറം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി appeared first on Valanchery Online.
കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി,പലചരക്ക് സാധനങ്ങള്‍ നല്‍കി കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ് കമ്മറ്റി
The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് പച്ചക്കറി,പലചരക്ക് സാധനങ്ങള്‍ നല്‍കി കോട്ടപ്പുറം മഹല്ല് ജുമാ മസ്ജിദ്  കമ്മറ്റി appeared first on Valanchery Online.