kottappuram bagavati temple Archives - Valanchery Online

കോട്ടപ്പുറം ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു
ഇരിമ്പിളിയം: കർക്കടക മാസാചരണത്തിന്റെ ഭാഗമായി കോട്ടപ്പുറം ഭഗവതീക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, ഭഗവത്‌സേവ എന്നിവ നടന്നു. തന്ത്രി കാലടി പടഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടും മേൽശാന്തി ഉണ്ണികൃഷ്ണൻ എമ്പ്രാന്തിരിയും കാർമികത്വംവഹിച്ചു. ഊരാളൻമാരായ ഗോപാലൻ, കൃഷ്ണൻ, ശിവദാസൻ എന്നിവർ നേതൃത്വംനൽകി. ക്ഷേത്രം വനിതാകൂട്ടായ്‌മയുടെ സഹകരണത്തോടെ പ്രസാദഊട്ടുമുണ്ടായി. തിരുവേഗപ്പുറയിലെ പുതുശ്ശേരി വിജയനെന്ന ആനയ്ക്കാണ് ഗജപൂജയും ആനയൂട്ടും നടത്തിയത്.

The post കോട്ടപ്പുറം ക്ഷേത്രത്തിൽ ഗജപൂജയും ആനയൂട്ടും നടന്നു appeared first on Valanchery Online.