kottapadi Archives - Valanchery Online
	1	</sy:updateFrequency>
kottapadi Archives - Valanchery Online
ആകർഷകമായ വിലക്കിഴിവോടെ ഖാദി മേള മലപ്പുറം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ ആരംഭിച്ചു
മലപ്പുറം: കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണമുണ്ടെങ്കിലും ഓണം അടുത്തെത്തിയതോടെ മേളകൾ തുടങ്ങുന്നു. ആകർഷകമായ വിലക്കിഴിവോടെ ഖാദി മേള മലപ്പുറം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എം കെ റഫീഖ ജില്ലാ ഉദ്‌ഘാടനംനിര്‍വഹിച്ചു. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജൂനിയർ സൂപ്രണ്ട് കെ മഞ്ജുഷ അധ്യക്ഷയായി. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി നഗരസഭാ അം​ഗം വി […]
The post ആകർഷകമായ വിലക്കിഴിവോടെ ഖാദി മേള മലപ്പുറം കോട്ടപ്പടി ഖാദി ഗ്രാമ സൗഭാഗ്യയിൽ ആരംഭിച്ചു appeared first on Valanchery Online.
20 വരെ നടക്കുന്ന മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റുണ്ടാകും. ഖാദി സിൽക്ക് സാരികൾ, കോട്ടൻ സാരികൾ, കുപ്പടം മുണ്ടുകൾ, ഡബിൾ ദോത്തികൾ, ഉന്ന കിടക്കകൾ, തലയിണകൾ, ബെഡ്ഷീറ്റുകൾ, നറുതേൻ, സോപ്പുകൾ, മറ്റു ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവ ലഭ്യമാകും. 5001 രൂപയുടെ ഖാദി കിറ്റ് 40 ശതമാനം ഡിസ്‌കൗണ്ടിൽ ലഭിക്കുന്നതാണ് പ്രധാന ആകർഷണം.
			<slash:comments>0</slash:comments>
കോട്ടപ്പടി മേൽപ്പാലം: സർവേ നടപടിക്ക‌് തുടക്കം
മലപ്പുറം: നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന്റെ സമ്മാനമായ മേൽപ്പാലത്തിന്റെ സർവേ നടപടിക്ക‌് തുടക്കം. തിങ്കളാഴ‌്ച പൊതുമരാമത്ത‌് റോഡ‌്സ‌് ഡിവിഷൻ കോർപറേഷൻ കേരളയുടെ മേൽനോട്ടത്തിൽ ബംഗളൂരു ആസ്ഥാനമായ ഇഐ ടെക‌്നോളജീസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌് അധികൃതർ ജിയോ ടെക‌്നിക്കൽ സോയിൽ സർവേ (മണ്ണിന്റെ ഘടന പരിശോധന) നടപടിക്ക‌് തുടക്കമിട്ടു. കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ മലപ്പുറം പൊലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പടി ചെത്തുപാലം വരെയാണ് […]
The post കോട്ടപ്പടി മേൽപ്പാലം: സർവേ നടപടിക്ക‌് തുടക്കം appeared first on Valanchery Online.
മലപ്പുറം: നഗരത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാരിന്റെ സമ്മാനമായ മേൽപ്പാലത്തിന്റെ സർവേ നടപടിക്ക‌് തുടക്കം. തിങ്കളാഴ‌്ച പൊതുമരാമത്ത‌് റോഡ‌്സ‌് ഡിവിഷൻ കോർപറേഷൻ കേരളയുടെ മേൽനോട്ടത്തിൽ ബംഗളൂരു ആസ്ഥാനമായ ഇഐ ടെക‌്നോളജീസ‌് പ്രൈവറ്റ‌് ലിമിറ്റഡ‌് അധികൃതർ ജിയോ ടെക‌്നിക്കൽ സോയിൽ സർവേ (മണ്ണിന്റെ ഘടന പരിശോധന) നടപടിക്ക‌് തുടക്കമിട്ടു. കോഴിക്കോട്–-പാലക്കാട് ദേശീയപാതയിൽ മലപ്പുറം പൊലീസ് സ്റ്റേഷൻ മുതൽ കോട്ടപ്പടി ചെത്തുപാലം വരെയാണ് ഫ്‌ളൈ ഓവർ നിർമിക്കുക.
2017-18 വർഷത്തെ സംസ്ഥാന ബജറ്റിൽ പദ്ധതിയുടെ ആദ്യഘട്ടത്തിന‌് 50 കോടി രൂപ അനുവദിച്ചു. തുടർന്ന‌് കിഫ‌്ബി പദ്ധതിയിലുൾപ്പെടുത്തി ഭരണാനുമതിയും നൽകിയിരുന്നു. കിഫ‌്ബിയിലുൾപ്പെടുത്തിയ പദ്ധതിക്ക‌് റോഡ‌് ഡിവിഷൻ കോർപറേഷനാണ‌് ഡിപിആർ തയ്യാറാക്കാൻ ഇഐ ടെക‌്നോളജീസിനെ ഏൽപ്പിച്ചത‌്. പരിശോധന ഒരു മാസത്തിനകം പൂർത്തിയാകും. മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ മലപ്പുറം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
			<slash:comments>0</slash:comments>