kottakkal Archives - Valanchery Online
	1	</sy:updateFrequency>
kottakkal Archives - Valanchery Online
ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ : ഇൻസ്റ്റഗ്രാം വഴി സൗഹൃദംനടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. ഒന്നാംപ്രതി ചാപ്പനങ്ങാടി ചേക്കത്ത് വീട്ടിൽ നബീർഷ (19), കുറ്റകൃത്യത്തിന്റെ ഭാഗമായ ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), നബീർഷയുടെ സഹോദരൻ ചേക്കത്ത് അൽഅമീൻ (20), ചെറുകുന്ന് പടിക്കൽ ഹൗസ് ജാസിൽ അനാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് […]
The post ഇൻസ്റ്റഗ്രാം വഴി സൗഹൃദം; പെൺകുട്ടിയുടെ സ്വർണം കവർന്ന കേസിൽ നാലുപേർ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടയ്ക്കൽ : ഇൻസ്റ്റഗ്രാം വഴി സൗഹൃദംനടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയിൽനിന്ന് 24 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ നാലുപേർ പിടിയിൽ. ഒന്നാംപ്രതി ചാപ്പനങ്ങാടി ചേക്കത്ത് വീട്ടിൽ നബീർഷ (19), കുറ്റകൃത്യത്തിന്റെ ഭാഗമായ ഒതുക്കുങ്ങൽ കളത്തിങ്ങൽ മുഹമ്മദ് വസീം (22), നബീർഷയുടെ സഹോദരൻ ചേക്കത്ത് അൽഅമീൻ (20), ചെറുകുന്ന് പടിക്കൽ ഹൗസ് ജാസിൽ അനാൻ (21) എന്നിവരാണ് അറസ്റ്റിലായത്. കോട്ടൂർ സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുമായി സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് പ്രണയം നടിക്കുകയായിരുന്നു. യുവാവിന്റെ ആവശ്യപ്രകാരം സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങളാണ് പെൺകുട്ടി നൽകിയത്. ആഭരണങ്ങൾ കാണാതായതിനെത്തുടർന്നാണ് വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആഭരണങ്ങൾ ഒതുക്കങ്ങലിലെ ജൂവലറിയിലാണു വിറ്റതെന്ന് പോലീസ് പറഞ്ഞു. രണ്ടാംപ്രതി മുഹമ്മദ് വസീമാണ് ജൂവലറിക്കാരനെ ഒന്നാം പ്രതിക്ക് പരിചയപ്പെടുത്തിയത്. ആഭരണം വിറ്റുകിട്ടിയ പണത്തിന്റെ വലിയൊരു ഭാഗം കാർവാങ്ങാനും ആഡംബരജീവിതം നയിക്കാനുമാണ് ഒന്നാംപ്രതി നബീർഷ ചെലവഴിച്ചത്. നാലുലക്ഷം സഹോദരൻ അൽ അമീനു കൈമാറി.
സി.ഐ. വിനോദ് വലിയാട്ടൂർ, എസ്.ഐ. സൈഫുള്ള, പ്രൊബേഷണറി എസ്.ഐ. നജുൽരാജ്, സി.പി.ഒ. വിഷ്ണു, എസ്.സി.പി.ഒ.മാരായ നൗഷാദ്, വിശ്വനാഥൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്. നബീർഷയെ മലപ്പുറം കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
			<slash:comments>0</slash:comments>
കടംവീട്ടാൻ എടിഎം കവർച്ച; കവർച്ചാശ്രമത്തിനിടെ കോട്ടക്കൽ സ്വദേശിയായ യുവ എൻജിനീയർ പിടിയിൽ
കോഴിക്കോട്: 42 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ക്കാന്‍ എ.ടി.എം. യന്ത്രം കട്ടര്‍ ഉപയോഗിച്ച് തകര്‍ക്കാര്‍ ശ്രമിച്ച യുവ എന്‍ജിനീയറെ പോലീസ് കൈയോടെ പിടികൂടി. കംപ്യൂട്ടര്‍ സയന്‍സ് ബി.ടെക്. ബിരുദധാരിയായ മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ മോന്തയില്‍ വീട്ടില്‍ വിജേഷാണ് (37) സിറ്റി കണ്‍ട്രോള്‍ റൂം പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.20-ഓടെ കോഴിക്കോട്ടുനിന്ന് 15 കിലോമീറ്റര്‍ അകലെ പറമ്പില്‍ബസാറിനടുത്തുള്ള പറമ്പില്‍ക്കടവിലെ ഹിറ്റാച്ചി എ.ടി.എമ്മാണ് തകര്‍ക്കാന്‍ […]
The post കടംവീട്ടാൻ എടിഎം കവർച്ച; കവർച്ചാശ്രമത്തിനിടെ കോട്ടക്കൽ സ്വദേശിയായ യുവ എൻജിനീയർ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ ചെനക്കൽ ഇനി ‘സമാധാനപുരം’
കോട്ടയ്ക്കൽ : കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിലെ സ്വാഗതമാടിനും ചെനയ്ക്കലിനുമിടയിലുമുള്ള സ്ഥലം ഇനി ‘സമാധാനപുരം’ എന്നറിയപ്പെടും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വരുന്നതിനാലും നിലവിൽ ഇവിടെ പ്രത്യേക സ്ഥലനാമം ഇല്ലാത്തതിനാലുമാണ് നഗരസഭ പുതിയ പേര് നൽകിയത്. വാർഡംഗം നസീറ കോയാപ്പുവാണ് പുതിയ സ്ഥലപ്പേര് പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. കോട്ടയ്ക്കൽ നഗരസഭ കൗൺസിൽ യോഗം പേര് പാസാക്കി. ചെനയ്ക്കലിലും ‘സമാധാനപുര’ത്തുമായി രണ്ട് സ്ഥലനാമബോർഡുകൾ സ്ഥാപിക്കുകയും […]
The post കോട്ടക്കൽ ചെനക്കൽ ഇനി ‘സമാധാനപുരം’ appeared first on Valanchery Online.
കോട്ടയ്ക്കൽ : കോഴിക്കോട്-തൃശ്ശൂർ ദേശീയപാതയിലെ സ്വാഗതമാടിനും ചെനയ്ക്കലിനുമിടയിലുമുള്ള സ്ഥലം ഇനി ‘സമാധാനപുരം’ എന്നറിയപ്പെടും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പുതിയ ബസ്‌സ്റ്റോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വരുന്നതിനാലും നിലവിൽ ഇവിടെ പ്രത്യേക സ്ഥലനാമം ഇല്ലാത്തതിനാലുമാണ് നഗരസഭ പുതിയ പേര് നൽകിയത്. വാർഡംഗം നസീറ കോയാപ്പുവാണ് പുതിയ സ്ഥലപ്പേര് പ്രമേയത്തിലൂടെ അവതരിപ്പിച്ചത്. കോട്ടയ്ക്കൽ നഗരസഭ കൗൺസിൽ യോഗം പേര് പാസാക്കി. ചെനയ്ക്കലിലും ‘സമാധാനപുര’ത്തുമായി രണ്ട് സ്ഥലനാമബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. 
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ മനഃശാന്തി വിഭാഗത്തിൽ സൗജന്യ ചികിത്സ
കോട്ടയ്ക്കൽ : വി.പി.എസ്.വി. ആയുർവേദ കോളേജിൽ മനഃശാന്തി വിഭാഗത്തിൽ അമിതമായ ഉത്കണ്ഠ, അകാരണമായ ഭയം എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഒ.പി. സമയം രാവിലെ എട്ടുമുതൽ 12.30 വരെ. ഫോൺ: 8075985211.
The post കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ മനഃശാന്തി വിഭാഗത്തിൽ സൗജന്യ ചികിത്സ appeared first on Valanchery Online.
			<slash:comments>0</slash:comments>
അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു
കേരളത്തിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ അൽമാസ് ഹോസ്പിറ്റലിന് സമീപം സി കെ ടവറിൽ പ്രവത്തനമാരംഭിച്ചു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ശ്രീ. എൻ. ഭുവനേന്ദ്രൻ ഉത് ഘാടനം നിർവഹിച്ചു. ഏരിയ മാനേജർ സൗമേഷ്, ഫോറെക്സ് ഏരിയ മാനേജർ വിഷ്ണുദാസ്, ബ്രാഞ്ച് മാനേജർ അനിൽ, മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. കേരളത്തിലുടനീളം ശാഖകളുള്ള കേരളത്തിൻ്റെ കറൻസി എന്നറിയപ്പെടുന്ന അഹല്യ […]
The post അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു appeared first on Valanchery Online.
കേരളത്തിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ അൽമാസ് ഹോസ്പിറ്റലിന് സമീപം സി കെ ടവറിൽ പ്രവത്തനമാരംഭിച്ചു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ശ്രീ. എൻ. ഭുവനേന്ദ്രൻ ഉത് ഘാടനം നിർവഹിച്ചു. ഏരിയ മാനേജർ സൗമേഷ്, ഫോറെക്സ് ഏരിയ മാനേജർ വിഷ്ണുദാസ്, ബ്രാഞ്ച് മാനേജർ അനിൽ, മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. കേരളത്തിലുടനീളം ശാഖകളുള്ള കേരളത്തിൻ്റെ കറൻസി എന്നറിയപ്പെടുന്ന അഹല്യ ഫിൻഫോക്സ്, കറൻസി വിനിമയം, വിദേശത്തേക്ക് പണം അയക്കൽ, സ്വർണ പണയ വായ്‌പ, വാഹന വായ്‌പ, വസ്തു വായ്‌പ, വെൽത് മാനേജ്‌മന്റ്, ഇൻഷുറൻസ് സേവനങ്ങൾ, ആകർക്ഷകമായ നിക്ഷേപ പദ്ധതികൾ, ട്രാവൽ ആൻഡ് ടൂർ സേവനങ്ങൾ എന്നിവ വളരെ മികച്ച രീതിയിൽ നൽകിവരുന്നു.
വിദേശത്തേക്ക് ഉപരിപഠനത്തിനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്കാവശ്യമായ യൂണിവേഴ്സിറ്റി ഫീ പേയ്മെൻ്റ്, ട്രാവൽ കാർഡ് തുടങ്ങിയ സേവങ്ങൾക്കുപുറമെ, വിസ പേയ്മെൻ്റ്, എമിഗ്രേഷൻ പർപ്പസ് പേയ് മെന്റ്, മെഡിക്കൽ ട്രീറ്റ്‌മെൻ്റിനാവശ്യമായ പേയ്മെൻ്റ്, ഫാമിലി മെയ്ന്റനൻസ്, ഗിഫ്റ് ട്രാൻസ്ഫർ, എൻ ആർ ഐ റീ പാർട്ടിയേഷൻ തുടങ്ങി വിദേശത്തേക്ക് പണമയക്കുന്ന ഒട്ടനവധി സേവനങ്ങൾ അഹല്യ ഏറ്റവും മികച്ച റേറ്റിൽ അവരുടെ മറ്റു സേവനങ്ങൾക്കൊപ്പം നൽകിവരുന്നു. ഫോറെക്സ് സേവനങ്ങൾക്കു ചാർജുകൾ ഈടാക്കുന്നില്ല എന്നത് അഹല്യയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. സമീപഭാവിയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ തങ്ങളുടെ മികച്ച സേവനം നൽകുന്ന കൂടുതൽ ശാഖകളാണ് സ്‌ഥാപനം ലക്ഷ്യമിടുന്നത്.
			<slash:comments>0</slash:comments>
കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ്
മഞ്ചേരി : പത്തുവയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന കേസിൽ പിതാവിന് 39 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അൻപത്തിനാലുകാരനായ പ്രതിയെ മഞ്ചേരി രണ്ടാം സ്‌പെഷ്യൽ അതിവേഗ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്നും കോടതി […]
The post കോട്ടക്കലിൽ മകളെ പീഡിപ്പിച്ച പിതാവിന് 39 വർഷം കഠിനതടവ് appeared first on Valanchery Online.
മഞ്ചേരി : പത്തുവയസ്സുകാരിയായ മകളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കിയെന്ന കേസിൽ പിതാവിന് 39 വർഷം കഠിനതടവും 55,000 രൂപ പിഴയും ശിക്ഷ. കോട്ടയ്ക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അൻപത്തിനാലുകാരനായ പ്രതിയെ മഞ്ചേരി രണ്ടാം സ്‌പെഷ്യൽ അതിവേഗ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് മതിയായ നഷ്ടപരിഹാരം ലഭ്യമാകാൻ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. 2022 മാർച്ചിലാണ് സംഭവം. കോട്ടയ്ക്കൽ പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്. അശ്വിത് കാരൺമയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. 
			<slash:comments>0</slash:comments>
കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക്
കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് […]
The post കോട്ടക്കലിൽ മോട്ടോർ ബൈക്ക് ടോറസ് ലോറിക്കടിയിൽ കുടുങ്ങി; യുവതിക്ക് പരിക്ക് appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ നഗരത്തിൽ ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് പരിക്ക്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ താഴെ കോട്ടക്കൽ  വച്ചാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്ത് നിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയെ മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന റോയൽ എൻഫീൽഡ് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറിഞ്ഞ ബൈക്കിന് മുകളിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ബൈക്കിൻ്റെ പിറകിലിരുന്ന യുവതിക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറിൽ കുടുങ്ങിയതിനെ തുടർന്ന് ഇവരുടെ ഇടത് കാലിന് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
			<slash:comments>0</slash:comments>
എൻ.സി.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺെവൻഷൻ വളാഞ്ചേരിയിൽ നടന്നു. സംസ്ഥാന ജനറൽസെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എടച്ചലം ഖാദർ അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് കെ.പി. രാമനാഥൻ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.ടി. മുജീബ്, ടി.എം. മുത്തുണ്ണി, കെ.കെ. ബാവ, നാസർ പൊറ്റാരത്ത്, അഷറഫ് പൊറ്റാരത്ത്, വി.പി. പരമേശ്വരൻ, സി.വി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
The post എൻ.സി.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടക്കൽ മണ്ഡലം വിചാരണ സദസ് ഡിസം. 29 നു വളാഞ്ചേരിയിൽ
വളാഞ്ചേരി :അനീതിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു അടിച്ചൊതുക്കുക വഴി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്നതെന്നു കെ.പി സി സി വൈസ് പ്രസിഡൻറ് വി ടി ബൽറാം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം യു ഡി എഫ് വിചാരണ സദസ്സിൻ്റെ സ്വാഗത സംഘം രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 29 നു വൈകിട്ടു മൂന്നു […]
The post കോട്ടക്കൽ മണ്ഡലം വിചാരണ സദസ് ഡിസം. 29 നു വളാഞ്ചേരിയിൽ appeared first on Valanchery Online.
വളാഞ്ചേരി :അനീതിക്കെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ചു അടിച്ചൊതുക്കുക വഴി കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്നതെന്നു കെ.പി സി സി വൈസ് പ്രസിഡൻറ് വി ടി ബൽറാം പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം യു ഡി എഫ്  വിചാരണ സദസ്സിൻ്റെ സ്വാഗത സംഘം രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 29 നു വൈകിട്ടു മൂന്നു മണി മുതൽ ആറു മണി വരെ വളാഞ്ചേരിയിലാണ് ഇടത് പക്ഷ സർക്കാരിനെതിരെയുള്ള വിചാരണ സദസ്.യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ വി മധുസൂദനൻ അധ്യക്ഷനായി. പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് കൺവീനർ സലാം വളാഞ്ചേരി ,ജില്ല യു ഡി എഫ് കൺവീനർ അഷ്റഫ് കോക്കൂർ, കെ എം ഗഫൂർ, പി സി എ നൂർ, ഉമ്മർ ഗുരുക്കൾ, ബഷീർ രണ്ടത്താണി, പി ഇഫ്തിക്കാറുദീൻ, കാടാമ്പുഴ മോഹനൻ പ്രസംഗിച്ചു. കാടാമ്പുഴ മൂസ ഹാജി, സിദ്ദീഖ് പരപ്പാര അഷ്റഫ് അമ്പലത്തിങ്ങൽ, വസീമ വേളേരി, മുഹമ്മദ് പാറയിൽ, വിനു പുല്ല നൂർ, ഷൗക്കത്ത്, സുലൈഖബി, മുജീബ് കൊളക്കാട്, കെ എം അബ്ദുറഹ്മാൻ, കെ വി ഉണ്ണികൃഷ്ണൻ സംബന്ധിച്ചു.
			<slash:comments>0</slash:comments>
കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സ് നവംബര്‍ 28ന്; ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
കോട്ടക്കൽ: മുഖ്യമന്ത്രിയുള്‍പ്പടെ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന നവകേരള സദസ്സിന് കോട്ടക്കല്‍ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ജില്ലയില്‍ നവകേരള സദസ്സിന്റെ രണ്ടാം ദിനമായ നവംബര്‍ 28 ന് വൈകുന്നേരം ആറിനാണ് കോട്ടക്കല്‍ മണ്ഡലത്തിലെ നവകേരള സദസ്സ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും സമര്‍പ്പിക്കുന്നതിനുള്ള കൗണ്ടറുകള്‍ വൈകുന്നേരം മൂന്നിന് തന്നെ വേദിയായ കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് മൈതാനത്ത് പ്രവര്‍ത്തനമാരംഭിക്കും. […]
The post കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സ് നവംബര്‍ 28ന്; ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ appeared first on Valanchery Online.
പ്രഭാത സദസ്സ് 29 ന്
			<slash:comments>0</slash:comments>
ഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ
കുറ്റിപ്പുറം: ഗോകുൽദാസിന്റെ മരണം ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരുന്ന് കുറിപ്പ് വീട്ടിൽ പോയി തിരിച്ചു വാങ്ങിയതും ആംബുലൻസിലേക്ക് കയറ്റുമ്പോഴാണ് മരിച്ചതെന്നും ഉള്ള അധികൃതരുടെ വെളിപ്പെടുത്തലും തെളിവു നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണെന്നും താലൂക്ക് ആശുപത്രി നാഥനില്ല കളിയായി മാറിയിരിക്കുന്നു. ഐസിയു നിർമ്മാണത്തിലെ അഴിമതി […]
The post ഗോകുൽദാസിന്റെ മരണം; ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണം- കെ.കെ സുരേന്ദ്രൻ appeared first on Valanchery Online.
കുറ്റിപ്പുറം: ഗോകുൽദാസിന്റെ മരണം ഡോക്ടറെസസ്പെൻഡ് ചെയ്തു അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ആശുപത്രി ജീവനക്കാർ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരുന്ന് കുറിപ്പ് വീട്ടിൽ പോയി തിരിച്ചു വാങ്ങിയതും ആംബുലൻസിലേക്ക് കയറ്റുമ്പോഴാണ് മരിച്ചതെന്നും ഉള്ള അധികൃതരുടെ വെളിപ്പെടുത്തലും തെളിവു നശിപ്പിക്കുന്നതിന്റെ ഉദാഹരണമാണെന്നും താലൂക്ക് ആശുപത്രി നാഥനില്ല കളിയായി മാറിയിരിക്കുന്നു. ഐസിയു നിർമ്മാണത്തിലെ അഴിമതി മറച്ചുവെക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത് അഴിമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു ഗോകുൽദാസിന്റെ മരണം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറത്ത് ബിജെപി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു കെ കെ സുരേന്ദ്രൻ. മണ്ഡലം പ്രസിഡണ്ട് കെ ടി അനിൽകുമാർ ബിജെപി ജില്ലാ സെക്രട്ടറി പി പി ഗണേശൻ . സംസ്ഥാന കൗൺസിൽ അംഗം വിവിരാജേന്ദ്രൻ ജനറൽ സെക്രട്ടറിമാരായ ഹരിദാസ് പൈങ്കണ്ണൂർ, pp സുരേഷ്, ജില്ലാ കമ്മിറ്റി ഉണ്ണി വൈക്കത്തുർ, KP അയ്യപ്പൻ, കെ വി ശ്രീശൻ, P സുരേഷ്, P പ്രഭീഷ്, കെ രഘുപാൽ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
കോട്ടക്കലിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ
കോട്ടയ്ക്കൽ : എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കോട്ടയ്ക്കൽ കുറ്റിപ്പുറം പരിയാരത്ത് മുഹമ്മദ് ഇർഫാൻ (21) ആണ് 1.4 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്. ഇയാൾ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 11.40-ന് നായാടിപ്പാറയിൽ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് എസ്.ഐ. എസ്.കെ പ്രിയനും സംഘവും ഇയാളെ പിടിച്ചത്. പ്രതിയുടെ പഴ്‌സിൽനിന്ന്‌ കണ്ടെത്തിയ എം.ഡി.എം.എ. വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. പ്രതിയെ കോടതി […]
The post കോട്ടക്കലിൽ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
കോട്ടയ്ക്കൽ : എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കോട്ടയ്ക്കൽ കുറ്റിപ്പുറം പരിയാരത്ത് മുഹമ്മദ് ഇർഫാൻ (21) ആണ് 1.4 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്. ഇയാൾ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 11.40-ന് നായാടിപ്പാറയിൽ വെച്ച് വാഹനപരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ വാഹനം പിന്തുടർന്നാണ് എസ്.ഐ. എസ്.കെ പ്രിയനും സംഘവും ഇയാളെ പിടിച്ചത്.
പ്രതിയുടെ പഴ്‌സിൽനിന്ന്‌ കണ്ടെത്തിയ എം.ഡി.എം.എ. വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സ്‌പെഷ്യൽ സ്‌ക്വാഡ് സംഘങ്ങളായ വിശ്വനാഥൻ, ബിജു, ജിനേഷ്, അനൂപ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
			<slash:comments>0</slash:comments>