kottakkal municipality Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി കോട്ടക്കല്‍ നഗരസഭ
കോട്ടക്കല്‍ : കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് കോട്ടക്കല്‍ നഗരസഭ ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി. കോട്ടക്കല്‍ നഗരസഭയിലെ ഹരിതസേനക്കുള്ള മഴക്കോട്ടുകള്‍ ബാങ്ക് പ്രസിഡന്റ് കെ എം റഷീദ് കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീറിന് കൈമാറി. ഹരിത കര്‍മ്മ സേന പ്രസിഡന്റ് സരോജിനിക്ക് മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബുഷ്‌റ ഷബീറും ഹരിത കര്‍മ്മ സേനസെക്രട്ടറി അല്‍ഫോണ്‍സക്ക് മുനിസിപ്പല്‍ വൈസ് ചെയ […]
The post ഹരിത കര്‍മ്മ സേനക്ക് മഴക്കോട്ടുകള്‍ നല്‍കി കോട്ടക്കല്‍ നഗരസഭ appeared first on Valanchery Online.
			<slash:comments>0</slash:comments>
നഗരസഭയുടെ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കോട്ടക്കൽ ആര്യ വൈദ്യശാല
കോട്ടയ്ക്കൽ : നഗരസഭാധ്യക്ഷ കഴിഞ്ഞദിവസം തുടക്കംകുറിച്ച പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്ററുകൾ സംഭാവനചെയ്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയും. ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറിന് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് മാനദണ്ഡമനുസരിച്ചുനടന്ന ചടങ്ങിൽ ആര്യവൈദ്യശാലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡിഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ, ട്രസ്റ്റിയും സീനിയർ മാനേജർ ഇൻ […]
The post നഗരസഭയുടെ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്റർ കൈമാറി കോട്ടക്കൽ ആര്യ വൈദ്യശാല appeared first on Valanchery Online.
കോട്ടയ്ക്കൽ : നഗരസഭാധ്യക്ഷ കഴിഞ്ഞദിവസം തുടക്കംകുറിച്ച പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് പൾസ് ഓക്സിമീറ്ററുകൾ സംഭാവനചെയ്ത് കോട്ടയ്ക്കൽ ആര്യവൈദ്യശാലയും.
ചീഫ് ഫിസിഷ്യൻ ഡോ. പി.എം. വാരിയർ നഗരസഭാധ്യക്ഷ ബുഷ്റ ഷബീറിന് പൾസ് ഓക്സിമീറ്റർ കൈമാറി. കോവിഡ് മാനദണ്ഡമനുസരിച്ചുനടന്ന ചടങ്ങിൽ ആര്യവൈദ്യശാലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, ട്രസ്റ്റിയും അഡിഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ. കെ. മുരളീധരൻ, ട്രസ്റ്റിയും സീനിയർ മാനേജർ ഇൻ സ്ട്രാറ്റജിക് മാനേജ്‌മെന്റുമായ കെ.ആർ. അജയ്, നഗരസഭാ ഉപാധ്യക്ഷൻ പി.പി. ഉമ്മർ, കൗൺസിലർ റാഷിദ് തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും
കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ 9 മണിക്ക് പുന്നപ്പറമ്പില്‍ നിന്നാരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് പാപ്പായി, വലിയപറമ്പ്, ഉദരാണി, വെസ്റ്റ് വില്ലൂര്‍, ഈസ്റ്റ് വില്ലൂര്‍, കല്ലറമ്പ്, കൂരിയാട്, ഇന്ത്യനൂര്‍, മുളിയന്‍ക്കോട്ട, മരവട്ടം, പെരുങ്കുളം, മദ്രസുംപടി, ആമപ്പാറ, […]
The post ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>
കോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ
കോട്ടയ്ക്കൽ : കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ നഗരസഭയിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയിലെ 21 വാർഡുകളെ കൺടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. 2, 3, 5, 6, 7, 8, 9, 11, 13, 14, 15, 20, 21, 22, 23, 25, 26, 29, 30, 31, 32 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ.
The post കോട്ടയ്ക്കലിൽ വീണ്ടും നിയന്ത്രണങ്ങൾ; നഗരസഭയിലെ 21 വാർഡുകൾ കൺടെയ്ൻമെന്റ് സോണിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
ജീവനക്കാരന് പോസിറ്റീവ്, കോട്ടക്കൽ നഗരസഭ താൽക്കാലികമായി അടച്ചു
കോട്ടക്കൽ: കോട്ടക്കൽ നഗരസഭയിലെ താൽക്കാലിക ക്ലീനിംഗ് ജോലിക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ, നഗരസഭയുടെ പ്രവർത്തനം അടുത്ത 3 ദിവസത്തേക്ക് താൽക്കാലികമായി അടച്ചിട്ടു.
The post ജീവനക്കാരന് പോസിറ്റീവ്, കോട്ടക്കൽ നഗരസഭ താൽക്കാലികമായി അടച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ തിരഞ്ഞെടുപ്പ് 2020; കോട്ടയ്ക്കൽ നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു.
കോട്ടയ്ക്കൽ: നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. 32 വാർഡുകളിൽ 16 എണ്ണം വനിതാ സംവരണമാണ്. കഴിഞ്ഞതവണ ജനറൽ സീറ്റായ മുഴുവൻ വാർഡും വനിതാ സംവരണമാണ്. വാർഡ് 6 മൈത്രിനഗർ എസ്.സി. സംവരണമായി പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ 15 സീറ്റുകളാണുളളത്. വനിതാസംവരണം: ചങ്കുവെട്ടി (1), ചുണ്ട (2), കോട്ടയ്ക്കൽ ടൗൺ (3) , കോട്ടയ്ക്കൽ താഴെ അങ്ങാടി (4) , കാവതികളം ഈസ്റ്റ് (10), വലിയ […]
The post തദ്ദേശ തിരഞ്ഞെടുപ്പ് 2020; കോട്ടയ്ക്കൽ നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. appeared first on Valanchery Online.
കോട്ടയ്ക്കൽ: നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. 32 വാർഡുകളിൽ 16 എണ്ണം വനിതാ സംവരണമാണ്. കഴിഞ്ഞതവണ ജനറൽ സീറ്റായ മുഴുവൻ വാർഡും വനിതാ സംവരണമാണ്. വാർഡ് 6 മൈത്രിനഗർ എസ്.സി. സംവരണമായി പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ 15 സീറ്റുകളാണുളളത്.
വനിതാസംവരണം: ചങ്കുവെട്ടി (1), ചുണ്ട (2), കോട്ടയ്ക്കൽ ടൗൺ (3) , കോട്ടയ്ക്കൽ താഴെ അങ്ങാടി (4) , കാവതികളം ഈസ്റ്റ് (10), വലിയ പറമ്പ് (11), വെസ്റ്റ് വില്ലൂർ (12 ), ഈസ്റ്റ് വില്ലൂർ (14), ഇന്ത്യനൂർ (18), മുളിയൻ കോട്ട (19), കുറ്റിപ്പുറം (24), കോട്ടക്കുളം (28), പുളിങ്കോട് (29), തോക്കാമ്പാറ (30), ചങ്കുവെട്ടിക്കുണ്ട് ( 31 ), കുർബാനി (32). 
			<slash:comments>0</slash:comments>
ഞായറാഴ്ച ആറുപേർക്ക് രോഗം; കോട്ടയ്ക്കൽ നഗരസഭ കൺടെയ്ൻമെന്റ് സോണായി തുടരും
കോട്ടയ്ക്കൽ: സമ്പർക്കരോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കോട്ടയ്ക്കൽ നഗരസഭ കൺടെയ്ൻമെന്റ് സോണായി തുടരും. ഒരാഴ്ച കൂടി കൺടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ തുടരാൻ ആണ് ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഞായറാഴ്ച നഗരസഭാ പരിധിയിൽ പുതുതായി ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 21 രോഗികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഗരസഭാപരിധിയിൽ 123-ഒാളം കോവിഡ് രോഗികൾ ഉള്ളത് ആശങ്ക വർധിപ്പിക്കുകയാണ്.
The post ഞായറാഴ്ച ആറുപേർക്ക് രോഗം; കോട്ടയ്ക്കൽ നഗരസഭ കൺടെയ്ൻമെന്റ് സോണായി തുടരും appeared first on Valanchery Online.
			<slash:comments>0</slash:comments>
അഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ
കോട്ടക്കൽ: അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടർന്ന്‌ കോട്ടക്കൽ‌ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണ വിധേയമായാണ്‌ സസ്‌പെൻഷൻ. നഗരസഭയിലെ കരാറുകാരനാണ്‌ പരാതി നൽകിയത്‌. സെക്രട്ടറിയുടെ താമസസ്ഥലം ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്ന്‌ മറുപടി നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന്‌ കോഴിക്കോട് റീജണൽ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ തെളിവെടുപ്പ് നടത്തിയത്‌. നഗരസഭാ ചെയർമാൻ കെ […]
The post അഴിമതി ആരോപണം; കോട്ടക്കൽ നഗരസഭാ സെക്രട്ടറിക്ക്‌ സസ്‌പെൻഷൻ appeared first on Valanchery Online.
കോട്ടക്കൽ: അഴിമതി ആരോപണത്തിലെ വകുപ്പുതല തെളിവെടുപ്പിനെ തുടർന്ന്‌ കോട്ടക്കൽ‌  നഗരസഭാ സെക്രട്ടറി  സുഗതകുമാറിനെ സസ്‌പെൻഡ്‌ ചെയ്‌തു. അന്വേഷണ വിധേയമായാണ്‌ സസ്‌പെൻഷൻ. നഗരസഭയിലെ കരാറുകാരനാണ്‌ പരാതി നൽകിയത്‌. സെക്രട്ടറിയുടെ താമസസ്ഥലം  ശീതീകരിച്ചതിന് പണം വാങ്ങിയെന്നും തിരിച്ചുചോദിച്ചപ്പോൾ മറ്റിടപാടുകളിലേക്കുള്ള കൈക്കൂലിയായി കണക്കാക്കിയാൽ മതിയെന്ന്‌ മറുപടി നൽകിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന്‌ കോഴിക്കോട് റീജണൽ ജോയിന്റ്‌ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്‌  തെളിവെടുപ്പ് നടത്തിയത്‌. നഗരസഭാ ചെയർമാൻ കെ കെ നാസർ, മുൻസിപ്പൽ എൻജിനിയർ മിനിമോൾ, അക്കൗണ്ടന്റ്‌ ഉണ്ണികൃഷ്ണൻ, താൽക്കാലിക ജീവനക്കാരൻ എന്നിവരിൽനിന്നാണ്‌ വിവരം ശേഖരിച്ചത്‌.
			<slash:comments>0</slash:comments>