kottakkal ayurveda college Archives - Valanchery Online

കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ്
കോട്ടയ്ക്കൽ : വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജിൽ ബി.എ.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിന്റെ പൗത്രൻ കെ.ആർ. അജയ് ഇതിനായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോളേജിനുവേണ്ടി ആര്യവൈദ്യശാല ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ഡോ. ജി.സി. ഗോപാലപിള്ള ചെക്ക് ഏറ്റുവാങ്ങി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള ആര്യവൈദ്യശാല മെറിറ്റ് സ്‌കോളർഷിപ്പ്, പി.ടി.എ. എൻഡോവ്മെന്റ്, പ്രൊഫ. ടി.എൻ.കെ. മൂസത്, എൻ.വി. രാഘവവാരിയർ, ഡോ. ഭരതരാജൻ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റുകൾ ഉൾപ്പെടെ പതിനേഴോളം പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.

വിവിധ വർഷങ്ങളിൽ ബി.എ.എം.എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ എം.ആർദ്ര, അഖില ഉണ്ണി, ഫഹ്‌മ ജെബിൻ, പി. ശരണ്യ, വിജിന രവീന്ദ്രൻ, പി. ഗോപിക എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. പാഠ്യേതര വിഷയങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്കുള്ള കോളേജ് യൂണിയന്റെ അവാർഡുകളും വിതരണംചെയ്തു. കേരള ആയുർവേദ പഠന ഗവേഷണ സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഒാഫീസർ ടി. ഭാസ്‌കരൻ, പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ, ആര്യവൈദ്യശാല പി.ആർ.ഒ എം.ടി. രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഡോ. പി.കെ. വാരിയരുടെ പേരിൽ സ്‌കോളർഷിപ്പ് appeared first on Valanchery Online.

സ്ത്രീകളിലെ വിഷാദ രോഗത്തിന് സൗജന്യ ചികിത്സയുമായി കോട്ടക്കൽ ആയുർവേദ കോളേജ്
കോട്ടയ്ക്കൽ : വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദകോളേജിൽ പ്രസവാനന്തരം സ്ത്രീകളിൽ കണ്ടുവരുന്ന വിഷാദരോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യചികിത്സ ലഭ്യമാണെന്ന് കോളേജ് പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446359115.

The post സ്ത്രീകളിലെ വിഷാദ രോഗത്തിന് സൗജന്യ ചികിത്സയുമായി കോട്ടക്കൽ ആയുർവേദ കോളേജ് appeared first on Valanchery Online.

കോട്ടക്കൽ ആയുർവേദ കോളേജ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക്
കോട്ടക്കൽ: കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥി യൂണിയൻ ഭരണം എസ്എഫ്ഐ നിലനിർത്തി. എതിരില്ലാതെയാണ്ദ വിജയം. ബാച്ച് പ്രതിനിധി തെരഞ്ഞെടുപ്പിലും എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ഭാരവാഹികൾ: എ ഗുൽഷൻ (ചെയർമാൻ), കെ വി ജ്യോതി (വൈസ് ചെയർപേഴ്സൺ), പി കെ ഐശ്വര്യ  (വൈസ് ചെയർപേഴ്സൺ, ലേഡി, റെപ്പ്),  ആർ രാഹുൽനാഥ് (ജന. സെക്രട്ടറി), അനഘ സജീന്ദ്രൻ (ജോ. സെക്രട്ടറി), കീർത്തി പ്രസാദ് (യുയുസി), എം കെ റിൻഷ (ആർട് സെക്രട്ടറി), നിയോഗ് ജോൺ സ്മാർട്ട് (ജനറൽ ക്യാപ്റ്റൻ), എം നീതു (മാഗസിൻ എഡിറ്റർ).

The post കോട്ടക്കൽ ആയുർവേദ കോളേജ്: മുഴുവൻ സീറ്റും എസ്എഫ്ഐക്ക് appeared first on Valanchery Online.

അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ
കോട്ടക്കൽ: കേശദാനം മഹാദാനത്തിൽ വിദ്യാർഥിനികൾക്കൊപ്പം പങ്കാളികളായി രക്ഷിതാവും അധ്യാപികയും. കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ് യൂനിയൻ സംഘടിപ്പിച്ച ‘കാൻ െഹയർ കാൻ ഷെയർ’ എന്ന കാമ്പയിനിൽ 75 പേരാണ് തങ്ങളുടെ കേശം പകുത്തുനൽകിയത്. അർബുദ രോഗികൾക്കായി ഡോ. അനുപമയുടെ മുടി മുറിച്ചായിരുന്നു കാമ്പയിൻ ആരംഭിച്ചത്. കോളേജിലെ വിദ്യാർഥിനികൾക്കൊപ്പം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥിനികളും സദുദ്യമത്തിൽ പങ്കാളികളായി. മുറിച്ചെടുത്ത മുടി തൃശൂരിലെ െഹയർ ബാങ്കിന് കൈമാറും. ലിസി ബാബുവായിരുന്നു ബ്യൂട്ടിഷ്യൻ. ആര്യവൈദ്യശാല ക്ലിനിക്കൽ റിസർച്ച് മേധാവി ഡോ. പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ രഘു എം. വർമ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി.വി. ജയദേവൻ സംസാരിച്ചു. ഡോ. എസ്. സുധീര സ്വാഗതവും കെ. അക്ഷയ് നന്ദിയും പറഞ്ഞു.

The post അർബുദ രോഗികൾക്ക് സാന്ത്വനവുമായി കോട്ടക്കൽ ആയുർവേദ കോളേജ് വിദ്യാർഥിനികൾ appeared first on Valanchery Online.