kottakkal assembly constituency Archives - Valanchery Online

യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിനിധിസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത് അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഷാജി പാച്ചേരി, സംസ്ഥാന ജനറൽസെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്, യു.കെ അഭിലാഷ്, ഷഹനാസ് പാലക്കൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഷറഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ, ഷഹനാസ്, മുജീബ് കുളക്കാട്, ഹാഷിം ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ നിയോജക മണ്ഡലം പ്രതിനിധിസമ്മേളനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

ബി.ജെ.പി കോട്ടയ്ക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പ് കുറ്റിപ്പുറത്ത് സമാപിച്ചു
കുറ്റിപ്പുറം : സംസ്ഥാന സർക്കാർ ബജറ്റിൽ സൗജന്യ വാക്സിൻ നൽകാൻ നീക്കിവെച്ച 5,000 കോടി രൂപയിൽനിന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകണമെന്ന് ബി.ജെ.പി. പാലക്കാട് മേഖലാ വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ. ബി.ജെ.പി കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പിന്റെ സമാപനയോഗം കുറ്റിപ്പുറം വിദ്യാനികേതൻ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ. സജീഷ് പൊന്മള അധ്യക്ഷനായിരുന്നു. വി.വി.രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കുഞ്ഞുമുഹമ്മദ് ക്ലാസ്സെടുത്തു. ശ്രീജിബാബു, ഹരിദാസ് പൈങ്കണ്ണൂർ, സതീഷ് ബാബു, വിലാസിനി കാടമ്പുഴ. റീജന നടുവട്ടം, സജിത് ചെല്ലുർ എന്നിവർ പ്രസംഗിച്ചു.

The post ബി.ജെ.പി കോട്ടയ്ക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഹെൽത്ത് വൊളന്റിയേഴ്സ് ക്യാമ്പ് കുറ്റിപ്പുറത്ത് സമാപിച്ചു appeared first on Valanchery Online.

കോട്ടയ്ക്കൽ മണ്ഡലത്തിൽ കോവിഡ് പരിശോധനാ ക്യാമ്പുകൾ വർധിപ്പിക്കും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളഞ്ചേരി :കോട്ടയ്ക്കൽ മണ്ഡലത്തിൽ കൊവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കാൻ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ തദ്ദേശ സ്ഥാപന ഭരണാധികാരികളുടെ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലത്തിലെ മുനിസിപ്പൽ ചെയർപേഴ്സൺമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരുടെ യോഗമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്നത്.

മുനിസിപ്പാലിറ്റികളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വ്യാപാരി സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ കൊവിഡ് ടെസ്റ്റ് ക്യാമ്പുകൾ വർദ്ധിപ്പിക്കും. ടെസ്റ്റുകൾ വർദ്ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൊബൈൽ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

The post കോട്ടയ്ക്കൽ മണ്ഡലത്തിൽ കോവിഡ് പരിശോധനാ ക്യാമ്പുകൾ വർധിപ്പിക്കും-ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.